You Searched For "ഭീകരാക്രമണം"

എന്റെ ഭര്‍ത്താവിനെ നിങ്ങള്‍ കൊന്നില്ലേ, എന്നെയും കൊല്ലൂ...; നിന്നെ കൊല്ലില്ല, പോയി മോദിയോട് പറയൂ;  പഹല്‍ഗാമില്‍ ശിവമോഗ സ്വദേശിയായ മഞ്ജുനാഥ് കൊല്ലപ്പെട്ടത് ഭാര്യയുടെയും മകന്റെയും കണ്‍മുന്നില്‍; അക്രമികള്‍ ഹിന്ദുക്കളെ ലക്ഷ്യം വച്ചതായി തോന്നുന്നുവെന്നും പല്ലവി
പെഹല്‍ഗാമില്‍ വിനോദസഞ്ചാരികളുടെ അടുത്തേക്ക് എത്തിയ ഭീകരര്‍ കശ്മീരികളാണോ എന്ന് ചോദിച്ചു; പിന്നാലെ പല റൗണ്ട് വെടിയുതിര്‍ത്തുവെന്നും ദൃക്‌സാക്ഷികള്‍;  ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങള്‍; അഞ്ച് പേരുടെ പരിക്ക് ഗുരുതരം; ആക്രമിക്കപ്പെട്ടത് കുതിരപ്പുറത്ത് സവാരി ചെയ്തും ടെന്റില്‍ വിശ്രമിച്ചും അവധിക്കാലം ആഘോഷിച്ച വിനോദസഞ്ചാരികള്‍;  കുറ്റക്കാരെ വെറുതെ വിടില്ലെന്ന് മോദി; അമിത് ഷാ ശ്രീനഗറിലേക്ക് തിരിച്ചു
എന്റെ ഭര്‍ത്താവിനെ രക്ഷിക്കൂ, ദൈവത്തെയോര്‍ത്ത് അദ്ദേഹത്തെ രക്ഷിക്കൂ; ആരെങ്കിലും അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കൂ, ദയവായി സഹായിക്കൂ; ഞങ്ങള്‍ സ്‌നാക്ക് കഴിക്കുന്നതിടെ ഒരാള്‍ കടന്നുവന്ന് എന്റെ ഭര്‍ത്താവിന് നേരെ വെടിവച്ചു: ഭീകരാക്രമണം ഉണ്ടായ പഹല്‍ഗാമില്‍ എങ്ങും സ്ത്രീകളുടെ നിലവിളി; ചോരക്കളം, കരളലയിക്കുന്ന കാഴ്ചകള്‍
സൈനിക വേഷം ധരിച്ചെത്തി തുരുതുരാ നിറയൊഴിച്ചു; ജമ്മു-കശ്മീരില്‍ ട്രക്കിങ്ങിന് പോയ ടൂറിസ്റ്റുകള്‍ക്ക് നേരേ ഭീകരാക്രമണം; അഞ്ചുപേര്‍ കൊല്ലപ്പെട്ടു; ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു; പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരം; ആക്രമണം മിനി സ്വിറ്റ്‌സര്‍ലണ്ട് എന്നറിയപ്പെടുന്ന പഹല്‍ഗാമില്‍; സൗദിയില്‍ നിന്ന് അമിത്ഷായെ വിളിച്ച് മോദി; കശ്മീരിലെത്താന്‍ നിര്‍ദ്ദേശം
പഹൽഗാമിൽ ഭീകരാക്രമണം; എങ്ങും കാതടിപ്പിക്കുന്ന വെടി ശബ്ദം; നാട്ടുകാർ കുതറിയോടി; അ‌ഞ്ച് വിനോദ സഞ്ചാരികൾക്ക് പരിക്ക്; സ്ഥലത്ത് സുരക്ഷാ സേന ഇരച്ചെത്തി; തിരച്ചിൽ തുടരുന്നു
പാക്കിസ്ഥാനെ വിറപ്പിച്ച് വീണ്ടും ഭീകരാക്രമണം; രണ്ടിടങ്ങളിലായി പൊട്ടിത്തെറി; വൻ ശബ്ദത്തിൽ കിടുങ്ങി പ്രദേശം; നാട്ടുകാർ നിലവിളിച്ചോടി; 8 പേർ കൊല്ലപ്പെട്ടു; ആക്രമണം നടന്നത് ബലൂചിസ്ഥാന്‍ മേഖലയിൽ; ലക്ഷ്യമിട്ടത് സൈനികരെ; മരണസംഖ്യയിൽ ആശങ്ക; പിന്നിൽ ലിബറേഷൻ ആർമിയെന്ന് അധികൃതർ
പാക്കിസ്ഥാനെ ഞെട്ടിച്ച് വീണ്ടും ഭീകരാക്രമണം;  ക്വെറ്റയില്‍ നിന്ന് ടഫ്താനിലേക്ക് പുറപ്പെട്ട പാക്ക് സേനയുടെ ബസിനുനേരെ ആക്രമണം;  90 സൈനികരെ വധിച്ചെന്ന് ബലൂച് ലിബറേഷന്‍ ആര്‍മി; മൂന്ന് സൈനികരടക്കം അഞ്ച് പേര്‍ മാത്രമാണ് കൊല്ലപ്പെട്ടതെന്ന് സൈന്യം
ജമ്മു-കശ്മീരില്‍ ഭീകരരുടെ ബോംബാക്രമണത്തില്‍ രണ്ടുസൈനികര്‍ക്ക് വീരമൃത്യു; വിദൂര നിയന്ത്രിത സ്‌ഫോടക വസ്തു ഉപയോഗിച്ചുള്ള ആക്രമണം നിയന്ത്രണ രേഖയ്ക്ക് സമീപം; സൈനികരുടെ പരമമായ ത്യാഗത്തെ സല്യൂട്ട് ചെയ്ത് വൈറ്റ് നൈറ്റ് കോര്‍പ്‌സ്
നെതര്‍ലന്‍ഡിലെ പതിനൊന്നുകാരിയെ പട്ടാപ്പകല്‍ കുത്തിക്കൊന്നത് സിറിയയില്‍ നിന്ന് അഭയം തേടി എത്തിയ യുവാവ്; യൂറോപ്യന്‍ രാജ്യങ്ങളിലെ ഒറ്റപ്പെട്ട ഭീകരാക്രമണങ്ങള്‍ പതിവായതോടെ രോഷത്തോടെ ജനം തെരുവിലേക്ക്
ജര്‍മനിയില്‍ വീണ്ടും ഭീകരാക്രമണം; അഫ്ഗാനിസ്ഥാനില്‍ നിന്ന് അഭയാര്‍ഥിയായി എത്തിയ യുവാവ് രണ്ടു വയസുള്ള ഒരു കുഞ്ഞടക്കം രണ്ടു പേരെ കുത്തിക്കൊന്നു; രണ്ടു പേര് അതീവ ഗുരുതരാവസ്ഥയില്‍