You Searched For "മകൾ"

ഭാര്യ ഷീബ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത് രണ്ടാഴ്‌ച്ച മുമ്പ്; രോഗങ്ങളോട് പൊരുതികൊണ്ടിരിക്കുന്ന നൗഷാദിനെ പ്രിയതമയുടെ മരണം തളർത്തി; ആശുപത്രി കിടക്കയിലും ആശങ്കപ്പെട്ടത് മകളെ കുറിച്ച് ഓർത്ത്; ബാപ്പയും പോയതോടെ തനിച്ചായി നഷ്‌വ മോൾ; ഇടവേളയിൽ സ്വർഗത്തിൽ അവർ ഒരുമിച്ചുവെന്ന് വേദനയോടെ സിനിമാ ലോകം
അച്ഛൻ എടുത്തുതന്ന ഫോൺ ഇങ്ങെടുക്കടീ എന്ന പൊലീസുകാരിയുടെ ആക്രോശം കേട്ടപ്പോൾ മകൾ പൊട്ടിക്കരഞ്ഞു പോയി; ഉദ്യോഗസ്ഥയുടെ ബാഗിൽ നിന്ന് ഫോൺ കിട്ടിയിട്ടും ഒരുസോറി പോലും പറയാതെ അധിക്ഷേപം; ആറ്റിങ്ങൽ പിങ്ക് പൊലീസ് കാട്ടിയത് തനി തെമ്മാടിത്തരം
അച്ഛന് ക്ഷീണം അനുഭവപ്പെട്ടപ്പോൾ കരുതിയത് കോവിഡിന്റെ അനന്തരഫലങ്ങളാകുമെന്ന്; പരിശോധന ഫലം കണ്ടപ്പോൾ ശരിക്കും ഭയന്നു; അച്ഛന്റെ ജീവൻ രക്ഷിക്കാൻ ഒടുവിൽ ഞാൻ ആ തീരുമാനം എടുത്തു; അച്ഛന്റെ ജീവൻ രക്ഷിച്ച അനുഭവം പങ്കുവെച്ച് മകളുടെ കുറിപ്പ് വൈറലാകുന്നു
ഞാൻ ഒരു നല്ല കുട്ടിയാവും അമ്മേ.. അപ്പോൾ നമുക്ക് സ്വർഗ്ഗത്തിൽ വച്ച് വീണ്ടും കാണാലോ; യുദ്ധത്തിൽ കൊല്ലപ്പെട്ട അമ്മയ്ക്ക് കത്തെഴുതി ഒമ്പതുവയസ്സുകാരിയായ മകൾ ; യുക്രൈൻ ആഭ്യന്തര മന്ത്രിയുടെ ഉപദേഷ്ടാവ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കത്ത് നൊമ്പരമാകുന്നു