You Searched For "മകൾ"

മുൻഭാര്യ എവിടെയാണെന്ന് പറഞ്ഞില്ല; തുർക്കിയിൽ പിതാവ് മകളെ വെടിവെച്ചു കൊന്നു; കാറിൽ നിന്ന് വലിച്ചിറക്കി വെടിയുതിർത്തത് 20 ഓളം തവണ; പിതാവിന് ജീവപര്യന്തം വിധിച്ച് കോടതി
വിലക്കുറവിൽ സാധനം വിറ്റപ്പോൾ ആർക്കും കടം കൊടുക്കാത്ത ബുദ്ധി; ഹോൾസൈലുകാരിൽ നിന്ന് എല്ലാ വാങ്ങിയത് ക്രെഡിറ്റിനും; ശ്രീ സായി എന്റർപ്രൈസസ് ഉടമ മുങ്ങിയത് 11.5 കോടി രൂപയുമായി; എറണാകുളത്തെ ഒളിത്താമസം തിരിച്ചറിഞ്ഞ് പൊക്കാൻ പൊലീസ് എത്തുന്നതിന് തൊട്ടുമുമ്പ് മുങ്ങലും; സനു മോഹൻ വമ്പൻ തട്ടിപ്പുകാരനെന്ന് മഹാരാഷ്ട്ര ക്രൈംബ്രാഞ്ച്
അഞ്ച് വർഷമായി ഞങ്ങളെ അകറ്റിനിർത്തി; മരുമകളുടെ ബന്ധുക്കൾ പലതും ഒളിച്ചുവെക്കുന്നു; മകനെ ആരെങ്കിലും തട്ടിക്കൊണ്ടു പോയെന്നാണ് കരുതുന്നത്; ആരോപണവുമായി സനു മോഹന്റെ മാതാവ്; വൈഗ മരിക്കും മുമ്പ് കങ്ങരപ്പടിയിലെ ഫ്‌ളാറ്റിൽ എത്തിയത് ആരെന്നതിലും അവ്യക്തത; ഫ്‌ളാറ്റിൽ ഉള്ളവരിൽ നിന്നും നേരിട്ടു വിവരം ശേഖരിച്ചു പൊലീസ്
അച്ഛൻ ഉണ്ടാക്കിയ അപമാനം ഇല്ലാതാക്കാൻ മോളുടെ ദൃഢപ്രതിജ്ഞ; ചാൾസ് ശോഭരാജിന്റെ മകൾ ഉഷ ഇനി അമേരിക്കയിലെ ഭീകരവിരുദ്ധ സ്‌ക്വാഡിനൊപ്പം; ഇന്ത്യയിൽ ജനിച്ച ഉഷയെ ദത്തെടുത്ത അമേരിക്കൻ കുടുംബത്തിനും ആവേശം
രാത്രി ഒരു മണിക്ക് പുറത്തിറങ്ങിയ ശാലിനി റബർ തോട്ടത്തിലെ പാറക്കല്ലിൽ വെച്ച് പ്രസവിച്ചു; പ്രസവിച്ചയുടൻ കുഞ്ഞിന്റെ കരച്ചിൽ കേൾക്കാതിരിക്കാൻ വായിൽ തുണി തിരുകി; ദേഹത്ത് ഭാരമുള്ള കല്ല് കെട്ടി പാറമടയിലെറിഞ്ഞു കൊന്നു; നാണക്കേട് മറയ്ക്കാൻ തിരുവാണിയൂരിലെ മാതാവ് ചെയ്തതുകൊടും ക്രൂരത
ധ്രൂവ് എന്ന പേരു മാറ്റി ആർജ്ജവ് ആയി ഉത്രയുടെ മകൻ; എന്നും രാവിലെ അമ്മയുടെ ഫോട്ടോയ്ക്ക് മുന്നിൽ ചെന്ന് നിന്ന് തൊഴും; കൊച്ചുമകനെ വളർത്തുന്നത് കുട്ടിയുടെ മനസ്സിൽ അമ്മയുടെ ഓർമ്മകൾ നിലനിർത്തി; വെള്ളിശ്ശേരി വീട്ടിൽ രണ്ടു വയസ്സുകാരൻ സന്തോഷവാൻ; അപ്പൂപ്പന്റേയും അമ്മൂമ്മയുടേയും പൊന്നോമനയായി കൊച്ചു മിടുക്കൻ
എട്ടുവയസ്സുള്ള മകൾക്ക് ബിയർ നൽകി; ശ്വാസതടസ്സവും ദേഹാസ്വാസ്ഥ്യവുമുണ്ടായതിനെ തുടർന്ന് കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു: കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ 65കാരനായ പിതാവ് അറസ്റ്റിൽ
സൗത്ത് ആഫ്രിക്കയിലെ പഠനം; സ്വകാര്യ എയൽലൈൻസിൽ പൈലറ്റ്; അഭിനയത്തിനിടെ കൂട്ടുകാരിയെ കിട്ടി; ഒരു തരി സ്വർണം പോലും ഇല്ലാതെ മിന്നുകെട്ട് നടന്നത് യാക്കര സെന്റ്മേരീസ് ചർച്ചിൽ; വിവാഹം ലളിതമാക്കിയത് ബോബി പപ്പയുടെ പിന്തുണ; ബോബി ചെമ്മണ്ണൂരിന്റെ മരുമകൻ കല്യാണക്കഥ പറയുമ്പോൾ
ഭാര്യ ഷീബ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത് രണ്ടാഴ്‌ച്ച മുമ്പ്; രോഗങ്ങളോട് പൊരുതികൊണ്ടിരിക്കുന്ന നൗഷാദിനെ പ്രിയതമയുടെ മരണം തളർത്തി; ആശുപത്രി കിടക്കയിലും ആശങ്കപ്പെട്ടത് മകളെ കുറിച്ച് ഓർത്ത്; ബാപ്പയും പോയതോടെ തനിച്ചായി നഷ്‌വ മോൾ; ഇടവേളയിൽ സ്വർഗത്തിൽ അവർ ഒരുമിച്ചുവെന്ന് വേദനയോടെ സിനിമാ ലോകം
അച്ഛൻ എടുത്തുതന്ന ഫോൺ ഇങ്ങെടുക്കടീ എന്ന പൊലീസുകാരിയുടെ ആക്രോശം കേട്ടപ്പോൾ മകൾ പൊട്ടിക്കരഞ്ഞു പോയി; ഉദ്യോഗസ്ഥയുടെ ബാഗിൽ നിന്ന് ഫോൺ കിട്ടിയിട്ടും ഒരുസോറി പോലും പറയാതെ അധിക്ഷേപം; ആറ്റിങ്ങൽ പിങ്ക് പൊലീസ് കാട്ടിയത് തനി തെമ്മാടിത്തരം