You Searched For "ഭീഷണി"

ഇത് പ്രകോപനമാണ്, ഞങ്ങള്‍ പ്രതികരിക്കും; യുക്രൈന്റെ മിസൈല്‍ ആക്രമണത്തോടെ റഷ്യ കട്ടക്കലിപ്പില്‍; പ്രകോപനം തുടരുന്ന നീക്കങ്ങളുമായി അമേരിക്കയും; മിസൈലിന് ശേഷം യുക്രൈന് മൈനുകളും നല്‍കുന്നു; അരങ്ങൊരുങ്ങുന്നത് മൂന്നാം ലോക മഹായുദ്ധത്തിനോ?
എനിക്ക് പറയാന്‍ സൗകര്യമില്ല, പാര്‍ലമെന്റില്‍ കാണിച്ചുതരാം: 24 ന്യൂസ് റിപ്പോര്‍ട്ടറെ സുരേഷ് ഗോപി ഭീഷണിപ്പെടുത്തിയെന്ന് ആരോപണം; ഒറ്റയ്ക്ക് വിളിച്ചുവരുത്തി ഭീഷണി സ്വരത്തില്‍ സംസാരിച്ചെന്ന് റിപ്പോര്‍ട്ടര്‍; കടക്ക് പുറത്ത് എന്ന് പറഞ്ഞില്ലല്ലോ ഇതെങ്ങനെ ഭീഷണിയാകുമെന്ന് എസ്ജി ഫാന്‍സ്; വിവാദം ഇങ്ങനെ
പോക്‌സോ കേസില്‍ പെടുത്തി കുടുംബം നശിപ്പിക്കും എന്ന് ഭീഷണി; 10 ലക്ഷം രൂപ തട്ടിയെടുത്തു;  തിരൂരില്‍ ഡപ്യൂട്ടി തഹസില്‍ദാരെ കാണാതായ സംഭവത്തില്‍ മൂന്നുപേര്‍ കസ്റ്റഡിയില്‍; മാനസിക പ്രയാസത്തില്‍ ചാലിബ് വീടുവിട്ടുപോകാന്‍ കാരണം ഇങ്ങനെ
മുല്ലപ്പെരിയാര്‍ പൊട്ടാന്‍ കിടക്കുകയാണ്, അത് ചര്‍ച്ചയില്ല;  ആ ഫോണ്‍ കോള്‍ ചെയ്യാന്‍ പാടില്ലായിരുന്നു;  അതിന്റെ പേരില്‍ രണ്ട് ദിവസമായി ചര്‍ച്ചയാണ്;   ഞാന്‍ നാട്ടില്‍ ഏയറിലാണ്;  സൗദിയില്‍ പണി പ്രമോഷനിടെ തുറന്നുപറഞ്ഞ് ജോജു ജോര്‍ജ്
കൊച്ചെര്‍ക്കനെ മുള്ളിക്കാന്‍ ഇറങ്ങി സ്വയം മുള്ളിയ ജോജു..; ഭീഷണിക്ക് വഴങ്ങാതെ ചുട്ട മറുപടി നല്‍കിയ ആദര്‍ശ് സൈബറിടത്തിലെ മിന്നും താരം; പണി സിനിമക്ക് യു/എ സര്‍ട്ടിഫിക്കറ്റ് കൊടുത്തത് ചോദ്യം ചെയ്യപ്പെടണം; ഭയമില്ല, ജോജുവിനോട് സഹതാപം മാത്രമെന്ന് നിരൂപകന്‍
തട്ടിക്കൊണ്ടുപോകുമെന്ന് അവർ പറഞ്ഞു;പിന്നാലെ പരിഭ്രാന്തനായി സൽമാൻ പുറത്തേക്ക് ഓടി; ആരാണ് അന്ന് വിളിച്ചതെന്ന് ഇതുവരെ എന്നോട് പറഞ്ഞിട്ടില്ല; സൽമാൻ ഖാന് അധോലോക ഭീഷണിയും ഉണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തി മുൻ കാമുകി
വയസായിപ്പോയി, അല്ലെങ്കില്‍ ഇതിനുളള പണി ഞങ്ങള്‍ എടുത്തേനെ: പി വി അന്‍വറിന്റെ ശക്തിപ്രകടനത്തില്‍ പങ്കെടുത്ത സ്ത്രീകളെ ഭീഷണിപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്; കൊടുവായൂര്‍ സ്വദേശിനിയെ അന്‍വര്‍ അനൂകുലികള്‍ വിറപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍