You Searched For "ഭീഷണി"

ഇടതു വിമതനെ പിന്തുണച്ചാല്‍ വെറുതേ വിടില്ലെന്ന മുന്നറിയിപ്പോ?  എഴുത്തുകാരന്‍ വി എസ് അനില്‍കുമാറിന്റെ വീടിന് മുന്നില്‍ റീത്ത്; ഭീഷണി എത്തിയത് പയ്യന്നൂരിലെ വി. കുഞ്ഞികൃഷ്ണന്‍ രചിച്ച നേതൃത്വത്തെ അണികള്‍ തിരുത്തണം എന്ന പുസ്തകം ഏറ്റുവാങ്ങിയതിന് പിന്നാലെ
കൃത്യം 11 മണിക്ക് എല്ലാവരും ഞെട്ടാൻ തയ്യാറായിക്കോ!! വിഴിഞ്ഞത്തെ സൗത്ത് ഇന്ത്യൻ ബാങ്കിനെ മുൾമുനയിൽ നിർത്തി ആ സന്ദേശം; പരിഭ്രാന്തിയിൽ ഇറങ്ങിയോടി ജീവനക്കാർ; സ്ഥലത്ത് പോലീസ് അടക്കം പാഞ്ഞെത്തി; ഒടുവിൽ സത്യാവസ്ഥ അറിഞ്ഞപ്പോൾ ആശ്വാസം
പോലീസുകാരെ കബളിപ്പിച്ചു സമീനയുടെ തന്ത്രം! പോലീസുകാരെ വിസര്‍ജ്യമെറിയുമെന്ന് ഭീഷണിപ്പെടുത്തി; സ്വര്‍ണമാല വിഴുങ്ങിയ യുവതി തൊണ്ടി ക്‌ളോസറ്റില്‍ ഒഴുക്കി; സ്വര്‍ണമാല മോഷ്ടിച്ച് വിഴുങ്ങിയ കേസില്‍ കാത്തിരിപ്പിനൊടുവില്‍ തൊണ്ടിമുതലായ മാല പുറത്ത് വന്നപ്പോള്‍ വഴിത്തിരിവ്
പെണ്‍കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത് സ്‌കൂളില്‍ നടന്ന കൗണ്‍സലിങ്ങില്‍;  പോലീസ് നടപടി സ്വീകരിച്ചത് വിശദമായ പരിശോധനകള്‍ക്ക് ശേഷം;  പലതവണ പീഡിപ്പിച്ചെന്ന് പെണ്‍കുട്ടിയുടെ പരാതി; ഒന്നിച്ചുപോയെന്ന് സമ്മതിച്ച് ഫിലിപ്പ് മമ്പാടും; കേസ് വന്നാല്‍ ജീവനൊടുക്കുമെന്നും ഭീഷണി മുഴക്കി മമ്പാട്
സ്വകാര്യ നിമിഷങ്ങൾ ഒളിക്യാമറയിൽ പകർത്തി; 50 ലക്ഷം തന്നില്ലെങ്കിൽ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന് ഭീഷണി; ബ്ലാക്ക്‌മെയിലിംഗിലൂടെ പണം തട്ടാൻ ശ്രമിച്ച ക്രിമിനൽ സംഘം പിടിയിൽ
ടെലികോം ഡിപ്പാര്‍ട്ട്മെന്റിന്റെ പേരില്‍ ഭീഷണിപ്പെടുത്തി ഡിജിറ്റല്‍ അറസ്റ്റ്; വിരമിച്ച ഐഐടി മെഡിക്കല്‍ ഓഫീസറില്‍ നിന്നും തട്ടിയെടുത്തത് 4.62 കോടി രൂപ: രണ്ടു പേര്‍ അറസ്റ്റില്‍
ആകാശത്ത് വട്ടം ചുറ്റി മിനിമം സ്പീഡിൽ പതിയെ താഴ്ന്ന് പറന്ന വിമാനം; ചിറകിലെ ലൈറ്റുകൾ എല്ലാം തെളിയിച്ച് വളരെ സേഫായി ലാൻഡിംഗ്; പൊടുന്നനെ യാത്രക്കാരെ പരിഭ്രാന്തിയിലാക്കി ആ സന്ദേശം; ഉടനെ തന്നെ ഫ്ലൈറ്റിനെ ഐസൊലേഷൻ ബേയിലേക്ക് മാറ്റണമെന്ന് മുന്നറിയിപ്പ്; വീണ്ടും പേടിപ്പെടുത്തി ഇൻഡിഗോ
രഹസ്യ സന്ദേശങ്ങള്‍ പുറത്തുവിട്ട് ട്രംപിന്റെ ചതി; മാക്രോണിന് മുന്നില്‍ ഗ്രീന്‍ലാന്‍ഡ് പൂതി നടക്കില്ല! കയ്യുക്കുള്ളവന്‍ കാര്യക്കാരന്‍ നയം ലോകത്തെ അരാജകത്വത്തിലേക്ക് തള്ളിവിടുമെന്ന് ഫ്രഞ്ച് പ്രസിഡന്റ്; ഫ്രഞ്ച് വൈനിന് 200% നികുതിയുമായി ട്രംപ് ഭീഷണി മുഴക്കുമ്പോള്‍, ഡാവോസില്‍ വന്‍ശക്തികള്‍ തമ്മില്‍ തീപാറും പോരാട്ടം
രേഷ്മയുടെ മരണത്തിന് പിന്നില്‍ ബ്ലേഡ് മാഫിയ സംഘത്തിന്റെ ഇടപെടല്‍ ഉണ്ടായിട്ടുണ്ട്; വാഹനത്തില്‍ കയറ്റി കൊണ്ടുപോയി ജിനേഷിനെ മര്‍ദ്ദിച്ചു; രേഷ്മയുടെ സാന്നിധ്യത്തിലായിരുന്നു മര്‍ദ്ദനം; രേഷ്മയുടെ മരണത്തിന് പിന്നില്‍ ഈ സംഘത്തിന്റെ ഭീഷണി ഉണ്ടാകാന്‍ സാധ്യതയെന്ന് സുഹൃത്ത്; പോലീസില്‍ പരാതി നല്‍കി കുടുംബം