You Searched For "ബോളിവുഡ്"

16ാം വയസിൽ മുംബൈയിലെ ഹോസ്റ്റലിൽ താമസിക്കുമ്പോഴാണ് സ്വഭാവനടൻ തന്റെ ജീവിതത്തിലേക്ക് വന്നത്; സിനിമയിൽ കയറാൻ സഹായിക്കാം എന്നു പറഞ്ഞ് സ്വയം പ്രഖ്യാപിത സംരക്ഷകനായി താമസം തുടങ്ങി; അയാൾ എന്നെ പാർട്ടിക്കു കൊണ്ടുപോവുമായിരുന്നു, ഒരു ലഹരിയിൽ ഞങ്ങൾ തമ്മിൽ അടുത്തു; ഭർത്താവിനെ പോലെയായി പെരുമാറ്റം; കാമുകനല്ലെന്ന് പറഞ്ഞപ്പോൾ ചെരുപ്പുകൊണ്ട് തല്ലാൻ വന്നു; ഷൂട്ടിങ് മുടക്കാൻ മയക്കുമരുന്നു കുത്തിവച്ചു; തന്റെ അനുഭവം തുറന്നു പറഞ്ഞു ബോളിവുഡ് താരം കങ്കണ
മുംബൈ പാക് അധിനിവേശ കശ്മീർ പോലെ; വിവാദ പ്രസ്താവന നടത്തിയ കങ്കണ റണൗട്ടിന്റെ കാൽ തല്ലിയൊടിക്കുമെന്ന് ശിവസേനയുടെ ഭീഷണി; പിന്നാലെ കമാണ്ടോകൾ ഉൾപ്പെടെ വൈ-പ്ലസ് സുരക്ഷ ഒരുക്കി കേന്ദ്രസർക്കാർ; സുരക്ഷ ഒരുക്കിയതിന് കേന്ദ്രമന്ത്രി അമിത്ഷായോട് നന്ദി പറഞ്ഞു ബോളിവുഡ് നടി
മുംബൈയിലെ എല്ലാ താര പാർട്ടികളിലും കൊക്കെയിൻ ഉണ്ടെന്ന് വെളിപ്പെടുത്തി ഏവരെയും ഞെട്ടിച്ചു; ബോളിവുഡിലെ ഒരു സഹനടൻ  മയക്കുമരുന്ന് നൽകി തന്നെ ഉപയോഗിച്ചുവെന്നും തുറന്നുപറച്ചിൽ; രക്തം പരിശോധിച്ച് ഡ്രഗ് അഡിക്റ്റല്ല എന്ന തുറന്നുപറയാൻ സൂപ്പർ താരങ്ങളെ വെല്ലുവിളിച്ചു; ബോളിവുഡിലെ സ്വജനപക്ഷപാതിത്വത്തിനെതിരെ പോരാടി; സുശാന്ത് കേസിൽ ശിവസേനയുമായി ഇടഞ്ഞപ്പോൾ മുംബൈയെ ഉപമിച്ചത് പാക് അധിനിവേശ കശ്മീരിനോട്; കങ്കണ റണ്ണൗത്ത് ആരെയും കൂസാത്ത പെൺപുലി
മയക്കുമരുന്ന് കേസ്: ബോളിവുഡ് നടൻ അർജുൻ രാംപാലിനെ എൻ.സി.ബി ചോദ്യം ചെയ്യുന്നു; നടനിലേക്ക് അന്വേഷണം എത്തിയത് കാമകി ഗബ്രിയേലയുടെ സഹോദരനെ ചോദ്യം ചെയ്തതിന് ശേഷം
നഗ്‌നയായി അഭിനയിക്കാനും സംവിധായകനൊപ്പം കിടക്കാനും തയാറായില്ല; തനിക്ക് നഷ്ടമായത് നിരവധി അവസരങ്ങളെന്ന് നടി നർഗീസ് ഫക്രി; ബോളിവുഡിലെ കാസ്റ്റിങ് കൗച്ച് അനുഭവം തുറന്നു പറഞ്ഞ് റോക്സ്റ്റാർ നായിക
ഐപിഎല്ലിൽ ബോളിവുഡ് സാന്നിധ്യം കൂട്ടാൻ ദീപികയും രൺവീറും; പുതിയ ടീമിനായി താരജോഡികൾ; ഫ്രാഞ്ചൈസിക്കായി മാഞ്ചസ്റ്റർ യുണൈറ്റഡും അദാനി ഗ്രൂപ്പും ഗോയങ്ക ഗ്രൂപ്പും; ലേലം തിങ്കളാഴ്ച ദുബായിൽ
രാവിലെ തന്നെ അഭിഭാഷകർ ജാമ്യ വിധിയുടെ പകർപ്പുമായെത്തി; നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് 11 മണിയോടെയാണ് ആര്യൻ ഖാൻ ജയിലിന് പുറത്തേക്കെത്തി; സ്വീകരിക്കാൻ നേരിട്ടെത്തി ഷാരൂഖ് ഖാനും; തടിച്ചു കൂടിയ ആരാധകർ ആർപ്പു വിളികളുമായി രംഗത്ത്; വലിയ സുരക്ഷ സന്നാഹങ്ങൾക്കിടെ കാറിൽ കയറി താരപുത്രൻ; മന്നത്തിൽ ദീപാവലി ആഘോഷങ്ങൾ തുടങ്ങി