You Searched For "ബിജെപി നേതാവ്"

സ്വന്തം സഹോദരിക്ക് നേരേ തുടര്‍ച്ചയായി അറ്റാക്ക്! ആധാര്‍ റദ്ദാക്കാന്‍ വരെ പരാതി; സ്വത്തുതര്‍ക്കത്തിന്റെ പേരില്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് പേരുവെട്ടാന്‍ നീക്കം; മിനി കൃഷ്ണകുമാറിന് എതിരായ നിയമപോരാട്ടത്തില്‍ സഹോദരി സിനി വി എസിന് വിജയം; എന്നെയും കുഞ്ഞിനെയും ജീവിക്കാന്‍ സമ്മതിക്കുന്നില്ലെന്നും വോട്ടുവെട്ടാന്‍ ശ്രമമെന്നും പരാതിയുമായി സിനി
പാലത്തായി പീഡനക്കേസില്‍ കെ പത്മരാജന് മരണം വരെ ജീവപര്യന്തം തടവ്; ബിജെപി നേതാവും അദ്ധ്യാപകനുമായ പ്രതിക്ക് പോക്‌സോ കുറ്റങ്ങളില്‍ 40 വര്‍ഷം കഠിന തടവും പിഴയും; നാലാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ ശിക്ഷ വിധിച്ചത് തലശേരി അതിവേഗ പോക്‌സോ കോടതി; ഏറെ സന്തോഷകരമായ വിധിയെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ ഭാസുരി
ജയ് ശ്രീരാം എന്ന് പറഞ്ഞിരുന്നെങ്കില്‍ എന്തായേനെ? ഓസിസിനെതിരായ ജയത്തിന് ശേഷം യേശുവിന് നന്ദി പറഞ്ഞ ജമീമ റോഡ്രിഗ്‌സിനെ വിമര്‍ശിച്ച് ബിജെപി നേതാവ് കസ്തൂരി ശങ്കര്‍; കപട മതേതരവാദിയല്ലെന്നും പ്രതികരണം
രാഷ്ട്രീയക്കാർക്കും നിയമങ്ങൾ ബാധകമാണ്; റോഡരികിൽ മാലിന്യം തള്ളിയത് ബിജെപി നേതാവ്; തിരികെ വീട്ടില്‍ കൊണ്ടിടാൻ നിർദേശം നൽകി മുനിസിപ്പല്‍ ഓഫീസ‍ർ; നിയമം നടപ്പാക്കാൻ ഇങ്ങനെയുള്ള ഉദ്യോഗസ്ഥർ ആവശ്യമാണെന്ന് കമന്റുകൾ; വൈറലായി വീഡിയോ
ഇതിവിടെ പറയുന്നത് എന്തിന്? പ്രതിപക്ഷം ഉന്നയിച്ച വിഷയം പ്രാധാന്യം ഇല്ലാത്തതെന്ന് സ്പീക്കര്‍; രാഹുല്‍ ഗാന്ധിയുടെ നെഞ്ചിലേക്ക് വെടിയുതിര്‍ക്കും എന്ന് ബിജെപി നേതാവ് ഭീഷണി മുഴക്കിയ കേസെന്നും സര്‍ക്കാരിന് ബിജെപിയെ ഭയമെന്നും പ്രതിപക്ഷ നേതാവ്; അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ ബഹളം; സഭ പിരിഞ്ഞു
കരൂര്‍ ദുരന്തത്തിനു പിന്നാലെ വിജയ് കടുത്ത മാനസിക സംഘര്‍ഷത്തില്‍;  അസുഖ ബാധിതന്‍ ആണെന്നും രോഗം ഉടന്‍ ഭേദമാവട്ടെ എന്നും ബിജെപി നേതാവ്; കരൂരിലേക്ക് എന്‍ഡിഎ സംഘത്തെ നിയോഗിച്ച് ജെ.പി.നഡ്ഡ; എട്ടംഗ സംഘത്തെ ഹേമ മാലിനി നയിക്കും
കാർ നദിയിലേക്ക് മറിഞ്ഞ് ബിജെപി നേതാവിന്റെ മകനെ കാണാനില്ല; പത്ത് ദിവസത്തോളം തിരച്ചിൽ; വിശാൽ സോണിയെ കണ്ടെത്താൻ കഴിയാതായതോടെ പോലീസിന് സംശയം; അന്വേഷണത്തിൽ പുറത്ത് വന്നത് കാളിസിന്ധിലെ മരണ നാടകം
ഒരു മൃത്യുഞ്ജയ ഹോമം; പേര് നരേന്ദ്ര ദാമോദര്‍ദാസ് മോദി, നക്ഷത്രം അനിഴം ! പിറന്നാള്‍ ദിനത്തില്‍ പ്രധാനമന്ത്രിയുടെ പേരില്‍ ശിവക്ഷേത്രത്തില്‍ വഴിപാട് നടത്തി ബി ജെ പി നേതാവ്; ഹോമം രസീതാക്കിയത് പയ്യന്നൂരിലെ ശീ നമ്പ്യാത്രകൊവ്വല്‍ ശിവക്ഷേത്രത്തില്‍
കേരള രാഷ്ട്രീയത്തില്‍ തകര്‍ക്കാന്‍ പറ്റാത്ത രണ്ട് പേരുകളാണ് സി കെ യും കെ എസും; നല്ല മൂര്‍ച്ചയുള്ള ആയുധങ്ങള്‍ വെച്ച് ഒന്ന് വീശിയാല്‍ പിന്നെ രണ്ടായിട്ട് കാണൂ, ഓര്‍ക്കുന്നത് നല്ലതാണ്; പന്നിക്കൂട്ടങ്ങള്‍ ജാഗ്രത: ഭീഷണിയുടെ സ്വരത്തിലുള്ള പോസ്റ്റുമായി സി കൃഷ്ണകുമാറിന്റെ ഭാര്യ വി എസ് മിനിമോള്‍; ബിജെപി നേതാവിന് എതിരെ വെളിപ്പെടുത്തലുമായി യുവതി
റൈറ്റ് ബ്രദേഴ്‌സ്‌ വിമാനം കണ്ടുപിടിക്കുന്നതിന് മുമ്പുതന്നെ ഇതൊക്കെ നമ്മുടെ കൈയ്യിൽ ഉണ്ട്; ബിരുദദാനചടങ്ങില്‍ കേന്ദ്രമന്ത്രി ശിവരാജ് സിംഗ്; തലയിൽ കൈവച്ച് വിദ്യാർത്ഥികൾ