You Searched For "ഭര്‍ത്താവ്‌"

വിവാഹം കഴിച്ച നാളുകളില്‍ ശാന്തമായ ലൈംഗിക ജീവിതം; ആദ്യ കുട്ടി ജനിച്ചശേഷം ഭര്‍ത്താവിന്റെ സ്വഭാവം പാടേ മാറിയെന്ന് ഭാര്യ; 11 വര്‍ഷം ആവര്‍ത്തിച്ച് ബലാല്‍സംഗവും ലൈംഗിക ചൂഷണവും; കേസായപ്പോള്‍ തനിക്ക് സെക്‌സോമ്‌നിയ എന്നും എല്ലാം ഉറക്കത്തില്‍ നടന്ന് ചെയ്ത് പോയതെന്നും ഭര്‍ത്താവ്; വിചിത്രമായ കേസ് ഇങ്ങനെ
സാമ്പത്തിക ബാധ്യതകള്‍ പെരുകിയപ്പോള്‍ എങ്ങനെ ജീവിക്കുമെന്ന് ആധിയായി; ബാധ്യതകളെച്ചൊല്ലിയുള്ള കുറ്റപ്പെടുത്തലുണ്ടായപ്പോള്‍ പ്രകോപിതനായി ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി; വീട്ടമ്മയുടെ മരണത്തില്‍ കുറ്റം സമ്മതിച്ച് ഭര്‍ത്താവ്; തോമസ് വര്‍ഗീസ് അറസ്റ്റില്‍