You Searched For "ബിജെപി"

ഒരിക്കൽ ഹിന്ദുക്കൾ തൊപ്പി ധരിക്കാൻ നിർബന്ധിതരായിരുന്നു; വീണ്ടും എംഎൽഎ ആയാൽ തൊപ്പികൾ അപ്രത്യക്ഷമായതുപോലെ, മുസ്ലിങ്ങൾ തിലകം ധരിക്കും; വിവാദ പരാമർശവുമായി ബിജെപി എംഎൽഎ
സിപിഎം പ്രവർത്തകൻ ചെമ്പനേഴത്ത് രാജുവിനെ വെട്ടിക്കൊന്ന കേസിൽ 7 ബിജെപിക്കാർക്ക് ജീവപര്യന്തം; ഒരു ലക്ഷം രൂപ വീതം പീഴയും നൽകണം; ശിക്ഷ വിധിച്ചത് തൃശ്ശൂർ ഒന്നാം അഡീഷണൽ സെഷൻസ് കോടതി
പെൺകുട്ടികളെ കമന്റടിച്ചവരെ താക്കീത് ചെയ്തു; ക്ഷേത്രോൽസവത്തിനിടെ പ്ലസ് ടുക്കാർക്ക് അടിയും; പിന്നാലെ കൊലവിളി പ്രസംഗം; ഭീഷണി കാരണം ജോലിക്ക് പോകാത്ത ഒരാഴ്ച; പൊലീസിൽ പരാതിപ്പെട്ടപ്പോൾ കിട്ടിയത് നോക്കീം കണ്ടും ജീവിച്ചോയെന്ന ഉപദേശം; പുന്നോൽ ഹരിദാസ് വധത്തിൽ പൊലിസിന് വീഴ്ച; സംഭവിച്ചത് ഒഴിവാക്കാമായിരുന്ന കൊല
മണിപ്പൂരിലും ബിജെപി അധികാരത്തിലേക്ക്; ഏറ്റവും വലിയ ഒറ്റകക്ഷിയായി മുന്നേറ്റം; വ്യക്തമായ ഭൂരിപക്ഷത്തോടെ ബിജെപി. സർക്കാർ രൂപവത്കരിക്കുമെന്നാണ് മുഖ്യമന്ത്രി ബിരേൻ സിങ്; എക്‌സിറ്റ് പോൾ ഫലങ്ങൾ മണിപ്പൂർ ഫലത്തിലും പ്രതിഫലിക്കുമ്പോൾ
ഹരിദ്വാറും ഋഷികേശും അടങ്ങുന്ന ദേവഭൂമി പിടിച്ച് ബിജെപിയുടെ പ്രസ്റ്റീജ് പോരാട്ടം; ഉത്തരാഖണ്ഡിൽ വീണ്ടും വിജയക്കൊടി നാട്ടി സുസ്ഥിര ഭരണത്തിന് ബിജെപി;  നാണംകെട്ട് വിജയം മനക്കോട്ട കെട്ടി സ്ഥാനാർത്ഥികളെ ബിജെപി റാഞ്ചാതിരിക്കാൻ ഹെലികോപ്റ്ററും പ്രൈവറ്റ് ജെറ്റുംവരെ ഒരുക്കി കാത്തിരുന്ന കോൺഗ്രസ്
ക്ലിഫ് ഹൗസിലെ കല്ലിടൽ കേട്ട് ഞെട്ടി പിണറായി; സുരക്ഷാ വീഴ്ചയിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വിശദീകരണം നൽകണം; സംഭവിച്ചത് സമാനതകളില്ലാത്ത പൊലീസ് അനാസ്ഥയെന്ന നിഗമനത്തിൽ സിപിഎം; വിജയിച്ചത് വിവി രാജേഷിന്റെ ഓപ്പറേഷൻ; മന്ത്രിമാരുടെ വീട്ടിലും കല്ലിടുമെന്ന് ബിജെപി; നാണക്കേട് ഒഴിവാക്കാൻ ഇനി മന്ത്രിമന്ദിരങ്ങളിൽ പഴുതടച്ച കമാണ്ടോ സുരക്ഷ
ബിജെപിയെ പരാജയപ്പെടുത്താൻ എല്ലാ മതനിരപേക്ഷ കക്ഷികളും ഒന്നിക്കണം; ഹിന്ദുത്വത്തെ എതിർക്കാൻ മതനിരപേക്ഷ സമീപനം വേണം; ബിജെപിയുടെ നയങ്ങൾക്ക് ബദൽ സോഷ്യലിസമാണ്; ക്വാഡ് സഖ്യത്തിൽനിന്ന് ഇന്ത്യ പിന്മാറണം; പാർട്ടി കോൺഗ്രസിൽ സീതാറാം യെച്ചൂരി
കൊല്ലപ്പെട്ടത് ഒരു കേസിലും പ്രതിയാകാത്ത ആർഎസ്എസ് പ്രവർത്തകൻ; പൊലീസ് എന്തെടുക്കുകയാണെന്ന് കെ സുരേന്ദ്രൻ; ആർഎസ്എസ്സും പോപ്പുലർ ഫ്രണ്ടും ഒരു പോലെയെന്ന് വരുത്താൻ സിപിഎം ശ്രമം; ഇടപെടേണ്ട രീതി മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പിനും അറിയില്ലെങ്കിൽ കേന്ദ്രസർക്കാർ ഇടപെടുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ
2024 ൽ ബിജെപിയെ നേരിടാൻ കോൺഗ്രസിന് മുമ്പാകെ പ്രശാന്ത് കിഷോർ മുന്നോട്ട് വയ്ക്കുന്നത് നഡ്ഡ മോഡൽ; ജെ പി നഡ്ഡയെ പാർട്ടി അദ്ധ്യക്ഷൻ ആക്കിയതോടെ ബിജെപി നൽകിയത് എല്ലാവർക്കും അവസരം നൽകുന്ന പാർട്ടി എന്ന സന്ദേശം; മൂന്നുദിവസത്തിനിടെ രണ്ടാം വട്ടം സോണിയയെ കണ്ട് പ്രശാന്ത്; ആരാകും കോൺഗ്രസിലെ നഡ്ഡ?
ഇനി പൂജ്യത്തിന്റെ കാര്യത്തിൽ തർക്കം വേണ്ട; പൂജ്യം കണ്ട് പിടിച്ചത് നമ്മൾ തന്നെയാണ്; നേമം മണ്ഡലത്തിലെ വിജയ വാർഷികത്തിൽ താമരയെ ഫ്ളഷ് ചെയ്യുന്ന ചിത്രം പങ്കുവച്ച് മന്ത്രി വി.ശിവൻകുട്ടിയുടെ പരിഹാസം