You Searched For "ബിജെപി"

ശോഭാ സുരേന്ദ്രന് പിന്തുണയുമായി രാജഗോപാലും സികെപിയും യോഗത്തിന് എത്തിയില്ല; പികെ കൃഷ്ണദാസ് പക്ഷം നടത്തിയത് കടന്നാക്രമണം ഒഴിവാക്കിയുള്ള വിമർശന തന്ത്രം; എല്ലാവരും കുറ്റപ്പെടുത്തിയത് സംഘടനാ ജനറൽ സെക്രട്ടറിയുടെ വീഴ്ചകൾ; കോർ കമ്മറ്റിയിൽ ഒറ്റപ്പെട്ടത് ആർ എസ് എസുകാരൻ ഗണേശ് മാത്രം; ബിജെപിയിൽ ഇനി അഴിച്ചുപണിക്കാലം
ആക്രമണത്തിൽനിന്ന് രക്ഷപ്പെടാൻ നേതാവ് വാതിൽ അടക്കാൻ ശ്രമിക്കുന്നതിനിടെ പ്രവർത്തകരിലൊരാളുടെ വിരൽ കുടുങ്ങി പരിക്കേറ്റു; വനിതാ പ്രാദേശിക നേതാവുമായുള്ള ബന്ധമാണ് അടിപിടിക്ക് കാരണമെന്ന് മാധ്യമം പത്രം; ബിജെപിയെ വെട്ടിലാക്കി തൃശൂരിൽ നിന്ന് മറ്റൊരു അഭ്യൂഹം; കള്ളക്കഥയെന്ന് ബിജെപി നേതാക്കളും
തിരഞ്ഞെടുപ്പ് കാലത്ത് എല്ലാവരും കുഴൽപ്പണം കൊണ്ടുവരും; മണ്ടന്മാർ ആയതുകൊണ്ട് ബിജെപിക്കാർ പിടിക്കപ്പെട്ടു; കൊടകര കുഴൽപ്പണക്കേസിൽ പ്രതികരിച്ച് വെള്ളാപ്പള്ളി
കൊടകര കള്ളപ്പണക്കേസിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടുന്നു; ഡി.ജി.പിയിൽ നിന്ന് വിശദമായ റിപ്പോർട്ട് തേടി; മഞ്ചേശ്വരം വെളിപ്പെടുത്തലിൽ പരാതി ലഭിച്ചാൽ അന്വേഷിക്കുമെന്നും കമ്മീഷൻ
മാധ്യമങ്ങളെ കണ്ടപ്പോൾ സുരേന്ദ്രന് പിന്തുണയെന്ന് നേതാക്കൾ; ബിജെപിയുടെ പ്രസ്ഥാനത്തിനൊപ്പം, പ്രസിഡന്റിനൊപ്പം ഫേസ്‌ബുക്ക് ക്യാമ്പയിനിൽ നിന്നും മുഖം മറച്ച് പ്രമുഖർ; ഏറ്റെടുക്കാത്തവരിൽ കുമ്മനവും ശോഭയും കൃഷ്ണദാസും
തിരഞ്ഞെടുപ്പ് ഫണ്ട് വന്നത് കർണാടക വഴി; കേരളത്തിൽ കാര്യങ്ങൾ നിയന്ത്രിച്ചത് സുരേന്ദ്രനും മുരളീധരനും എം ഗണേശനും; നേതൃത്വത്തിന്റെ വീഴ്ച ഉന്നയിച്ച് ബിജെപിയിലെ ഒരു വിഭാഗം; ഒറ്റക്കെട്ടായി പ്രതിരോധിക്കാൻ നിർദ്ദേശം നൽകി കേന്ദ്രനേതൃത്വം
തിരഞ്ഞെടുപ്പ് തോൽവിക്കും ഫണ്ട് വിവാദത്തിനും ഇടയാക്കിയത് നേതൃത്വത്തിന്റെ വീഴ്ചയും ഗ്രൂപ്പിസവും; നരേന്ദ്ര മോദിക്ക് നേരിട്ട് റിപ്പോർട്ട് നൽകി പ്രത്യേക സമിതി; ഗ്രൂപ്പ് തിരിഞ്ഞുള്ള പ്രത്യാരോപണത്തിൽ നേതാക്കൾക്ക് കർശന താക്കീതുമായി ബിജെപി കേന്ദ്രനേതൃത്വം
കുഴൽപ്പണ - കോഴ വിവാദങ്ങൾക്കിടെ കെ.സുരേന്ദ്രനെ ബിജെപി കേന്ദ്രനേതൃത്വം ഡൽഹിക്ക് വിളിപ്പിച്ചു; വിവാദങ്ങളിൽ വിശദീകരണം തേടാനാണ് വിളിപ്പിച്ചതെന്ന് സൂചന; ആഭ്യന്തര മന്ത്രി അമിത്ഷാ, ദേശീയ അധ്യക്ഷൻ ജെ പി നദ്ദ എന്നിവരെ കണ്ടേക്കും; കേന്ദ്രമന്ത്രി വി മുരളീധരനും ഒപ്പമുണ്ടായേക്കും
സുരേന്ദ്രനെ ഡൽഹിക്ക് വിളിപ്പിച്ചത് പ്രധാനമന്ത്രിയുടെ അതൃപ്തി കൂടി കണക്കിലെടുത്ത്; അധ്യക്ഷ സ്ഥാനം രാജിവയ്‌ക്കേണ്ടി വരുമെന്ന സൂചന നേരിട്ട് നൽകാൻ നദ്ദ; ദേശീയ ഭാരവാഹിയാക്കി നാണക്കേട് ഒഴിവാക്കാനും സാധ്യത; സമ്പൂർണ്ണ സംഘടനാ അഴിച്ചുപണിയെന്ന ബദൽ ഫോർമുലയുമായി സുരന്ദ്രനും; ബിജെപിയിൽ ഉടച്ചുവാർക്കൽ സാധ്യത കൂടുമ്പോൾ