SPECIAL REPORTബിജെപിയുടെ പ്രോക്സിയെന്ന പ്രചാരണം തിരിച്ചടിയായി; എഞ്ചിനിയര്‍ റഷീദിന്റെയും ഗുലാം നബിയുടെയും പാര്‍ട്ടികള്‍ക്ക് തിരിച്ചടി; ബഹിഷ്കരണം അവസാനിപ്പിച്ച് മത്സരത്തിന് ഇറങ്ങിയ ജമാത്തെ ഇസ്ലാമിക്കും ചലനം ഉണ്ടാക്കാനായില്ല; ജമ്മു-കശ്മീരില്‍ ചെറുകക്ഷികള്‍ വീണത് ഇങ്ങനെമറുനാടൻ മലയാളി ഡെസ്ക്8 Oct 2024 5:44 PM IST
SPECIAL REPORTകഴിഞ്ഞ തവണ പത്ത് എംഎല്‍എമാരും ഉപമുഖ്യമന്ത്രി സ്ഥാനവുമായി 'കിങ് മേക്കര്‍'; കര്‍ഷകരെ ഒപ്പം നിര്‍ത്താന്‍ ബിജെപി സഖ്യം വിട്ടു; ഇത്തവണ മത്സരിച്ച 66 മണ്ഡലങ്ങളില്‍ ഒരിടത്തും നിലം തൊടാതെ ജെ.ജെ.പി; ഹരിയാനയില്‍ ദുഷ്യന്ത് ചൗട്ടാല നേരിട്ടത് കനത്ത തിരിച്ചടിസ്വന്തം ലേഖകൻ8 Oct 2024 5:43 PM IST
ELECTIONSമേഹത്തില്‍ ഇത്തവണ താമര വിരിയുമെന്ന് വെല്ലുവിളിച്ച് പോരാട്ടം; കബഡിയിലെ കരുത്ത് രാഷ്ട്രീയഗോദയില്‍ ഏശിയില്ല; സ്വതന്ത്രന്റെയും പിന്നില്‍ നാലാമനായി മുന്‍ ഇന്ത്യന്‍ കബഡി നായകന്; ദീപക് ഹൂഡ നേരിട്ടത് കനത്ത തിരിച്ചടിസ്വന്തം ലേഖകൻ8 Oct 2024 4:18 PM IST
ELECTIONSകോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തി; സീറ്റ് നിഷേധിച്ചതോടെ ഇന്ത്യയിലെ ഏറ്റവും സമ്പന്ന സ്വതന്ത്ര സ്ഥാനാര്‍ഥിയായി; ബി.ജെ.പിയുടെ കമല്‍ ഗുപ്തയെ വീഴ്ത്തി മിന്നും ജയം; ഹിസാറിലെ ജനങ്ങളുടെ ശബ്ദമാകാന്‍ സാവിത്രി ജിന്ഡാല്സ്വന്തം ലേഖകൻ8 Oct 2024 3:50 PM IST
ANALYSISഖട്ടറിന്റെ ഭരണ വിരുദ്ധത കൊടികുത്തി വാണ ഹരിയാന; അട്ടിമറിക്കാനുള്ള കോണ്‍ഗ്രസ് തന്ത്രം പൊളിച്ചത് മോദി-ഷാ കൂട്ടുകെട്ടിന്റെ അതിവേഗ തന്ത്രം; പുതിയ മുഖ്യമന്ത്രി എത്തിയതോടെ ബിജെപിയുടെ പേരു ദോഷവും മാറി; ഹരിയാനയില്‍ കോണ്‍ഗ്രസിനെ ചതിച്ചത് 'മേയ് മാസ മണ്ടത്തരം'; ജെജെപിയെ തകര്‍ത്ത് സൈനി ഭരണത്തിലേക്ക്മറുനാടൻ മലയാളി ഡെസ്ക്8 Oct 2024 2:22 PM IST
ELECTIONSകാശ്മീരില്‍ വിജയം കൊയ്ത് ഇന്ത്യാ സഖ്യം; താരമായി ഫാറൂഖ് അബ്ദുള്ളയും മകന് ഒമറും; ബിജെപി കരുത്തറിയിച്ചപ്പോള്‍ പ്രതാപം നശിച്ചു പിഡിപി; പ്രത്യേക പദവി എടുത്തു കളഞ്ഞ ശേഷം നടക്കുന്ന തിരഞ്ഞെടുപ്പില്‍ കാശ്മീര്‍ നാഷണല്‍ കോണ്ഫറന്സിനൊപ്പംമറുനാടൻ മലയാളി ബ്യൂറോ8 Oct 2024 1:14 PM IST
ELECTIONSപ്രതീക്ഷയുടെ നിറുകയില്‍ നിന്നും കോണ്‍ഗ്രസിന്റെ വമ്പന്‍ പതനം; ഹരിയാനയില്‍ ബിജെപിക്ക് ഹാട്രിക്; താരമായി നായിബ് സൈനി; തുടക്കത്തിലെ മുന്നേറ്റം കണ്ട് പടക്കം പൊട്ടിച്ചും ലഡു വിതരണം ചെയ്തും ആഘോഷിച്ച കോണ്‍ഗ്രസുകാര്‍ നിരാശയുടെ പടുകുഴിയില്‍; തിരിച്ചടിയായത് പടലപ്പിണക്കംമറുനാടൻ മലയാളി ബ്യൂറോ8 Oct 2024 12:49 PM IST
ANALYSISകര്‍ഷക സമരവും ഗുസ്തിക്കാരുടെ പ്രക്ഷോഭവും ഹരിയാനയെ സ്വാധീനിച്ചില്ല; ഡല്‍ഹിയിലേയും പഞ്ചാബിലേയും കെജ്രിവാള് ഇഫക്ടിനും ഫലമില്ല; എക്സിറ്റ്പോളുകള് വീണ്ടും തെറ്റി; ഹരിയാനയില്‍ 'താമര' വാടിയില്ല; രാഷ്ട്രീയ നിരീക്ഷകരെ അമ്പരപ്പിച്ച് ബിജെപിക്ക് ഹാട്രിക്കോ?മറുനാടൻ മലയാളി ബ്യൂറോ8 Oct 2024 11:36 AM IST
ELECTIONSഇലക്ഷന് കമ്മീഷന്റെ വിവരങ്ങളിലേക്ക് മാധ്യമങ്ങള്‍ മാറിയപ്പോള്‍ ഫലത്തില്‍ ട്വിസ്റ്റ്..! ഹരിയാനയില്‍ ലീഡ് നേടി ബിജെപി; 38 സീറ്റില്‍ മുന്നില്‍, കോണ്‍ഗ്രസ് 31 സീറ്റിലും; ജമ്മു കാശ്മീരില്‍ ഇന്ത്യാ സഖ്യത്തിന് മുന്നേറ്റം; വന്‍ കുതിപ്പുമായി നാഷണല്‍ കോണ്ഫറന്സ്മറുനാടൻ മലയാളി ബ്യൂറോ8 Oct 2024 8:29 AM IST
INDIA'ഉപമുഖ്യമന്ത്രിയുടെ വസതി ഒഴിഞ്ഞപ്പോള്‍ എസിയും സോഫയും ചെടിച്ചട്ടികളും മോഷ്ടിച്ചു'; തേജസ്വിക്കെതിരെ ആരോപണവുമായി ബിജെപിസ്വന്തം ലേഖകൻ7 Oct 2024 5:45 PM IST
NATIONALപ്രധാനമന്ത്രി മോദി ജാതി സെന്‍സസ് വൈകിപ്പിക്കുന്നത് എന്തുകൊണ്ട്? ഇപ്പോള്‍ വേണ്ടത് ഒ.ബി.സികളുടെയും മറ്റ് ജാതികളുടെയും സമാനമായ വിശദമായ കണക്കാണ്: ജയറാം രമേശ്മറുനാടൻ മലയാളി ബ്യൂറോ7 Oct 2024 12:56 PM IST
SPECIAL REPORTയുവജന പ്രതിഷേധവും കര്‍ഷകരോഷവും തിരിച്ചടിയായി; ബ്രിജ്ഭൂഷനെ സംരക്ഷിച്ചതിലും അതൃപ്തി; മോദി മുന്നിട്ടിറങ്ങിയിട്ടും ഹരിയാന ബിജെപിയെ കൈവിടും; ജാട്ട്, സിഖ് മേഖലകളിലടക്കം ആധിപത്യം നേടി കോണ്‍ഗ്രസിന്റെ തിരിച്ചുവരവ്; എക്സിറ്റ് പോളുകള്‍ നല്കുന്ന സൂചന ഇങ്ങനെസ്വന്തം ലേഖകൻ5 Oct 2024 8:04 PM IST