You Searched For "ഭൂമി"

പിണറായിയുടെ ബ്രൂവറി പ്രേമം ഇനിയും അവസാനിച്ചില്ല; ബ്രൂവറി വിവാദത്തിൽ പെട്ടവരോട് മുഖ്യമന്ത്രിയുടെ മഹാമനസ്‌ക്കത;  ബ്രൂവറി വിവാദക്കാരുടെ ഭൂമി വൻവിലയ്ക്ക് സർക്കാർ ഏറ്റെടുക്കുന്നു; പിണറായിയിലെ 16 ഏക്കറിന് വില നിശ്ചയിച്ചത് 40.5 കോടി രൂപ; ആദ്യം നിശ്ചയിച്ചത് 100 കോടി ഭൂമിവില നൽകാൻ
വഞ്ചിയൂരിലെ മുസ്ലിം കുടുംബത്തിൽ ജനിച്ച മുംതാസ് അലി ഖാൻ; ചോദ്യങ്ങൾക്ക് ഉത്തരം തേടി 19ാം വയസ്സിൽ വീടുപേക്ഷിച്ച് ഹിമാലയത്തിലേക്ക്; ബദ്രീനാഥിൽ വെച്ച് മഹേശ്വർനാഥ് ബാബാജിയിൽ ഗുരുവിനെ കണ്ടു; ആന്ധ്രയിലെ മദനപ്പള്ളിയിൽ സത്സംഗ് ഫൗണ്ടേഷൻ സ്ഥാപിച്ചു; കന്യാകുമാരിയിൽ നിന്നും ശ്രീനഗറിലേക്ക് പദയാത്ര നടത്തിയ യോഗാചാര്യൻ; ഒരേ സമയം മോദിയെയും പിണറായിയുമായി കൈകോർക്കുന്ന ശ്രീ എം ആരാണ്?
നിർമ്മാണം നടത്താനുള്ള ഭൂമി പ്രത്യേക ആവശ്യത്തിന് പതിച്ച് നൽകിയതാണോ എന്ന് വില്ലേജ് ഓഫീസർ പരിശോധിക്കണം; പൊസെഷൻ സർട്ടിഫിക്കറ്റ് നൽകേണ്ടത് ഈ വിവരങ്ങൾ കൂടി ഉൾപ്പെടുത്തി; സിപിഐയുടെയും മുഖ്യമന്ത്രിയുടെയും അന്ധമായ മൂന്നാർ വിരോധം കേരള ജനതയെ ആകെ ബാധിക്കുന്നത് ഇങ്ങനെ
മാർച്ച് 21 ന് ഭൂമി വമ്പൻ അപകടത്തിന്റെ പരിസരത്തുകൂടി കടന്നുപോകും; കൂറ്റൻ ചിന്ന ഗ്രഹം ഭൂമിയെ സ്പർശിക്കാതെ സഞ്ചരിച്ച് വീണ്ടും തമോഗർത്തങ്ങളിലേക്ക് മടങ്ങുമെന്ന് നാസയുടെ ശാസ്ത്രജ്ഞർ
സൗരയൂഥ വീഥിയിൽ ഏകയായി അലഞ്ഞിരുന്ന കന്യാ ഭൂമി; ആ ഭൂമിയിലേക്ക് ജീവന്റെ ആദ്യ കണികകൾ പെയ്തിറങ്ങിയത് ഇടിമിന്നലിലൂടെ; ഭൂമിയിലെ ജീവോല്പത്തിയെക്കുറിച്ച് പുതിയ സിദ്ധാന്തവുമായി അമേരിക്കൻ ഗവേഷകർ
മെയ് 26 ന് സൂപ്പർ ബ്ലഡ് മൂൺ; പൂർണ്ണ ചന്ദ്രഗ്രഹണം സംഭവിക്കുമ്പോൾ ചന്ദ്രൻ കൂടുതൽ ഭൂമിയോട് അടുത്തു ദൃശ്യമാകും; ചുവന്നു തുടുത്ത ചന്ദ്രനെ കണ്ടുള്ള ആകാശക്കാഴ്‌ച്ചക്കായി കാത്തിരുന്നു ശാസ്ത്രപ്രേമികൾ
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ എല്ലാ ആദിവാസികൾക്കും ഭൂമി ഉറപ്പാക്കും; ഓരോ കുടുംബത്തിനും നഷ്ടപ്പെട്ട അത്രതന്നെ ഭൂമി മടക്കിനൽകും; മെച്ചപ്പെട്ട വിദ്യാഭ്യാസ സൗകര്യമൊരുക്കുമെന്നും മന്ത്രി കെ രാധാകൃഷ്ണൻ
സത്യം പുറത്തുവരണം... എന്നാൽ കോടതി ഉത്തരവുണ്ടാകുന്നത് വരെ മമ്മൂട്ടിക്കും കുടുംബത്തിനുമെതിരെ നടപടിയെടുക്കരുതെന്ന് മദ്രാസ് ഹൈക്കോടതി; കബാലിപിള്ളയിൽ നിന്ന് വാങ്ങിയ ഭൂമിയിൽ മെഗാ സ്റ്റാറിന് താൽകാലിക ആശ്വാസം; കുറുഗുഴിപ്പള്ളം ഭൂമി ഇടപാടിൽ നിയമ പോരാട്ടം തുടരും
റോഡ് നവീകരിക്കാനായി മണ്ണെടുത്തപ്പോൾ റോഡിൽ കണ്ടത് വമ്പൻ ഗർത്തം; ഒരു വർഷത്തിന് ശേഷം വീണ്ടും റോഡ് പണി തുടങ്ങിയപ്പോൾ മറ്റൊരു ഗർത്തവും കണ്ടെത്തി; മണ്ണിടിഞ്ഞ് അപകടാവസ്ഥയിൽ ആയത് രണ്ട് വീടുകൾ; ഭീതിയിൽ ഉളിക്കൽ പ്രദേശ വാസികൾ
11 കിലോമീറ്റർ വ്യാസമുള്ള ചിന്നഗ്രഹം ഭൂമിലേക്ക് പാഞ്ഞെത്തിയത് 40,000 കിലോമീറ്റർ വേഗത്തിൽ; ഭൂമിയിൽ ഉണ്ടായിരുന്ന 75 ശതമാനം ജീവജാലങ്ങളും ഇല്ലാതെയായി; ഡിനോസറുകൾ അടക്കം തിരിച്ചുവരാതെ അനേകം ജീവനുകൾ; രണ്ട് വർഷം തുടർച്ചയായി ഭൂമിയിൽ ഇരുട്ട് വ്യാപിപ്പിച്ചത് ഇങ്ങനെ