You Searched For "ഭീഷണി"

ആണവ വികസന പദ്ധതിയില്‍ ആദ്യം കരാറില്‍ എത്തുക; സമ്മതിച്ചില്ലെങ്കില്‍ ഇറാനില്‍ ബോംബിടും, കൂടാതെ ഇരട്ടനികുതിയും ചുമത്തും; ഭീഷണി മുഴക്ക് ട്രംപ്; ആണവപദ്ധതി വിഷയത്തില്‍ യുഎസുമായി നേരിട്ടു ചര്‍ച്ചയ്ക്കില്ലെന്ന നിലപാട് തുടര്‍ന്ന് ഇറാനും; യുറേനിയം സമ്പുഷ്ടീകരണവുമായി മുന്നോട്ട്
50 ലക്ഷത്തില്‍ അധികം രൂപ നല്‍കിയിട്ടും പണം ചോദിച്ച് ഭീഷണി തുടര്‍ന്നു; ബെംഗളൂരുവില്‍ ഡിജിറ്റല്‍ അറസ്റ്റ് ഭയന്ന് വയോധിക ദമ്പതികള്‍ ജീവനൊടുക്കി: ആത്മഹത്യാകുറിപ്പ് കണ്ടെടുത്ത് പോലിസ്
അജ്ഞാത നമ്പറില്‍ നിന്ന് സ്ത്രീയോടൊപ്പമുള്ള അശ്ലീല ചിത്രങ്ങള്‍ അയച്ചു നല്‍കി; 50 ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ഫോട്ടോകള്‍ വൈറലാക്കുമെന്ന് പറഞ്ഞ് ഭീഷണി; വ്യവസായിയില്‍ നിന്നും പണം തട്ടാന്‍ ശ്രമിച്ച നാല് പേര് അറസ്റ്റില്‍
ഡോക്ടര്‍ കുറിച്ചുനല്‍കിയ പനിക്കുള്ള സിറപ്പിന് പകരം നല്‍കിയത് തുള്ളിമരുന്ന്; എട്ടുമാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയില്‍; ഫാര്‍മസിയുടെ വീഴ്ച ചോദിക്കാനെത്തിയപ്പോള്‍ എന്നാ പോയി കേസ് കൊടുക്ക് എന്ന് മെഡിക്കല്‍ സ്റ്റോര്‍ ഉടമയുടെ മറുപടിയും
എസ്എസ്എല്‍സി പരീക്ഷ പൂര്‍ത്തിയാകുന്നതിന് മുന്‍പ് പ്രതികളെ കൊല്ലും: ഷഹബാസ് വധക്കേസില്‍ ഭീഷണി മുഴക്കി കത്തയച്ചത് പരീക്ഷാ കേന്ദ്രം കോരങ്ങാട്ടെ സ്‌കൂളില്‍ നിന്ന് മാറ്റാന്‍ തീരുമാനിച്ചതിന് മുമ്പ്; ഊമക്കത്തില്‍ അതീവരഹസ്യമായി അന്വേഷണം; ഷഹബാസിന്റെ കൊലപാതകത്തിലെ അന്വേഷണത്തില്‍ മെല്ലെപ്പോക്കെന്നും പരാതി
അന്‍വറെ കണ്ടിട്ട് ഈ തീരുമാനമെടുത്തത് ഭാവിയില്‍ ഗുരുതരമായ പ്രശ്‌നങ്ങളുണ്ടാകും; പാര്‍ട്ടിയെ പുറത്തുനിന്ന് കുത്തിയിട്ടാണ് നിങ്ങള്‍ പോകുന്നത്;  അതോര്‍മ്മവെയ്ക്കണം; ഒരു ദാക്ഷിണ്യവും ഉണ്ടാവില്ല;  ചുങ്കത്തറയില്‍ നുസൈബയുടെ കൂറുമാറ്റത്തില്‍ സിപിഎം ഏരിയ സെക്രട്ടറിയുടെ ഭീഷണി
നാലു വര്‍ഷം തുടര്‍ച്ചയായി ബാലികയ്ക്ക് ലൈംഗിക പീഡനം; വീട്ടില്‍ അതിക്രമിച്ചു കയറി കൊല്ലുമെന്ന് ഭീഷണിയും; പ്രതിയെ 73 വര്‍ഷം കഠിനതടവിന് വിധിച്ച് പത്തനംതിട്ട അതിവേഗ സ്പെഷ്യല്‍ കോടതി
ഒറ്റ പബ്ലിക് ഹെല്‍ത്ത് നഴ്സുമാരെ ഹെല്‍ത്ത് സെന്ററില്‍ കയറ്റില്ല; ഭീഷണിയുമായി സിഐടിയു നേതാവ് എളമരം കരീം; വിവാദ പ്രസംഗം ആശാപ്രവര്‍ത്തകരുടെ പ്രതിഷേധമാര്‍ച്ചില്‍; പരാതി നല്‍കി എന്‍ജിഓ സംഘ്
പ്രണയം നടിച്ച് സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തി; ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി നിരവധി സ്ത്രീകളില്‍ നിന്നായി ലക്ഷക്കണക്കിനു രൂപ തട്ടി; ചെന്നൈയില്‍ ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍