You Searched For "മകൾ"

എട്ടുവയസ്സുള്ള മകൾക്ക് ബിയർ നൽകി; ശ്വാസതടസ്സവും ദേഹാസ്വാസ്ഥ്യവുമുണ്ടായതിനെ തുടർന്ന് കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു: കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ 65കാരനായ പിതാവ് അറസ്റ്റിൽ
സൗത്ത് ആഫ്രിക്കയിലെ പഠനം; സ്വകാര്യ എയൽലൈൻസിൽ പൈലറ്റ്; അഭിനയത്തിനിടെ കൂട്ടുകാരിയെ കിട്ടി; ഒരു തരി സ്വർണം പോലും ഇല്ലാതെ മിന്നുകെട്ട് നടന്നത് യാക്കര സെന്റ്മേരീസ് ചർച്ചിൽ; വിവാഹം ലളിതമാക്കിയത് ബോബി പപ്പയുടെ പിന്തുണ; ബോബി ചെമ്മണ്ണൂരിന്റെ മരുമകൻ കല്യാണക്കഥ പറയുമ്പോൾ
ഭാര്യ ഷീബ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത് രണ്ടാഴ്‌ച്ച മുമ്പ്; രോഗങ്ങളോട് പൊരുതികൊണ്ടിരിക്കുന്ന നൗഷാദിനെ പ്രിയതമയുടെ മരണം തളർത്തി; ആശുപത്രി കിടക്കയിലും ആശങ്കപ്പെട്ടത് മകളെ കുറിച്ച് ഓർത്ത്; ബാപ്പയും പോയതോടെ തനിച്ചായി നഷ്‌വ മോൾ; ഇടവേളയിൽ സ്വർഗത്തിൽ അവർ ഒരുമിച്ചുവെന്ന് വേദനയോടെ സിനിമാ ലോകം
അച്ഛൻ എടുത്തുതന്ന ഫോൺ ഇങ്ങെടുക്കടീ എന്ന പൊലീസുകാരിയുടെ ആക്രോശം കേട്ടപ്പോൾ മകൾ പൊട്ടിക്കരഞ്ഞു പോയി; ഉദ്യോഗസ്ഥയുടെ ബാഗിൽ നിന്ന് ഫോൺ കിട്ടിയിട്ടും ഒരുസോറി പോലും പറയാതെ അധിക്ഷേപം; ആറ്റിങ്ങൽ പിങ്ക് പൊലീസ് കാട്ടിയത് തനി തെമ്മാടിത്തരം
അച്ഛന് ക്ഷീണം അനുഭവപ്പെട്ടപ്പോൾ കരുതിയത് കോവിഡിന്റെ അനന്തരഫലങ്ങളാകുമെന്ന്; പരിശോധന ഫലം കണ്ടപ്പോൾ ശരിക്കും ഭയന്നു; അച്ഛന്റെ ജീവൻ രക്ഷിക്കാൻ ഒടുവിൽ ഞാൻ ആ തീരുമാനം എടുത്തു; അച്ഛന്റെ ജീവൻ രക്ഷിച്ച അനുഭവം പങ്കുവെച്ച് മകളുടെ കുറിപ്പ് വൈറലാകുന്നു