JUDICIALപ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത അറിയേണ്ട കാര്യമില്ല; ബിരുദ-ബിരുദാനന്തര സർട്ടിഫിക്കറ്റുകൾ നൽകണമെന്ന വിവരാവകാശ കമ്മീഷൻ ഉത്തരവ് റദ്ദാക്കി ഗുജറാത്ത് ഹൈക്കോടതി; വിവരം തേടിയ കെജ്രിവാളിന് 25,000 രൂപ പിഴയും; എന്തിനാണ് മോദിയുടെ ബിരുദവിവരം ഒളിച്ചുവയ്ക്കുന്നതെന്ന് കെജ്രിവാളുംമറുനാടന് മലയാളി31 March 2023 4:47 PM IST
Politicsകേരളം പിടിക്കാൻ മോദിയുടെ സ്‌പെഷ്യൽ തന്ത്രം; കോൺഗ്രസുകാരനായ മലബാറിൽ നിന്നുള്ള പ്രമുഖ നേതാവ് കേന്ദ്രമന്ത്രിയാകുമെന്ന് അഭ്യൂഹം; ക്യാബിനറ്റ് പദവി നൽകി പ്രമുഖനെ സ്വീകരിക്കുമെന്നും സൂചന; ലക്ഷ്യമിടുന്നത് തിരുവനന്തപുരം മുതൽ സ്വാധീനമുള്ള നേതാവിനെ; കോൺഗ്രസിലെ അതൃപ്തി മുതലെടുക്കാൻ ബിജെപി; ഓപ്പറേഷൻ താമര വീണ്ടുംമറുനാടന് മലയാളി3 April 2023 7:25 AM IST
Politicsഅനിൽ ആൻണി ഇനി പരിവാർ മുഖം; മുൻ കേരളാ മുഖ്യമന്ത്രി എകെ ആന്റണിയുടെ മകന് ഉചിതമായ പദവിയും ബിജെപി നൽകും; പെസഹാ വ്യാഴത്തിൽ ഇന്ദ്രസ്ഥത്തിൽ നടന്നത് നാടകീയ നീക്കങ്ങൾ; ക്രൈസ്തവ സഭകളെ അടുപ്പിക്കാനുള്ള മോദി നീക്കത്തിന് കരുത്ത് പകരാൻ ഇനി അനിലും; ചുവട് മാറുന്നത് തരൂർ പക്ഷത്തെ പ്രമുഖൻ; കേരളത്തിൽ 'ഓപ്പറേഷൻ താമര'മറുനാടന് മലയാളി6 April 2023 2:54 PM IST
Politicsവിവി രാജേഷിനും കണ്ണന്താനത്തിനും രാധാകൃഷ്ണനും അടക്കം ആറു പേർക്ക് പ്രെമോഷൻ; ശോഭാ സുരേന്ദ്രനും സുരേഷ് ഗോപിയും ഇ ശ്രീധരനും ഔട്ട്; സുപ്രധാന നയരൂപീകരണ സമിതിയിൽ മുരളീധര പക്ഷത്തിന് സമഗ്രാധിപത്യം; ആദ്യമായി രണ്ട് ക്രൈസ്തവ മുഖങ്ങൾ കോർ നേതൃത്വത്തിൽ; കേരളത്തിലെ ബിജെപിയെ ഇനി സുരേന്ദ്രനും കോർ പ്ലസും നയിക്കുംമറുനാടന് മലയാളി11 April 2023 1:53 PM IST
Politicsഅന്നത്തെ കോർ കമ്മറ്റി യോഗത്തിൽ നരേന്ദ്ര മോദി ചോദിച്ചത് 'പഴയ മുഖങ്ങൾ മാത്രമല്ലേ കാണാനുള്ളൂവെന്ന്'; യുവം സമ്മേളനത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി 25ന് കൊച്ചിയിൽ എത്തും മുമ്പ് പുതുമുഖങ്ങളെ ഉൾപ്പെടുത്തി ബിജെപി കോർ കമ്മറ്റി പുനഃസംഘടനയും; കണ്ണന്താനത്തിന്റെ പ്രമോഷനും ദേശീയ അജണ്ടയുടെ ഭാഗം; കോർ പ്ലസ് രൂപീകരണത്തിന് പിന്നിലെ കഥ!മറുനാടന് മലയാളി11 April 2023 3:55 PM IST
SPECIAL REPORTവിമത ഭീഷണിക്കിടെ കർണാടകയിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി; 189 പേരുടെ പട്ടികയിൽ 52 പുതുമുഖങ്ങൾ; നിരവധി സിറ്റിങ് എംഎൽഎമാർ പുറത്ത്; എട്ട് വനിതകൾ മാത്രം; യുവതലമുറയ്ക്ക് നേതൃത്വം നൽകുന്ന പട്ടികയെന്ന് ധർമ്മേന്ദ്ര പ്രധാൻ; സ്വതന്ത്രനായി മത്സരിക്കുമെന്ന് ജഗദീഷ് ഷെട്ടർമറുനാടന് മലയാളി11 April 2023 10:22 PM IST
Politics'ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ എന്ന നിലപാട് ശരിയല്ല; ആരെങ്കിലും എന്തെങ്കിലും കാണിച്ചാൽ അത് മുഴുവൻ മോദിയാണ്, ബിജെപിയാണ് എന്ന് ചാപ്പകുത്തുന്നതിനോട് യോജിപ്പില്ല'; നിലപാട് വ്യക്തമാക്കി ഓർത്തഡോക്‌സ് മെത്രപ്പൊലീത്തമറുനാടന് മലയാളി11 April 2023 10:42 PM IST
Uncategorized'എൻ.സി.പിയിൽ അജിത് പവാറിന്റെ ഭാവി ശോഭനം; ബിജെപിയുടെ അടിമയാകില്ല'; പ്രതികരിച്ച് സഞ്ജയ് റാവത്ത്മറുനാടന് മലയാളി13 April 2023 4:27 PM IST
KERALAM9 വർഷം മുൻപ് വാങ്ങിയ 3 ലക്ഷം തിരിച്ചുതന്നില്ല; ബിജെപി നേതാവിന്റെ വീടിനു മുൻപിൽ ഉപവാസവുമായി മറ്റൊരു ബിജെപി നേതാവ്; വിഷു ദിനത്തിലെ ഉപവാസം നാട്ടുകാരെ സഹായിക്കു എന്നെഴുതിയ പ്ലകാർഡുമായിമറുനാടന് മലയാളി16 April 2023 1:18 PM IST
AUTOMOBILEമുലായത്തിന്റെയും മായവതിയുടെയും കാലത്ത് ജംഗിൾരാജും ഗുണ്ടാരാജും; പക്ഷേ 2017നു ശേഷം നടന്നത്, 11,000ത്തോളം എൻകൗണ്ടറുകൾ; മരിച്ചത് ഇരുനൂറോളം ക്രിമിനലുകൾ; കണ്ടുകെട്ടിയത് 25,000ത്തോളം കോടി; വീടുകൾ ബുൾഡോസർവെച്ച് പൊളിക്കും; ഒടുവിൽ ആതിഖ് അഹമ്മദിനും മരണം; തോക്കെടുക്കുന്ന സന്യാസി! യോഗി യുപി ക്ലീനാക്കുമ്പോൾഅരുൺ ജയകുമാർ16 April 2023 3:01 PM IST
Politics'യുഡിഎഫിന്റെ ജീവിച്ചിരിക്കുന്ന രക്തസാക്ഷി; നേതാക്കൾ കാലുവാരി തോൽപ്പിച്ചു; കേരളാ കോൺഗ്രസ് കടലാസ് സംഘടന'; പാർട്ടി വിട്ട് വിക്ടർ ടി തോമസ്; യുഡിഎഫ് പത്തനംതിട്ട ജില്ലാ ചെയർമാൻ ബിജെപിയിലേക്ക്?മറുനാടന് മലയാളി17 April 2023 1:55 PM IST
Uncategorizedബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗം: വൃന്ദ കാരാട്ടിന്റെ പരാതിയിൽ നോട്ടീസ് അയച്ച് സുപ്രീംകോടതിമറുനാടന് മലയാളി17 April 2023 4:21 PM IST