Marketing Featureസ്വർണ നൂൽ ചേർത്തു നെയ്ത പട്ടു സാരിയും വൈരം പതിച്ച മാലയും മോതിരവും അടക്കം 35 ലക്ഷത്തിന്റെ ആഭരണങ്ങൾ അണിഞ്ഞ അമ്മ; ദാവൂദിന്റെ കൈയാളുകളും വിവാഹ മഹാമത്തിന് എത്തിയെന്ന് റിപ്പോർട്ട് ചെയ്തത് 2008ൽ ജനശക്തി മാസിക; പഴയ ആഭ്യന്തരമന്ത്രിയുടെ മൂത്ത മകന്റെ വിവാഹം വീണ്ടും ചർച്ചകളിൽ; കോടിയേരി കുടുംബത്തിനെ കുടുക്കാൻ പുതിയ ആയുധങ്ങൾ തേടി കേന്ദ്ര ഏജൻസിമറുനാടന് മലയാളി10 March 2021 9:28 AM IST
JUDICIALബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കർണാടക ഹൈക്കോടതി പരിഗണിക്കാതെ മാറ്റിവച്ചു; ബിനീഷ് ആറ് മാസമായി ജയിലിൽ ആണെന്ന് പ്രതിഭാഗം; ജാമ്യത്തിനായി അവധിക്കാല ബെഞ്ചിനെ സമീപിക്കാമെന്ന് കോടതിന്യൂസ് ഡെസ്ക്22 April 2021 6:55 PM IST
SPECIAL REPORTബിനീഷിന് ഉടനൊന്നും ജാമ്യം കിട്ടാൻ സാധ്യതകൾ അടയുന്നു; രോഗമില്ലെന്ന സൂചന നൽകി അച്ഛൻ പുറത്തിറങ്ങിയാൽ അതും കേന്ദ്ര ഏജൻസി ആയുധമാക്കും; മകനെ ജയിലിന് പുറത്തെത്തിക്കാൻ നേതാവിന് വീട്ടിനുള്ളിൽ കഴിയേണ്ടി വരും; ഭരണ തുടർച്ച കിട്ടിയാലും കോടിയേരിക്ക് തിരിച്ചു വരവിന് തടസ്സമായി ബംഗളൂരു കോടതിയിലെ അസുഖ വാദംമറുനാടന് മലയാളി23 April 2021 7:12 AM IST
SPECIAL REPORTമന്ത്രിസഭാ രൂപീകരണ ചർച്ചകളിൽ അച്ഛൻ സജീവം; അർബുദം ബാധിച്ച് അതീവ ഗരുതരാവസ്ഥയിലുള്ള അച്ഛനെ പരിചരിക്കാൻ കോടതിയുടെ കനിവ് തേടി മകനും; അസുഖാവസ്ഥയിൽ മൗനം പാലിച്ച് കോടതിയിൽ ഇഡിയും; ബിനീഷിന് ഇടക്കാല ജാമ്യത്തിന് അവസരം ഒരുങ്ങും; തുടർ ഭരണത്തിന്റെ ആഘോഷത്തിൽ പങ്കെടുക്കാൻ ബിനീഷ് നാട്ടിലെത്താൻ സാധ്യതമറുനാടന് മലയാളി6 May 2021 6:27 AM IST
Greetingsഇത് ബിനീഷ് കോടിയേരി; എന്തുകൊണ്ട് ഇയാൾക്ക് ജാമ്യം അനുവദിക്കുന്നില്ല?; ഫേസ്‌ബുക്ക് കുറിപ്പുമായി ഹരീഷ് പേരടി; പാർട്ടിയുടെ ചെലവിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ വക്കീലന്മാർ പോലും പ്രതികരിക്കുന്നില്ലെന്നും ആക്ഷേപംമറുനാടന് മലയാളി10 May 2021 6:47 AM IST
SPECIAL REPORTകള്ളപ്പണം വെളുപ്പിക്കൽ കേസ്: അക്കൗണ്ടിൽ കൂടുതൽ പണം വന്നത് പച്ചക്കറി, മത്സ്യ വ്യാപാരത്തിൽനിന്നെന്ന് ബിനീഷ് കോടിയേരി; ജാമ്യാപേക്ഷ കർണാടക ഹൈക്കോടതി ഒരാഴ്ച മാറ്റിവച്ചു; ഏഴു മാസത്തെ ജയിൽവാസം ജാമ്യം നൽകാനുള്ള കാരണമല്ല; വിശദമായ വാദം ആവശ്യമാണെന്നും കോടതിന്യൂസ് ഡെസ്ക്12 May 2021 3:37 PM IST
SPECIAL REPORTഅക്കൗണ്ടിലേക്ക് കൂടുതൽ പണം എത്തിയത് പച്ചക്കറി വ്യാപാരമുള്ളതിനാൽ; കോടിയേരിയുടെ മകന് ഇതുവരെ മലയാളി കേൾക്കാത്ത മറ്റൊരു ബിസിനസ്സും; മന്ത്രിസഭാ രൂപീകരണ ചർച്ചകളിൽ സജീവമായ അച്ഛനെ ശുശ്രൂഷിക്കാൻ മകന് ഉടൻ എത്തില്ല; രണ്ടാം പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ മിസാകും; ബിനീഷിന്റെ ജാമ്യ ഹർജിയിൽ തീരുമാനം വൈകുമ്പോൾമറുനാടന് മലയാളി12 May 2021 4:17 PM IST
KERALAMബിനീഷ് കോടിയേരിയുടെ ജാമ്യ ഹരജി വീണ്ടും മാറ്റി; ജൂൺ രണ്ടിന് വീണ്ടും ജാമ്യഹർജി പരിഗണിക്കുംസ്വന്തം ലേഖകൻ24 May 2021 4:31 PM IST
Uncategorizedകള്ളപ്പണം വെളുപ്പിക്കൽ കേസ്: ബിനീഷ് കോടിയേരിക്ക് ഇടക്കാല ജാമ്യമില്ല; കോടിയേരിയുടെ ആരോഗ്യം മുൻനിർത്തിയുള്ള ഹർജി വീണ്ടും തള്ളി; കേസ് ജൂൺ 9 ന് വീണ്ടും പരിഗണിക്കുംമറുനാടന് ഡെസ്ക്2 Jun 2021 4:39 PM IST
Uncategorizedകസ്റ്റംസ് കുരുക്കിൽ വീണത് ബിനീഷ് കോടിയേരിയുമായി മുൻകാല അടുപ്പക്കാർ; ഒരിക്കൽ ബിനീഷിന്റെ ഏറ്റവും വലിയ ശക്തിയായതും കണ്ണൂരിലെ 'ക്വട്ടേഷൻ സംഘങ്ങൾ'; ബിനീഷ് അകത്തായപ്പോൾ പണി സ്വന്തം നിലയ്ക്ക് തുടങ്ങി അർജുൻ ആയങ്കിയും കൂട്ടരും; വാളെടുത്തവരെല്ലാം വെളിച്ചപ്പാടുമാരായി; കണ്ണൂരിലെ പാർട്ടി ക്വട്ടേഷനുകൾക്ക് കടിഞ്ഞാൺ വീഴുമ്പോൾഅനീഷ് കുമാർ29 Jun 2021 8:23 AM IST
JUDICIALസിനിമാ അഭിനയവും വ്യാപാരവും ക്രിക്കറ്റ് ക്ലബ്ബ് നടത്തിപ്പും തന്റെ തൊഴിൽ; ഈ തൊഴിലിൽ നിന്നു വന്ന പണമാണ് അക്കൗണ്ടിൽ എത്തിയത്; നിയമപ്രകാരം ആദായ നികുതി അടച്ചെന്നും ജാമ്യഹർജിയിൽ ബിനീഷ് കോടിയേരിയുടെ വാദം കർണാടക ഹൈക്കോടതിയിൽമറുനാടന് മലയാളി8 July 2021 2:52 PM IST
Marketing Featureഡെബിറ്റ് കാർഡിലെ കുരുക്കഴിച്ച് ജാമ്യം നേടാൻ ബിനോയിയുടെ ശ്രമം; ആ കാർഡിലെ ഒപ്പ് ബലപ്രയോഗത്തിലൂടെ ജയിലിൽ വച്ച് ഇടിപ്പിച്ചതാണെന്ന പുതിയ വാദവുമായി കോടിയേരിയുടെ മകന്റെ അഭിഭാഷകൻ; ആസൂത്രിത നാടകം ചർച്ചയാക്കി പുറത്തിറങ്ങാനുള്ള ശ്രമത്തെ ചെറുക്കാൻ ഇഡിയും; ജാമ്യ ഹർജിയിലെ മറുവാദങ്ങൾ നിർണ്ണായകമാകും; ഇനിയുള്ള ദിവസങ്ങൾ ബിനീഷ് കോടിയേരിക്ക് നിർണ്ണായകംമറുനാടന് മലയാളി15 July 2021 6:28 AM IST