You Searched For "ബിരിയാണി"

ഇന്നലെ വരെയുള്ളതെല്ലാം മറന്നേക്കൂ...! അതിവേഗം സഖാവായി പി സരിന്റെ പരകായ പ്രവേശം;  ഒരു പാത്രത്തില്‍ നിന്ന് ബിരിയാണി കഴിച്ച് സരിനും വസീഫും സനോജും ആര്‍ഷോയും; വീഡിയോ വൈറലാകുമ്പോള്‍ സൈബറിടത്തില്‍ വിമര്‍ശനം
കനി കുസൃതിക്ക് ബിരിയാണി സിനിമയിലൂടെ അന്താരാഷ്ട്ര പുരസ്‌ക്കാരം; മാഡ്രിഡിലെ ഇമാജിൻ ഫിലിം ഫെസ്റ്റിവലിൽ കനി സ്വന്തമാക്കിയത് മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്‌ക്കാരം
ബിരിയാണിക്ക് പ്രദർശനം നിഷേധിച്ച് ആശിർവാദ് തിയേറ്റർ; എ സർട്ടിഫിക്കറ്റ് ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ കഴിയില്ലെന്ന് വിശദീകരണം; തിയേറ്ററുകൾ സുപ്പർ സെൻസർ ബോർഡ് ആകരുതെന്ന് സംവിധായകന്റെ ഫേസ്‌ബുക്ക് പോസ്റ്റ്
ബിരിയാണി ഉണ്ടാക്കാനെന്ന് പറഞ്ഞ് യുവതിയെ വിളിച്ചു വരുത്തിയത് തന്ത്രത്തിൽ; മുറിയിൽ എത്തിയപ്പോൾ നാല് പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്യൽ; പെരുമ്പാവൂരിൽ അന്തർ സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ; പ്രതികളെ പൊലീസ് പൊക്കിയത് കേരളം വിട്ടു പോകാനുള്ള ശ്രമത്തിനിടെ
ചില മൗനങ്ങൾ കാണുമ്പോൾ പറയാതെ വയ്യ! ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണിലാണോ ബിരിയാണിയിലാണോ സ്ത്രീവിരുദ്ധതയും പാട്രിയാർക്കിയും കൂടുതൽ; സ്ത്രീത്വമെന്നത് നിമിഷയുടെ ഇറങ്ങിപ്പോക്കാവുന്നത് ഹിന്ദുവിരുദ്ധത കൊണ്ടാണ്: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
സിനിമക്കെതിരെ തിരിഞ്ഞത് യാഥാസ്ഥിതിക മുസ്ലീങ്ങളും സിനിമ ഇഷ്ടപ്പെടാത്തവരും; സഹോദരിയുടേതടക്കം അനുഭവത്തിൽ നിന്നാണ് ബിരിയാണിയുണ്ടായതെന്നും സംവിധായകൻ സജിൻ ബാബു; താൻ ജനിച്ചത് മുസ്ലീമായി; സ്ത്രീ സുന്നത്ത് ഇപ്പോഴുമുണ്ടെന്നും പ്രതികരണം
ഗ്രേറ്റ് ഇന്ത്യൻ കിച്ചനും ബിരിയാണിക്കും പിന്നാലെ അക്വേറിയവും എത്തുന്നു; സെൻസർ കുരുക്കിൽ അകപ്പെട്ട പിതാവിനും പുത്രനും എന്ന ചിത്രം അക്വേറിയം എന്ന പേരിൽ ഉയിർത്തെഴുന്നേൽക്കുന്നത് ഏഴു വർഷത്തിന് ശേഷം: കന്യാസ്ത്രീ മഠങ്ങൾക്കുള്ളിലെ ജീവിതങ്ങൾ ആ വിഷ്‌ക്കരിക്കുന്ന ചിത്രം ഒടിടി വഴി
സാറെ.. കൊതിയായിട്ട് ചോദിക്കുവ.. ഈ ലോക്ഡൗണിൽ ബിരിയാണി ഉണ്ടാക്കാൻ പറ്റുമോ.. ഇല്ല അല്ലേ!; അൽഫാമിന് പിന്നാലെ കോഴിബിരിയാണി കൊതിയും പൊളിച്ച് പൊലീസ്; മലപ്പുറത്ത് സംഘം ചേർന്ന് ബിരിയാണിയുണ്ടാക്കാനുള്ള ശ്രമം പൊലീസ് തടഞ്ഞു
ഫ്രൈ ചെയ്ത ചിക്കൻ അടർത്തിയെടുത്തപ്പോൾ നുരയ്ക്കുന്ന പുഴുക്കൾ; കാക്കനാട്ടെ ടേസ്റ്റി എംപയർ ഹോട്ടലിൽ നിന്നും കഴിച്ച ബിരിയാണിയിൽ പുഴുക്കളെ കിട്ടിയെന്ന് പരാതി; ഭക്ഷണം മാറ്റി നൽകാമെന്നും ബില്ല് നൽകേണ്ടതില്ലെന്നും ഹോട്ടൽ ഉടമ; നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ സുരക്ഷാവിഭാഗം