Marketing Featureഒന്നരക്കിലോ സ്വർണം കടത്തിയ ബിന്ദുവിനെ തേടി എത്തിയത് മൂന്നുഗൂണ്ടാ സംഘങ്ങൾ സംയുക്തമായി; ഓരോ സംഘത്തിനും ഓരോ ചുമതല; തട്ടിക്കൊണ്ടുപോയത് മുഖ്യപ്രതി രാജേഷ് പ്രഭാകറിന്റെ ഭാര്യയുടെ പേരിലുള്ള ഇന്നോവയിൽ; മാന്നാർ കിഡ്‌നാപ്പിങ് കേസിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്മറുനാടന് മലയാളി1 March 2021 7:06 PM IST
Marketing Featureബിന്ദുവിനെ തട്ടിക്കൊണ്ടുപോയ സംഘത്തലവനെയും സ്വർണക്കടത്ത് ഇടനിലക്കാരനെയും കുറിച്ച് വിവരമില്ല; യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഒളിവിൽ കഴിയുന്ന പ്രതികൾക്ക് വേണ്ടി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പൊലീസ്മറുനാടന് മലയാളി3 March 2021 2:46 PM IST
Politicsപ്രിൻസിപ്പളിനെ മറികടന്ന് സാമ്പത്തിക ഇടപാടുകളുടെ അടക്കം ചുമതല നേടിയ വൈസ് പ്രിൻസിപ്പൽ; ഒറ്റ ടേം എംഎൽഎയെ വെട്ടി ഇരിങ്ങാലക്കുട പിടിച്ചെടുത്തത് പഴയ സ്‌കൂൾ ലീഡർ; കേരള വർമ്മാ കോളേജിലെ പ്രധാന അദ്ധ്യാപികയ്ക്ക് ഇനി പോരാട്ടക്കാലം; ഭാര്യയുടെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് ചരിത്രത്തിൽ ഇടം നേടി വിജയരാഘവനുംമറുനാടന് മലയാളി10 March 2021 12:13 PM IST
Marketing Featureഭർത്താവിന്റെ മരണവും സാമ്പത്തിക ബാധ്യതകളും ബിന്ദുവിനെ അലട്ടി; പിഴച്ചത് സ്വകാര്യ ബാങ്കിലെ ജോലി വിട്ട് മെഡിക്കൽ സ്‌റ്റോർ തുടങ്ങിയ തീരുമാനം; പ്രവീൺ ജീവനൊടുക്കിയ അതേ കിണറ്റിൽ മകളുമൊത്ത് ചാടി ബിന്ദുവും ബാധ്യതകൾ ഒഴിവാക്കി; കടയ്ക്കാവൂരിനെ കണ്ണീരിലാക്കി ഒരു കുടുംബം മായുമ്പോൾമറുനാടന് മലയാളി29 May 2021 7:05 AM IST
KERALAMലോക്ഡൗണിൽ സെയിൽസ് ഗേളിൽ നിന്നും മീൻ വിൽപ്പനയിലേക്ക്; ജീവിതം തിരിച്ചു പിടിച്ച് ബിന്ദുസ്വന്തം ലേഖകൻ21 Jun 2021 8:24 AM IST
KERALAM'നിമിഷ ഫാത്തിമയുടെ മോചനത്തിൽ സന്തോഷമുണ്ട്; അഫ്ഗാനിസ്താനിൽ നിന്നുള്ള ഇന്റലിജൻസ് റിപ്പോർട്ടെന്നാണ് അറിഞ്ഞത്; സത്യാവസ്ഥ എനിക്കറിയില്ല. ദൈവത്തിന് നന്ദി'; പ്രതികരിച്ച് അമ്മ ബിന്ദുമറുനാടന് മലയാളി17 Aug 2021 12:56 PM IST
Marketing Featureഅമ്മയുടെ ദേവു... നാട്ടുകാരുടെ മിടുമിടുക്കി... പാർട്ടിക്കാർക്ക് സഖാവ്; പഠനവും ജോലിയും ഒരുമിച്ച് കൊണ്ടു പോയ അധ്വാനശീല; നിതിന ആഗ്രഹിച്ചത് അമ്മയക്ക് താങ്ങായി മാറാൻ; മരണവെപ്രാളത്തിലുള്ള നിലവിളി കേട്ടപ്പോഴും കാത്തിരിക്കുന്നത് ദുരന്തമാണെന്ന് ഈ അമ്മ തിരിച്ചറിഞ്ഞില്ല; ജീവിതയാത്രയിൽ ബിന്ദു ഒറ്റയ്ക്കാകുമ്പോൾമറുനാടന് മലയാളി2 Oct 2021 6:48 AM IST
Uncategorizedനിഥിനയുടെ അമ്മയുടെ കൈകൾ ചേർത്ത് പിടിച്ച് മണിക്കൂറുകളോളം ഒരേ നിൽപ്; ഒടുവിൽ മൃതദേഹം ചിതയിലേക്ക് എടുക്കുമ്പോൾ ബിന്ദുവിനെ താങ്ങി പിടിച്ച് മുറിക്കുള്ളിലേക്ക് കൊണ്ടുപോകുമ്പോഴും പിടുത്തം വിടാതെ കൈകൾ; കറുത്ത വസ്ത്രമിട്ട സ്ത്രീ ആരെന്ന് ആരും നേരിട്ട് ചോദിച്ചില്ല എങ്കിലും മറുനാടൻ അന്വേഷിച്ചപ്പോൾ അറിയാതെ പറഞ്ഞുപോയി ഇത് ദൈവത്തിന്റെ കയ്യൊപ്പ് ചാർത്തിയ ഡോക്ടർആർ പീയൂഷ്2 Oct 2021 10:00 PM IST
Uncategorizedചികിൽസയ്ക്ക് വരുന്നവർക്ക് മരുന്നിനേക്കാൾ ഏറെ കിട്ടുക സ്‌നേഹവും ആശ്വാസവും; ഒപി സമയം കഴിഞ്ഞാലും എത്തുന്നവരെ എല്ലാം പരിശോധിക്കും; രോഗികളെ നോക്കുന്നത് 'അമ്മ'യെ പോലെ; നിഥിനയുടെ അമ്മയുടെ കൈ പിടിച്ചു നിന്നത് ഡോക്ടർമാർക്കിടയിലെ 'മദർ തെരേസ; ഡോ സു ആൻ സഖറിയ അശരണർക്ക് താങ്ങും തണലുംആർ പീയൂഷ്3 Oct 2021 1:33 PM IST
SPECIAL REPORTമരുന്നിന് കാശില്ലെങ്കിൽ ഒരുമടിയും ഇല്ലാതെ കൈയിൽ വച്ചുതരും; നിഥിനയെ കരുതിയതും മകളെ പോലെ; അവളുടെ വഴികാട്ടി; പ്രണയപ്പകയിൽ മകൾ നഷ്ടപ്പെട്ട അമ്മ ബിന്ദു പറയുന്നു 'അന്ന് ചേർത്തു പിടിച്ച ഡോ.സുവാൻ സഖറിയ എന്റെ ദൈവംആർ പീയൂഷ്7 Oct 2021 4:54 PM IST
KERALAMഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു രാജിവയ്ക്കണം; നിയമവിരുദ്ധമായ കാര്യങ്ങൾക്ക് മേലൊപ്പ് ചാർത്തേണ്ടയാളല്ല ഗവർണർ; സർവ്വകലാശാലാ വിവാദത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ്സ്വന്തം ലേഖകൻ14 Dec 2021 2:06 PM IST
KERALAMപ്രോ വൈസ്ചാൻസലർ എന്ന നിലയിൽ ഒരധികാരവുമില്ല; ധാർമികതയുണ്ടെങ്കിൽ രാജിവെക്കണം; മന്ത്രി ബിന്ദുവിനെതിരെ ലോകായുക്തയെ സമീപിക്കുമെന്ന് ചെന്നിത്തലമറുനാടന് മലയാളി14 Dec 2021 3:04 PM IST