Politicsബിജെപിയിൽ ചേരുമെന്ന പ്രചാരണത്തിന് പിന്നിൽ എന്റെ നേതാവിന്റെ ഓഫീസിലെ ഒരാൾ; മരണം വരെ കോൺഗ്രസുകാരനായി തുടരും; വേണ്ടപ്പെട്ട ഒരാളെ സ്ഥാനാർത്ഥിയാക്കാൻ തന്നെ അപമാനിക്കാൻ ശ്രമിക്കുകയാണ്; കിംവതന്ദികൾ തള്ളി ടി ശരത്ചന്ദ്ര പ്രസാദ്മറുനാടന് മലയാളി14 March 2021 2:52 PM IST
KERALAMവ്യക്തി മത്സരത്തിന് ഇത് ഗട്ടാഗുസ്തിയല്ല; എതിർ സ്ഥാനാർത്ഥി ആരാണ് എന്നത് പ്രശ്നമല്ല; മുരളീധരൻ വരുന്നതോടെ കോൺഗ്രസിന് നേമത്ത് എത്ര വോട്ടുണ്ടെന്ന് അറിയാമെന്നല്ലാതെ മറ്റു ഗുണങ്ങളൊന്നുമുണ്ടാവില്ല: വി. ശിവൻകുട്ടിസ്വന്തം ലേഖകൻ14 March 2021 2:59 PM IST
Politicsകെ സുരേന്ദ്രൻ മഞ്ചേശ്വരത്തും കോന്നിയിലും മത്സരിക്കും; തൃശ്ശൂരിൽ സുരേഷ് ഗോപി തന്നെ; കുമ്മനം നേമം മണ്ഡലത്തിൽ തന്നെ; പാലക്കാട് ഇ ശ്രീധരൻ തന്നെ; പി കെ കൃഷ്ണദാസ് കാട്ടാക്കടയിലും നടൻ കൃഷ്ണകുമാർ തിരുവനന്തപുരത്തും സ്ഥാനാർത്ഥിയാകും; ധർമ്മടത്ത് പിണറായിയെ നേരിടാൻ സി കെ പത്മനാഭൻ; ബിജെപി സ്ഥാനാർത്ഥി പട്ടിക ഇങ്ങനെമറുനാടന് മലയാളി14 March 2021 3:22 PM IST
Politicsമുകുന്ദനേയും ശോഭാ സുരേന്ദ്രനേയും വെട്ടിയൊതുക്കിയവർ ആർഎസ്എസ് സൈദ്ധാന്തികനേയും വെറുതെ വിട്ടില്ല; ഡൽഹിയിൽ നിന്ന് ജന്മനാട്ടിലെത്തി അനൗദ്യോഗിക പ്രചരണം തുടങ്ങിയതെല്ലാം വെറുതെയായി; മോദിയുടെ സുഹൃത്ത് ബാലശങ്കറും പട്ടികയിൽ നിന്ന് പുറത്ത്; ബിഎൽ സന്തോഷും മുരളീധര വിഭാഗവും ചേർന്ന് ചെങ്ങന്നൂരിൽ നടത്തിയത് സർജിക്കൽ സ്ട്രൈക്ക്!മറുനാടന് മലയാളി14 March 2021 4:47 PM IST
Politicsഒന്നര വർഷമായി തിരുവല്ലയിൽ തമ്പടിച്ചത് വെറുതേയായി; ആറന്മുള കിട്ടാതെ വന്ന അശോകൻ കുളനടയെ തൃപ്തനാക്കാൻ തിരുവല്ല അങ്ങ് കൊടുത്തു; യുവമോർച്ച ദേശീയ സെക്രട്ടറി അനൂപ് ആന്റണി ജോസഫ് ആലപ്പുഴയിലേക്ക് എത്തുന്നത് വഴി തെറ്റി തന്നെശ്രീലാല് വാസുദേവന്14 March 2021 7:06 PM IST
Uncategorizedതമിഴ്നാട്ടിൽ ഡിഎംകെ എംഎൽഎ ബിജെപിയിൽ ചേർന്നു; പ്രധാനമന്ത്രിയുടെ നേതൃപാടവത്തെ കണ്ടില്ലെന്ന് നടിക്കാൻ സാധിക്കില്ലെന്ന് വിശദീകരണംമറുനാടന് മലയാളി14 March 2021 9:17 PM IST
Uncategorizedബിജെപിയിലേക്ക് എം എ വാഹിദിനെ ചാടിക്കാൻ ഓഫറുമായി എത്തിയത് ജില്ലാ കോൺഗ്രസ് നേതാവ്; കൂടിക്കാഴ്ച നടത്തിയത് കണിയാപുരം ജുമാമസ്ജിദിന് മുന്നിൽ; കെ സുരേന്ദ്രൻ ഫോണിലുണ്ടെന്നും വാഹിദിക്കയോട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ടു; വാഹിദ് ഇതിനു തയ്യാറാകാതെ വന്നപ്പോൾ ഡീൽ പറഞ്ഞുഎം എസ് സന്ദീപ്14 March 2021 9:21 PM IST
Politicsനേമം ബിജെപിയുടെ കോട്ടയല്ല, വിജയിക്കുകയാണ് ലക്ഷ്യമെന്ന് കെ മുരളീധരൻ; എംപി സ്ഥാനം രാജിവെക്കുന്നില്ല; ലോക്സഭയിൽ പോയത് അക്രമ രാഷ്ട്രീയത്തിനെതിരെ ഇപ്പോൾ വർഗ്ഗീയതയ്ക്കെതിരായ പോരാട്ടമെന്നും കോൺഗ്രസ് നേതാവ്; വട്ടിയൂർക്കാവിലെ എട്ട് വർഷത്തെ പ്രവർത്തനവും ഗുണകരമാകുമെന്നും വിലയിരുത്തൽമറുനാടന് മലയാളി14 March 2021 10:12 PM IST
Politicsകഴക്കൂട്ടത്ത് ശോഭയെ ഇറക്കാൻ അമിത് ഷാ; മത്സരിക്കാൻ അനുവദിക്കണമെന്ന വി മുരളീധരന്റെ അപേക്ഷ വീണ്ടും തള്ളി കേന്ദ്ര നേതൃത്വം; ശോഭാ സുരേന്ദ്രനുമായി ആശയ വിനിമയം അവസാന ഘട്ടത്തിൽ; സ്ഥാനാർത്ഥിത്വത്തിൽ സ്ഥിരീകരണവുമായി കെ സുരേന്ദ്രനും; കഴക്കൂട്ടത്ത് ത്രികോണംമറുനാടന് മലയാളി15 March 2021 12:06 PM IST
Uncategorizedഭർതൃവീട്ടുകാരുടെ പീഡനം; ബിജെപി എംപിയുടെ മരുമകൾ കൈയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു; ആത്മഹത്യ ശ്രമത്തിന് മുമ്പ് സോഷ്യൽ മീഡിയയിൽ വീഡിയോയും പോസ്റ്റു ചെയ്ത് അങ്കിതമറുനാടന് മലയാളി15 March 2021 12:40 PM IST
Interviewസ്ത്രീകളോട് കാണിക്കുന്നത് കടുത്ത അനീതി; തന്നെ തഴഞ്ഞതിലൂടെ തടഞ്ഞത് മഹിളാ കോൺഗ്രസ്സിനെയാണ്; തനിക്ക് ഒരുപാട് ആത്മബന്ധമുള്ള ഏറ്റൂമാനൂർ സീറ്റിൽ മത്സരിക്കാനുള്ള താൽപ്പര്യം എല്ലാ നേതാക്കളോടും പറഞ്ഞിരുന്നു; ഡോ. ബി ആർ സോനക്കെതിരെ താൻ പ്രവർത്തിച്ചെന്നും കഥയുണ്ടാക്കി; മറുനാടൻ ഷൂട്ട് അറ്റ് സൈറ്റിൽ പൊട്ടിക്കരഞ്ഞ് ലതിക സുഭാഷ്മറുനാടന് ഡെസ്ക്15 March 2021 1:26 PM IST
Politicsകോൺഗ്രസിൽ പടക്കം പൊട്ടിക്കുന്നത് താപ്പാനകൾ; അന്ന് രമ്യ ഹരിദാസ് വന്ന വഴിയേ ഇന്ന് എത്തിയത് അരിത; പുതുമുഖങ്ങൾ വന്നപ്പോൾ പഴമക്കാർക്കു കലിപ്പ്; ജനങ്ങൾ ആശയോടെ നോക്കുന്ന യുവസ്ഥാനാർത്ഥികളുടെ സാദ്ധ്യതകൾ ഇല്ലാതാക്കുന്നത് കുപ്പായം തയ്പ്പിച്ചു വെച്ചവർ; ചാനൽ താരങ്ങൾ കൂട്ടത്തോടെ സീറ്റുറപ്പിച്ചുകെ ആർ ഷൈജുമോൻ15 March 2021 2:15 PM IST