You Searched For "ബോളിവുഡ്"

ഉള്ളടക്കത്തില്‍ ഉള്‍പ്പടെ ആവര്‍ത്തന വിരസതയുമായി പരാജയപ്പെട്ട് ബോളിവുഡ്; രജിനിയും കമലുമുള്‍പ്പടെ സൂപ്പര്‍ താരങ്ങള്‍ക്ക് നില തെറ്റിയപ്പോള്‍ കുഞ്ഞുപടങ്ങളുടെ ചിറകിലേറി കോളിവുഡ്; പുഷ്പയും കല്‍ക്കിയുമായി ഇന്ത്യന്‍ സിനിമാ ലോകത്തെ വിറപ്പിച്ച് തെലുങ്ക് സിനിമ; വിജയം കൈവിട്ട് കന്നടയും; മലയാളം കുതിച്ച 24ല്‍ ഇന്ത്യന്‍ ബോക്സോഫീസിലെ കാഴ്ച്ചകള്‍
ലാലേട്ടന്‍ വൈകിട്ടെന്താ പരിപാടി എന്ന് ചോദിച്ചപ്പോള്‍ എന്തായിരുന്നു ബഹളം; വേള്‍ഡ് സ്പിരിറ്റ് മത്സരത്തില്‍ ഒന്നാമതെത്തി ഷാരൂഖ് ഖാന്റെ സ്‌കോച്ച്; സഞ്ജയ് ദത്തിന്റെ  വിസ്‌ക്കി ഏഴുമാസം കൊണ്ട് വിറ്റത് ആറുലക്ഷം കുപ്പി; മദ്യ ബിസിനസില്‍ കോടികള്‍ കൊയ്ത് ബോളിവുഡ് താരങ്ങള്‍
കൊച്ചി സ്വദേശിയായ ബിസിനസുകാരന്‍; ചെന്നൈയില്‍ രജിസ്റ്റര്‍ ചെയ്ത ആസ്പിരെസോ വിന്‍ഡോസ് സൊലൂഷന്‍സിന്റെ മേധാവി; കേരളത്തില്‍ റിസോര്‍ട്ട് സൃംഖലകള്‍; ദുബായിലും കൊച്ചിയുമായി താമസം; നടി കീര്‍ത്തി സുരേഷിന്റെ വരന്‍ ആന്റണി തട്ടില്‍ ആരാണ്?
ബിഗ് ബജറ്റ് ചിത്രങ്ങളില്‍ നായികയെ തീരുമാനിക്കുന്നത് നായകന്മാര്‍; എനിക്കൊക്കെ വലിയ പ്രതിഫലം കിട്ടുമെന്നാണ് എല്ലാവരുടെയും വിചാരം; അത് സത്യമല്ലെന്ന് ത്പസി പന്നു
ഞാൻ ബൊട്ടോക്‌സ് സര്‍ജറി ഒന്നും ചെയ്തിട്ടില്ല;ഒരു തെളിവുമില്ലാതെ, ഉറപ്പുമില്ലാതെ നിങ്ങള്‍ എന്തിനാണ് ഇങ്ങനെ പറയുന്നത്?; ട്രോളുകളോട് പ്രതികരിച്ച് നടി ആലിയ ഭട്ട്
ഇന്ത്യന്‍ വസ്ത്രസങ്കല്‍പങ്ങള്‍ക്ക് ആധുനികതയുടെ സ്പര്‍ശം നല്‍കിയ മികവ്; ബോളിവുഡ് താരങ്ങളുടെ പ്രിയങ്കരനായ ഇന്ത്യന്‍ ഫാഷന്‍ ഡിസൈനര്‍: അന്തരിച്ച ഡിസൈനിങ്ങിലെ ഇന്ത്യന്‍ ഇതിഹാസം രോഹിത് ബാലിന് ആദരാഞ്ജലികള്‍
ട്രംപിന്റെ തെരഞ്ഞെടുപ്പ് റാലിയിയിലെ വംശീയ പരാമര്‍ശം; മനുഷ്യത്വ രഹിതവും അമാന്യവുമായ പ്രസ്താവനയെന്ന് പറഞ്ഞ് ആഞ്ഞടിച്ച് ജെന്നിഫര്‍ ലോപ്പസ്; കമല ഹാരിസിന് വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്തു ഹോളിവുഡ് നടി; അവസാന ഘട്ടത്തില്‍ ട്രംപിന് മുന്‍തൂക്കം
സ്ത്രീക്ക് മുന്നില്‍ അടിതെറ്റി ഷാറൂഖ് ഖാനും; ഇന്ത്യയില്‍ ഏറ്റവും കളക്ഷനുള്ള രണ്ടാമത്തെ ചിത്രമായി സ്ത്രീ 2; ആഗോള ബോക്സ് ഓഫീസില്‍ ഇതുവരെ സ്വന്തമാക്കിയത് 600 കോടിയിലേറെ