You Searched For "ഭീകരാക്രമണം"

ഫ്രഞ്ച് പതാകയുടെ പശ്ചാത്തലത്തിലുള്ള ഈഫല്‍ ടവറിന്റെ ചിത്രവും ഒരു വിമാനവും; സെപ്റ്റംബര്‍ 11ലെ ഭീകരാക്രമണത്തെ ഓര്‍മ്മിപ്പിക്കുന്നതായി ആരോപണം: പാക് വിമാന കമ്പനിയുടെ പരസ്യത്തിനെതിരെ അന്വേഷണം
ട്രംപിന്റെ ഹോട്ടലിന് മുന്‍പില്‍ ടെസ്ലയുടെ സൈബര്‍ ട്രക്ക് പൊട്ടിത്തെറിച്ച് ഒരു മരണം; ന്യൂ ഓര്‍ലിയന്‍സ് ഭീകരാക്രമണ പശ്ചാത്തലത്തില്‍ ട്രംപിനെ തീര്‍ക്കാനുള്ള പദ്ധതിയാണോന്ന് ആശങ്കപ്പെട്ട് എഫ് ബി ഐ; ഭീകരാക്രമണ സാധ്യതയില്‍ അന്വേഷണം
യാതൊരു കൂസലുമില്ലാതെ അയാള്‍ ജനക്കൂട്ടത്തിനിടയിലേക്ക് ട്രക്ക് ഓടിച്ചുകയറ്റി; പിന്നാലെ വെടിയുതിര്‍ത്തു; ഒരു ശരീരം എന്റെ നേര്‍ക്ക് പാഞ്ഞുവരുന്നതാണ് കണ്ടത്; നടുക്കം മാറാതെ ദൃക്‌സാക്ഷിയായ യുവതി; ന്യൂ ഓര്‍ലിയന്‍സിലേത് ഭീകരാക്രമണം? കേസ് എഫ്ബിഐ ഏറ്റെടുക്കും
ക്രിസ്മസ് ആഘോഷിക്കുന്നവരുടെ നേര്‍ക്ക് ബിഎംഡബ്യു കാര്‍ പാഞ്ഞു കയറ്റി 5 പേരെ കൊന്നത് എക്സ് മുസ്ലീമോ? പ്രതി എത്തീസ്റ്റായി അഭിനയിച്ച ഷിയാ തീവ്രവാദിയാണെന്ന് എക്സ് മുസ്ലീങ്ങള്‍; ഭീകരാക്രമണത്തിന്റെ പിന്നിലാര്? തിരഞ്ഞെടുപ്പ് കാലത്ത് ജര്‍മ്മനിയെ പിടിച്ചുകുലുക്കി ഒരു മത വിവാദം
ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം; ഏറ്റുമുട്ടലില്‍ കരസേനാ ജൂനിയര്‍ കമ്മിഷന്‍ഡ് ഓഫിസര്‍ക്ക് വീരമൃത്യു; മൂന്ന് സൈനികര്‍ക്ക് പരിക്ക്; 24 മണിക്കൂറിനിടെ മൂന്ന് ഏറ്റുമുട്ടലുകള്‍
ഭീകരാക്രമണത്തെ കുറിച്ച് അന്വേഷണം നടത്തണം; ഭീകരവാദികളെ പിടികൂടി കൊലപ്പെടുത്തുകയല്ല വേണ്ടത് പകരം ജീവനോടെ പിടികൂടി ചോദ്യം ചെയ്യണം; അഭിപ്രായം പറഞ്ഞ് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള
ജമ്മു കശ്മീര്‍ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമമോ ? ഭീകരവാദികളെ കൊല്ലരുത്;  ജീവനോടെ പിടികൂടി ചോദ്യം ചെയ്യണം;  സ്വതന്ത്ര അന്വേഷണം വേണമെന്ന് ഫാറൂഖ് അബ്ദുള്ള; ഭീകരര്‍ക്ക്  പിന്നില്‍ പാകിസ്ഥാനെന്ന് എല്ലാവര്‍ക്കും അറിയാമെന്ന് തിരിച്ചടിച്ച്  ബിജെപി
ആയുധ നിര്‍മാണ കമ്പനിയിലേക്ക് തോക്കേന്തി ഇരച്ചു കയറിയത് ഒരാണും പെണ്ണും; പൊടുന്നനെ ബോംബ് സ്ഫോടനം; സ്ഥിരീകരിച്ചത് അഞ്ച് മരണം; തുര്‍ക്കിയിലെ ഭീകരാക്രമണത്തിന്റെ പിന്നിലാരെന്ന് ഇപ്പോഴും അവ്യക്തം