You Searched For "ബീഹാര്‍"

ചിരാഗ് പാസ്വാനെ ഉപമുഖ്യമന്ത്രിയാക്കും; ബിജെപി ഉപമുഖ്യമന്ത്രി പദമടക്കം 16 മന്ത്രിമാര്‍; ജെഡിയുവിന് 14 മന്ത്രിമാര്‍; ലാലുവിന്റെ മൂത്ത മകനേയും എന്‍ഡിഎയുടെ ഭാഗമാക്കാന്‍ നീക്കം; പത്താം തവണ മുഖ്യമന്ത്രിയായി ചരിത്രം സൃഷ്ടിക്കാനൊരുങ്ങുന്ന നിതീഷിന് തുടര്‍ച്ചയായി അഞ്ച് തവണ പദവിയിലെത്തുന്നുവെന്ന പ്രത്യേകതയും; ബീഹാറിനെ വീണ്ടും നിതീഷ് ഏറ്റെടുക്കും; സത്യപ്രതിജ്ഞയ്ക്ക് ഒരുക്കം തുടങ്ങി
2022-ല്‍ ലാലു പ്രസാദ് യാദവിന് ഒരു വൃക്ക ദാനം ചെയ്ത ഡോക്ടറായ മകള്‍; 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ റൂഡിയോട് തോറ്റ പഴയ ആര്‍ജെഡിക്കാരി; അച്ഛന് വൃക്ക കൊടുത്തതില്‍ ഇപ്പോള്‍ വേദിക്കുന്ന സ്വന്തം ചോര! മൂന്ന് പെണ്‍മക്കള്‍ കൂടി പാട്‌നയിലെ വീടു വിട്ടു; ലാലുവിന്റെ കുടുംബത്തില്‍ കലാപമോ? അഴിമതിക്ക് ജയിലിലായ ബീഹാര്‍ ബാബു വീട്ടിലും ഒറ്റപ്പെടുന്നു
ബീഹാറിന് ശേഷമുള്ള പ്രധാന ലക്ഷ്യം ഗംഗയൊഴുകിയെത്തുന്ന ബംഗാള്‍; ഇതിനൊപ്പം കേരളത്തിലും തമിഴ്‌നാട്ടിലും വേരുറപ്പിക്കണം; മമതയെ നേരിടാന്‍ പുണ്യനദിയെ മുന്നില്‍ നിര്‍ത്തുമ്പോള്‍ ദക്ഷിണേന്ത്യയ്ക്ക് ഭാഷ; ബ്രിട്ടാസിന് മലയാളത്തില്‍ മറുപടി നല്‍കി കേന്ദ്ര ആഭ്യന്തര മന്ത്രി; അമിത് ഷാ പുതിയ ലക്ഷ്യങ്ങള്‍ പ്രഖ്യാപിക്കുമ്പോള്‍
ഗംഗ ബിഹാറിലൂടെ ഒഴുകി ബംഗാളിലാണെത്തുന്നത്.; ഇനി പശ്ചിമബംഗാളില്‍ നിന്ന് ജംഗിള്‍ രാജ് പിഴുതെറിയും! മമതയെ തോല്‍പ്പിക്കാന്‍ ഗംഗാ കാര്‍ഡുമായി മോദി; ബിജെപിയുടെ ഇനിയുള്ള ലക്ഷ്യം ഗംഗയൊഴുകും സംസ്ഥാനങ്ങള്‍ എല്ലാം ഒപ്പമെന്ന് ഉറപ്പിക്കല്‍; കേരളവും തമിഴ്‌നാടും അടുത്ത വര്‍ഷ അജണ്ടയില്‍ ഇല്ല; പിണറായിയ്ക്ക് ആശ്വാസമാകുമോ?
സോഷ്യലിസം പ്ലസ് ഹിന്ദുത്വയെന്ന പുതിയ പരീക്ഷണം! മുസ്ലീം- യാദവ പ്രീണനം തിരിച്ചടിച്ചു; അങ്കിള്‍ എന്ന് വിളിച്ച് നിതീഷിനെ അപമാനിച്ചു; രാഹുലും തേജ്വസിയും ശീത സമരത്തില്‍; ലാലു കുടുംബത്തിലും പാര; ആ കൂട്ടുകെട്ട് തമ്മിലടിച്ച് യാദവകുലം പോലെ മുടിഞ്ഞു; മഹാസഖ്യം മഹാദുരന്തമായത് ഇങ്ങനെ
അബ്കി ബാര്‍ നിതീഷ് സര്‍ക്കാര്‍; കര്‍പ്പൂരി താക്കുറിന്റെ പിന്നാക്ക സംവരണവും സാമൂഹ്യനീതി വിഷയങ്ങളും ഏറ്റെടുത്തു; ബിജെപിയുടെ ഹിന്ദുത്വ വോട്ടിനൊപ്പം കൈവിടാത്ത സ്ത്രീ വോട്ടര്‍മാരും; ബൂത്തിലേക്ക് ഇരച്ചെത്തിയ മഹിളകള്‍ വിജയം സുനിശ്ചിതമാക്കി; ലാലുവിന്റെ മുസ്ലിം-യാദവ് ഫോര്‍മുലക്ക് പകരം യാദവ ഇതര പിന്നാക്ക വിഭാഗങ്ങളെയും മഹാ ദളിതുകളെയും ഒപ്പം ചേര്‍ത്തു; മദ്യനിരോധനം വോട്ടായി; ബീഹാറിനെ നിതീഷ് വീണ്ടും തൂക്കിയ കഥ
നിതീഷ് സദ്ഭരണത്തിന്റെ നായകന്‍ എന്ന വിശേഷണത്തെ ബിഹാര്‍ ജനത അടിവരയിട്ട് അംഗീരിച്ചു; ജയപ്രകാശ് നാരായണന്റെയും കര്‍പ്പൂരി താക്കൂറിന്റെയും സോഷ്യലിസ്റ്റ് ആശയങ്ങളില്‍ ആകൃഷ്ടനായ ആ കൊച്ചു പയ്യന്‍ രചിക്കുന്നത് ബീഹാര്‍ വിജയഗാഥ! മുഖ്യമന്ത്രി പദത്തില്‍ കാല്‍നൂറ്റാണ്ടിലേക്ക്; വികസന കാര്‍ഡിനൊപ്പം ജാതി സമവാക്യങ്ങളുടെ ചേരുവ മാറ്റിമറിച്ച സോഷ്യല്‍ എഞ്ചിനീയറിംഗ്; വീണ്ടും നിതീഷ് തരംഗം
ജെഡിയുവും ബിജെപിയും ചേര്‍ന്നാല്‍ പോലും കേവല ഭൂരിപക്ഷം; ഏറ്റവും വലിയ ഒറ്റ കക്ഷിയാകാനുള്ള മത്സരം മോദിയും നിതീഷും തമ്മില്‍; ബീഹാറില്‍ വീണ്ടും നിതീഷ് തരംഗം; അഞ്ചാം തവണയും ആരുടേയും എതിര്‍സ്വരമില്ലാതെ ബീഹാര്‍ ഭരിക്കാന്‍ രാഷ്ട്ര തന്ത്രജ്ഞന്‍; സോഷ്യലിസവും ഹിന്ദുത്വവും വീണ്ടും പാട്‌നയില്‍ അധികാരം ഉറപ്പിക്കും; കോണ്‍ഗ്രസ്-തേജ്വസി സഖ്യം തകര്‍ന്നടിഞ്ഞു; ഇലക്ഷന്‍ കമ്മീഷനും പറയുന്നത് ഭരണ തുടര്‍ച്ച
നിതീഷകുമാര്‍ അഞ്ചാം വട്ടവും മുഖ്യമന്ത്രിയാകുമെന്ന് എന്‍ഡിഎ; എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ ഒന്നൊഴികെ എല്ലാം പ്രവചിക്കുന്നത് ബിജെപി മുന്നണി ഭരണം; ബീഹാര്‍ ആരു ഭരിക്കും എന്ന് ഇന്ന് അറിയാം; ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം ഇന്ന്; പത്ത് മണിക്ക് ചിത്രം തെളിയും; ഫലം മറുനാടനിലും തല്‍സമയം