You Searched For "ബുംറ"

നിസ്സാരം..! പാക്കികളെ പറത്തി ദുബായില്‍ ഇന്ത്യയുടെ തകര്‍പ്പന്‍ വിജയം; മിസൈല്‍ കണക്കെ അഭിഷേക് ശര്‍മ്മ തിരികൊളുത്തിയ വെടിക്കെട്ട് പൂര്‍ത്തിയാക്കി ക്യാപ്ടന്‍ സൂര്യ കുമാര്‍ യാദവ്; പ്രതിരോധിക്കാന്‍ ശേഷിയില്ലാതെ തകര്‍ന്നടിഞ്ഞു പാക്കിസ്ഥാന്‍; ഏഷ്യാകപ്പിലെ എല്‍ക്ലാസിക്കോയില്‍ ഇക്കുറിയും വിജയ സിന്ദൂരം അണിഞ്ഞ് ഇന്ത്യയുടെ ചുണക്കുട്ടികള്‍
ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് നാളെ ഹെഡിങ്ലിയില്‍ തുടക്കം; ബുംറയെ എന്തിന് പേടിക്കണം, ഒരാള്‍ മാത്രം വിചാരിച്ചാല്‍ പരമ്പര ജയിക്കുമോ? ചോദ്യവുമായി ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സ്
ഒരു ഘട്ടത്തില്‍ കളി ഒപ്പത്തിനൊപ്പമായിരുന്നു; പിന്നീട് കൈയില്‍ നിന്നു പോകുമെന്ന പ്രതീതിയായി; കളി കൈവിടുമ്പോള്‍ ബുംറയെ വിളിക്കും, എല്ലാം സെറ്റാക്കി തരും; മുംബൈ ഇന്ത്യന്‍സ് വിജയം ബുംറയുടെ മികവിലെന്ന് ഹാര്‍ദിക് പാണ്ഡ്യ
ബുംമ്രയെ ഒരോവറിൽ തുടർച്ചയായ രണ്ട് സിക്സറുകൾക്ക് പറത്തി കരുൺ നായർ; അർധ സെഞ്ച്വറി പൂര്‍ത്തിയാക്കാനുള്ള ഓട്ടത്തിനിടെ കൂട്ടിയിടി; കരുണും ബുംമ്രയും തമ്മിൽ വാക്കുതർക്കം; വൈറലായി രോഹിത് ശർമയുടെ റിയാക്ഷൻ
കഴിവിന്റെ കാര്യത്തിൽ ബുമ്രയെക്കാൾ കേമനാണ് സിറാജ്; പ്രതികരണവുമായി ആശിഷ് നെഹ്‌റ; എല്ലാ ഫോർമാറ്റിലും ഒരുപോലെ തിളങ്ങാൻ കഴിവുള്ള വ്യത്യസ്തകളുള്ള ബൗളറെന്നും അഭിനന്ദനം