You Searched For "ബോംബെ ഹൈക്കോടതി"

ഉടുക്കാന്‍ കിട്ടിയില്ല എന്ന കാരണം പറഞ്ഞ് വലിച്ചു കീറരുത്; കേരളത്തില്‍ ഇടതുപക്ഷ പശ്ചാത്തലുള്ളവരും കോണ്‍ഗ്രസ്സ്, സോഷ്യലിസ്റ്റ് പശ്ചാത്തലങ്ങളുള്ളവരും ഹൈക്കോടതി ജഡ്ജിമാരായിട്ടുണ്ട്; കൃഷ്ണയ്യര്‍ മുതല്‍ രാഷ്ട്രീയ പശ്ചാത്തലമുള്ള ജഡ്ജിമാരുടെ പട്ടികയുമായി കെ എസ് രാധാകൃഷ്ണന്‍
മഹാരാഷ്ട്രയിലെ ബിജെപി മുന്‍ വക്താവ് അഡ്വ.ആരതി സാതേക്ക് ബോംബെ ഹൈക്കോടതി ജഡ്ജിയായി നിയമനം; നിയമനം നിയമ വ്യവസ്ഥയ്ക്ക് ഏറ്റ തിരിച്ചടിയെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍; ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കി പ്രതിപക്ഷം
നമ്മുടെ രാജ്യത്ത് കൈകാര്യം ചെയ്യാന്‍ നിരവധി പ്രശ്‌നങ്ങളുണ്ട്... നിങ്ങള്‍ ഗാസയെയും പലസ്തീനെയും നോക്കുകയാണ്... ദേശസ്‌നേഹികളാകൂ... സ്വന്തം രാജ്യത്തെ വിഷയങ്ങളേറ്റെടുക്കുക; സിപിഎമ്മിനോട് ബോംബെ ഹൈക്കോടതി; പരാമര്‍ശങ്ങള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ
ഇവര്‍ കുറ്റം ചെയ്‌തെന്ന് വിശ്വസിക്കാന്‍ പ്രയാസം; കേസ് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടു;  മുംബൈ ലോക്കല്‍ ട്രെയിന്‍ സ്‌ഫോടന കേസിലെ 12 പ്രതികളെയും കുറ്റവിമുക്തരാക്കി; വെറുതെ വിടുന്നതില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരും
ഭാര്യ ശാരീരിക ബന്ധം നിഷേധിക്കുന്നു; വിവാഹേതര ബന്ധം ആരോപിച്ച് വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും ജീവനക്കാരുടെയും മുന്നില്‍ വച്ച് പരസ്യമായി അപമാനിക്കുന്നുവെന്ന് ഭര്‍ത്താവ്; ഭാര്യയുടെ പെരുമാറ്റം ക്രൂരതയ്ക്ക് തുല്യം; വിവാഹ മോചനം അനുവദിച്ച് ബോംബെ ഹൈക്കോടതി
പ്ലസ് വണ്‍ വിദ്യാര്‍ഥിനി വീട്ടിലേക്കു മടങ്ങുന്നതിനിടെ കൈയ്യില്‍ പിടിച്ച് ഐ ലവ് യു എന്ന് പറഞ്ഞു;  പേരു പറയാന്‍ നിര്‍ബന്ധിച്ചു; പോക്സോ കേസില്‍ കുരുങ്ങിയ 35കാരന് മൂന്ന് വര്‍ഷം തടവുശിക്ഷ;  ഐ ലവ് യു എന്ന് പറയുന്നത് ലൈംഗികാതിക്രമമല്ലെന്ന് ബോംബെ ഹൈക്കോടതി; പിന്നാലെ മോചനം
ഐപിഎലില്‍ കളിച്ചത്  ഒരേയൊരു സീസണില്‍ മാത്രം;  കേരളത്തിന്റെ സ്വന്തം ടീമിനെ അംഗീകരിക്കാതെ ക്രിക്കറ്റ് അധികൃതര്‍;  ടീമിനെ പുറത്താക്കി ബാങ്ക് ഗാരന്റി തുകയും കൈക്കലാക്കി; നിയമ പോരാട്ടത്തില്‍ ബിസിസിഐയ്ക്ക് കനത്ത തിരിച്ചടി; കൊച്ചി ടസ്‌കേഴ്‌സിന് 538 കോടി രൂപ നല്‍കണം; ആര്‍ബിട്രല്‍ ട്രൈബ്യൂണലിന്റെ വിധി ശരിവച്ച് ബോംബെ ഹൈക്കോടതി
ആദ്യം പാട്ട് പാടി..പിന്നെ ജെസിബി യുമായി താരതമ്യം ചെയ്തു; സ്ത്രീയുടെ മുടിയെ കുറിച്ച് വർണ്ണിക്കുന്നത് ലൈംഗിക പരാമർശമായി കണക്കാക്കാനാകില്ല; വീണ്ടും വിധിയുമായി ബോംബെ ഹൈക്കോടതി
മൂന്ന് വയസ്സുള്ള മകനുമായി യുവതി മാതാപിതാക്കളെ കാണാനെത്തി; മിശ്രവിവാഹം ചെയ്ത യുവതിയെയും കുഞ്ഞിനെയും വീട്ടുതടങ്കലിലാക്കി രണ്ട് മാസത്തോളം ചങ്ങലക്കിട്ടു; ബോംബെ ഹൈക്കോടതിയെ സമീപിച്ച് ഭര്‍ത്താവ്; പൊലീസെത്തി മോചിപ്പിച്ചു
മതത്തിന്റെ പേരില്‍ നിയമം മറികടക്കാന്‍ ആര്‍ക്കും അവകാശമില്ല; ലൗഡ് സ്പീക്കറുകള്‍ ഉപയോഗിക്കുന്നത് ആര്‍ട്ടിക്കിള്‍ 25-ലെ മതസ്വാതന്ത്ര്യത്തിന്റെ ഭാഗമല്ല; ഓട്ടോമാറ്റിക് ഡെസിബെല്‍ നിയന്ത്രണ സംവിധാനം വേണം: ശബ്ദമലിനീകരണത്തിനെതിരെ ബോംബെ ഹൈക്കോടതിയുടെ ചരിത്രപ്രധാന വിധി
അർണബിന് ഉടൻ ജയിൽ മോചനമില്ല;  ജാമ്യം നിഷേധിച്ച് ബോംബെ ഹൈക്കോടതി; അസാധാരണ സാഹചര്യമില്ലെന്നും അലിബാഗ് സെഷൻസ് കോടതിയെ സമീപിക്കാനും ബോംബെ ഹൈക്കോടതിയുടെ ഉത്തരവ്: റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫിന്റെ ജുഡീഷ്യൽ കസ്റ്റഡി ആറ് ദിവസം പിന്നിട്ടു