You Searched For "ബിജെപി നേതാവ്"

ബംഗളൂരുവില്‍ നിന്ന് ആലത്തൂരേക്കുള്ള യാത്രയ്ക്കിടെ വാളയാറില്‍ പരിശോധന;   കാറില്‍ നിന്നും പിടിച്ചെടുത്തത് ഒരു കോടി രൂപ; രേഖകള്‍ ഹാജരാക്കിയില്ല; ബിജെപി നേതാവും ഡ്രൈവറും പിടിയില്‍
തര്‍ക്കത്തിനിടെ ജോലി തെറിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ബിജെപി നേതാവിന്റെ ഭര്‍ത്താവ്; യൂണിഫോം വലിച്ചുകീറി രോഷം പ്രകടിപ്പിച്ച് എ.എസ്.ഐ; പൊലീസ് സ്റ്റേഷനിലെ ദൃശ്യം ചോര്‍ന്നതില്‍ അന്വേഷണം
വയലിൽ ആട് കയറി വിളവ് തിന്നതിനെ ചൊല്ലിയുള്ള തർക്കം വൈരാഗ്യമായി; യുവാവിന്റെ വെട്ടേറ്റ് ബിജെപി. നേതാവ് മരിച്ചു; ചായക്കടയിൽ നിന്ന 55കാരനെ വെട്ടി വീഴത്തിയത് അരിവാളുമായി എത്തിയ 21കാരൻ: പ്രദേശത്ത് സംഘർഷാവസ്ഥ
പാർവ്വതി തിരുവോത്ത് നായികയായ വർത്തമാനം ദേശവിരുദ്ധയെന്ന് പറഞ്ഞ് ആദ്യം അനുമതി നഷേധിച്ചു; മലബാറിൽ നിന്നുള്ള പെൺകുട്ടിയുടെ കഥ പറയുന്ന സിനിമക്ക് അവസാനം പ്രദർശനാനുമതി; ബിജെപി നേതാവായ സെൻസർ ബോർഡ് അംഗത്തെ പുറത്താക്കണമെന്ന് സിദ്ധാർത്ഥ് ശിവയും ആര്യാടൻ ഷൗക്കത്തും
കൊക്കെയിൻ പിടികൂടിയ സംഭവം: മറ്റൊരു ബിജെപി നേതാവ് കൂടി അറസ്റ്റിൽ; പിടിയിലായത് ബംഗാൽ സംസ്ഥാന കമ്മറ്റി അംഗം രാകേഷ് സിങ്; കൂടുതൽ മുതിർന്ന നേതാക്കൾ സംശയ നിഴലിലെന്ന് പൊലീസ്
കമ്യൂണിസ്റ്റ് പൊളിറ്റിക്കൽ ക്രിമിനൽസിന്റെ ക്രൂരമായ പ്രവർത്തികളിൽ നിന്ന് സുധാകരനെ രക്ഷിക്കണേ ഭഗവാനേ... മന്ത്രി ജി.സുധാകരന്റെ പേരിൽ മൃത്യുഞ്ജയ ഹോമം വഴിപാട് നടത്തി ബിജെപി നേതാവ്
ദേശീയ അവാർഡ് ചടങ്ങ് ബഹിഷ്‌കരിച്ച മട്ടാഞ്ചേരി മാഫിയയുടെ കൂട്ടത്തിൽ ജോജുവുണ്ടായിരുന്നില്ല; ജോജു അന്തസ്സായി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ കയ്യിൽ നിന്നും ദേശീയ ചലച്ചിത്ര അവാർഡ് ഏറ്റു വാങ്ങി; ജോജു വ്യത്യസ്തനാണ്. പ്രതികരണ ശേഷിയുള്ളവനാണ്: സന്ദീപ് വാര്യർ