Politicsശോഭ സുരേന്ദ്രനെ ഉൾപ്പെടുത്താതെ ബിജെപി.യുടെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റി; ഇപ്പോൾ പാർട്ടിയിലെത്തിയ ഇ ശ്രീധരനും കമ്മിറ്റിയിൽ ഉൾപ്പെട്ടപ്പോൾ പാർട്ടിയുടെ തീപ്പൊരി വനിതാ നേതാവിന് ഇടംലഭിച്ചില്ല; കെ.സുരേന്ദ്രൻ പ്രഖ്യാപിച്ച പട്ടിക ദേശീയ അധ്യക്ഷന്റെ അറിവോടെയെന്നും പ്രസ്താവനമറുനാടന് മലയാളി3 March 2021 9:52 PM IST
Politicsമെട്രോമാൻ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി; നിർണ്ണായക പ്രഖ്യാപനം നടത്തി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ; ഇ ശ്രീധരനെ പരിഗണിക്കുന്നത് തിരുവനന്തപുരം സെൻട്രൽ അടക്കമുള്ള എ പ്ലസ് മണ്ഡലങ്ങളിലേക്ക്; തന്റെ മികവ് ബിജെപിക്ക് മുതൽക്കൂട്ടാവുമെന്ന് ശ്രീധരൻമറുനാടന് മലയാളി4 March 2021 2:02 PM IST
Politicsഅടൂർ നഗരസഭ മുൻ ചെയർമാനും യൂത്ത് കോൺഗ്രസ് മുൻ ജില്ലാ പ്രസിഡന്റുമായിരുന്ന ബാബു ദിവാകരൻ അടൂരിൽ ബിജെപി സ്ഥാനാർത്ഥി; ഇന്ന് ബിജെപിയിൽ ചേരും; പ്രഖ്യാപനം വൈകിട്ട് കെ സുരേന്ദ്രന്റെ യോഗത്തിൽ; യൂത്ത് കോൺഗ്രസ് നേതാവിന്റെ മറുകണ്ടം ചാടലിൽ ഞെട്ടി കോൺഗ്രസ നേതാക്കൾശ്രീലാല് വാസുദേവന്4 March 2021 2:53 PM IST
Politicsഊരാളുങ്കലിനെ പുകഴ്ത്തിയത് സുരേന്ദ്രനും പിടിച്ചില്ല; മുഖ്യമന്ത്രിയായി മെട്രോ മാനെ ഉയർത്തിക്കാട്ടുന്നതിൽ സുരേന്ദ്രനോട് മുരളീധരനും അമർഷം; രാഷ്ട്രീയക്കാരനായല്ല ടെക്നോക്രാറ്റെന്ന നിലയിലാകും പ്രവർത്തനമെന്നും ശരീരത്തിന്റെ പ്രായമല്ല മനസിന്റെ പ്രായമാണ് പ്രധാനമെന്ന് ശ്രീധരനും; എല്ലാ കണ്ണും അമിത് ഷായിലേക്ക്; ബിജെപിയിലെ പ്രധാനിയെ വിജയയാത്രയുടെ അവസാനം അറിയാംമറുനാടന് മലയാളി5 March 2021 6:49 AM IST
Politicsപച്ചാളത്തും ഇടപ്പള്ളിയിലും വിസ്മയം തീർത്ത് ഖജനാവിന് കരുത്തായി; വാരികയ്ക്കുള്ളിൽ വച്ച് കോട്ടയത്തെ അച്ചായൻ നൽകി പണം തിരസ്കരിച്ചും വിവാഹ സമ്മനം മടക്കി നൽകിയും മാതൃക കാട്ടിയ മനുഷ്യൻ; പാമ്പൻ പാലത്തിന്റെ കരുത്ത് രാഷ്ട്രീയത്തിലെത്തുമ്പോൾ പാലാരിവട്ടത്തെ നേട്ടം ബിജെപിക്കും; ഇ ശ്രീധരൻ രാഷ്ട്രീയത്തിലും രാജശിൽപിയാകുമോ?മറുനാടന് മലയാളി5 March 2021 9:10 AM IST
Politicsകടുത്തുരുത്തി, ചങ്ങനാശേരി, പൂഞ്ഞാർ സീറ്റുകൾ കേരള കോൺഗ്രസിനു നൽകും; പുതുപ്പള്ളി, കോട്ടയം, കാഞ്ഞിരപ്പള്ളി, ഏറ്റുമാനൂർ, വൈക്കം എന്നിവ വിട്ടുകൊടുക്കില്ല; പ്രിൻസ് ലൂക്കോസ് അടക്കമുള്ളവർ നിരാശയിൽ; ജോസഫിന്റെ കടുംപിടിത്തതിന് കോൺഗ്രസ് വഴങ്ങില്ല; യുഡിഎഫിലെ കേരളാ കോൺഗ്രസ് പ്രതിസന്ധി തുടരുമ്പോൾമറുനാടന് മലയാളി5 March 2021 9:41 AM IST
Politicsശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിട്ടില്ല; താൻ പറഞ്ഞത് കേരളവും പാർട്ടിയും ഇ.ശ്രീധരന്റെ നേതൃത്വം ആഗ്രഹിക്കുന്നുവെന്ന്; മെട്രോമാന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വ പ്രഖ്യാപനത്തിൽ വിശദീകരണവുമായി കെ സുരേന്ദ്രൻശ്രീലാല് വാസുദേവന്5 March 2021 5:18 PM IST
SPECIAL REPORTപൂമൂടലും ശത്രുസംഹാരത്തിനും ഏലസിനും ഒപ്പം മക്കളുടെ ദുബായ് ബന്ധങ്ങൾ; ചൂതാട്ടത്തിന് കുടുങ്ങിയ ഭാര്യാ സഹോദരി; ജനജാഗ്രതയെ കുഴപ്പത്തിലാക്കിയ മിനി കൂപ്പർ; ദുബായിലെ 'അറസ്റ്റ്' ഒഴിവാക്കിയ മൂത്തമകൻ പിടിച്ചത് ' ബലാത്സംഗത്തിന്റെ' പുലിവാല്; ഇനി ഭാര്യയുടെ ഊഴം; കോടിയേരിയുടെ രാഷ്ട്രീയ മടങ്ങി വരവ് പ്രതിസന്ധിയിൽ; വിനോദിനി കോടിയേരി ഐ ഫോണിൽ കുടുങ്ങുമ്പോൾമറുനാടന് മലയാളി6 March 2021 10:07 AM IST
Uncategorizedകഴക്കൂട്ടത്ത് മത്സരിച്ചാൽ ജയം ഉറപ്പെന്ന് ആത്മവിശ്വാസം വിനയായി; ജയിച്ചാൽ മഹാരാഷ്ട്രയിലെ രാജ്യസഭാ സീറ്റ് നഷ്ടമാകുമെന്ന് ബിജെപി കേന്ദ്ര നേതൃത്വവും; വി മുരളീധരന്റെ മത്സര മോഹത്തിന് തടസ്സമാകുന്നത് മുംബൈയിലെ ശിവസേന-കോൺഗ്രസ്-എൻസിപി സഖ്യം; കഴക്കുട്ടത്ത് കെ സുരേന്ദ്രനും ശോഭാ സുരേന്ദ്രനും പരിഗണനാ പട്ടികയിൽ; ബിജെപിയിൽ സ്ഥാനാർത്ഥി നിർണ്ണയം അന്തിമ ഘട്ടത്തിലേക്ക്മറുനാടന് മലയാളി6 March 2021 1:17 PM IST
Politicsപശ്ചിമ ബംഗാളിൽ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപിയും കളത്തിൽ; നന്ദിഗ്രാമിൽ മമതയെ നേരിടാൻ സുവേന്ദു അധികാരി തന്നെ; തീപാറുന്ന പോരിനൊരുങ്ങി വംഗദേശംമറുനാടന് മലയാളി6 March 2021 9:23 PM IST
Politicsകെ സുരേന്ദ്രൻ മത്സരിക്കണമെന്ന് ബിജെപി കോർ കമ്മിറ്റി യോഗം; കോന്നിയിൽ മത്സരിക്കാൻ സാധ്യത; തൃശൂരിൽ സുരഷ് ഗോപി മത്സരിക്കണം എന്നാവശ്യം; കേന്ദ്രം പറയാതെ മത്സരത്തിന് ഇല്ലെന്ന് ഇരുവരും; നേമത്ത് കുമ്മനം ഉറപ്പിച്ചപ്പോൾ വട്ടിയൂർക്കാവിൽ ഒന്നാം പേരുകാരനായി വി വി രാജേഷും; അമിത്ഷാ പങ്കെടുക്കുന്ന നാളത്തെ യോഗത്തിൽ തീരുമാനംമറുനാടന് മലയാളി6 March 2021 10:15 PM IST
KERALAMവിജയയാത്രയുടെ സമാപനം ഇന്ന്; ശംഖുമുത്ത് സമ്മേളനം അമിത് ഷാ ഉദ്ഘാടനം ചെയ്യും; സമാപനത്തിൽ കരുത്ത് തെളിയിക്കാൻ കേന്ദ്രമന്ത്രിമാരുടെ സംഘവുംസ്വന്തം ലേഖകൻ7 March 2021 6:19 AM IST