You Searched For "ബിജെപി നേതാവ്"

കമ്യൂണിസ്റ്റ് പൊളിറ്റിക്കൽ ക്രിമിനൽസിന്റെ ക്രൂരമായ പ്രവർത്തികളിൽ നിന്ന് സുധാകരനെ രക്ഷിക്കണേ ഭഗവാനേ... മന്ത്രി ജി.സുധാകരന്റെ പേരിൽ മൃത്യുഞ്ജയ ഹോമം വഴിപാട് നടത്തി ബിജെപി നേതാവ്
ദേശീയ അവാർഡ് ചടങ്ങ് ബഹിഷ്‌കരിച്ച മട്ടാഞ്ചേരി മാഫിയയുടെ കൂട്ടത്തിൽ ജോജുവുണ്ടായിരുന്നില്ല; ജോജു അന്തസ്സായി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ കയ്യിൽ നിന്നും ദേശീയ ചലച്ചിത്ര അവാർഡ് ഏറ്റു വാങ്ങി; ജോജു വ്യത്യസ്തനാണ്. പ്രതികരണ ശേഷിയുള്ളവനാണ്: സന്ദീപ് വാര്യർ
ആലപ്പുഴയിൽ ബിജെപി നേതാവിനെ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസൻ; രാവിലെ നടക്കാനിറങ്ങിയ രഞ്ജിത്തിനെ വെട്ടിവീഴ്‌ത്തിയത് അജ്ഞാത സംഘം; ആക്രമണം എസ്ഡിപിഐ നേതാവിന്റെ കൊലപാതകത്തിന് പിന്നാലെ
പ്രസവത്തെ തുടർന്നുള്ള യുവതിയുടെ മരണം വിദഗ്ധസംഘം അന്വേഷിക്കും; ചികിത്സാ പിഴവ് അന്വേഷിക്കാൻ ആരോഗ്യ ഡയറക്ടർ ടീമിനെ നിയോഗിക്കും; പ്രസവത്തിന് പിന്നാലെ അമിതമായ രക്തസ്രാവം ഉണ്ടായതോടെ രക്തവും പ്ലാസ്മയും നൽകി; സർജനെയും വിളിച്ചു വരുത്തിയെന്ന് വിശദീകരിച്ച് ആശുപത്രി അധികൃതരും
ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകത്തിൽ 11 എസ്ഡിപിഐ പ്രവർത്തകർ കസ്റ്റഡിയിൽ; അക്രമി സംഘം എത്തിയത് ആംബുലൻസിലെന്ന് സൂചന; പൊലീസ ചോദ്യം ചെയ്യൽ തുടരുന്നു; ഷാനിന്റെ കൊലപാതകത്തിന് പിന്നിലെ ഏഴംഗ സംഘത്തെയും തിരിച്ചറിഞ്ഞു; അഞ്ച് പ്രതികൾ കൃത്യത്തിൽ നേരിട്ടു പങ്കെടുത്തവരെന്ന് പൊലീസ്
പാലക്കാട് മഹിളാമോർച്ച നേതാവിന്റെ മരണം: ആത്മഹത്യാ കുറിപ്പിൽ ബിജെപി ബൂത്ത് പ്രസിഡന്റ് പ്രജീവിന്റെ പേര്; ശരണ്യയുടെ അഞ്ച് പേജുള്ള ആത്മഹത്യ കുറിപ്പ് പൊലീസ് കസ്റ്റഡിയിലെടുത്തു; മരണത്തിൽ ദുരൂഹത ഉയർന്നതോടെ വിശദമായ അന്വേഷണം