You Searched For "മകൾ"

ഞാൻ ഒരു നല്ല കുട്ടിയാവും അമ്മേ.. അപ്പോൾ നമുക്ക് സ്വർഗ്ഗത്തിൽ വച്ച് വീണ്ടും കാണാലോ; യുദ്ധത്തിൽ കൊല്ലപ്പെട്ട അമ്മയ്ക്ക് കത്തെഴുതി ഒമ്പതുവയസ്സുകാരിയായ മകൾ ; യുക്രൈൻ ആഭ്യന്തര മന്ത്രിയുടെ ഉപദേഷ്ടാവ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കത്ത് നൊമ്പരമാകുന്നു
ബ്രിട്ടനിൽ നിന്നും ടൂറിനു ഗ്രീസിൽ പോയ യുവതിയെ ബലാത്സംഗം ചെയ്തത് ആര്? ഒപ്പമുണ്ടായിരുന്ന പിതാവ് ജയിലിൽ തന്നെ; മറ്റൊരാൾ എന്നാരോപിച്ച് അച്ഛനെ ജയിലിൽ നിന്നിറക്കാൻ പരാതിക്കാരിയായ മകൾ
കുട്ടി തന്റെ അതേ പാതയിൽ സഞ്ചരിക്കണമെന്ന് ആഗ്രഹിക്കുന്നില്ല; പൊതുസമൂഹത്തിലെ കുഞ്ഞിന്റെ വളർച്ചയിൽ ആശങ്കയുണ്ട്; താരമെന്ന നിലയിൽ കുട്ടിയുടെ ജീവിതത്തിലേക്ക് ഒരു തരത്തിലും കടന്നുകയറില്ലെന്നും ആലിയ ഭട്ട്
ക്രിക്കറ്റ് താരം കെഎൽ രാഹുലിന്റെ വിവാഹം നാളെ; വധു സുനിൽ ഷെട്ടിയുടെ മകൾ; ക്ഷണം തിരഞ്ഞെടുത്ത നൂറ് പേർക്ക് മാത്രം; വിവാഹശേഷം സുഹൃത്തുക്കൾക്കായി ഗംഭീര പാർട്ടിയും
എറണാകുളം ഫാസ്റ്റ് പാസഞ്ചറിൽ കയറിയപ്പോൾ നിർഭാഗ്യവശാൽ മകളുടെ ടിക്കറ്റ് കീറിപ്പോയി; ആ ടിക്കറ്റ് സ്വീകരിക്കില്ലെന്നും പുതിയ ടിക്കറ്റ് എടുക്കണമെന്നും ചെക്കിങ് ഇൻസ്പക്ടർക്ക് വാശി; വിദ്യാർത്ഥിനി ടിക്കറ്റ് എടുത്തെന്ന് കണ്ടെക്ടർ പറഞ്ഞിട്ടും പരസ്യമായി അധിക്ഷേപം; കെഎസ്ആർടിസി ബസ്സിൽ മകൾക്കുണ്ടായ ദുരനുഭവം കുറിച്ച് അച്ഛൻ
സുഗതകുമാരി ടീച്ചർക്ക് സ്മാരകമാകേണ്ട വരദ കൈവിട്ട് സർക്കാർ; കാറ് കയറാൻ വഴിയില്ലാത്ത വരദ വേണ്ടെന്ന് വച്ചത് അധികൃതർ; തോമസ് ഐസകിന്റെ രണ്ട് കോടി ബജറ്റ് പ്രൊപ്പോസൽ ബാലഗോപാൽ മറന്നു; നാശത്തിന്റെ വക്കിലായ വീട് മറ്റൊരാൾക്ക്  വിൽപ്പന നടത്തിയെന്ന് മകൾ; സർക്കാരിന് കൈമാറിയാൽ ഏറ്റെടുക്കാൻ തയ്യാറെന്ന് മന്ത്രി
ദുരിതത്തിന്റെയും സഹനത്തിന്റെയും നാളുകൾ താണ്ടി ജന്മനാടിന്റെ തണലിലേക്ക് അവരെത്തി; ആൽബർട്ടിന്റെ ഭാര്യയും മകളും ആലക്കോട്ട് എത്തിയത് നീറുന്ന ഓർമകളുമായി; സുഡാനിൽ വെടിയേറ്റുമരിച്ച വിമുക്തഭടന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമങ്ങൾ പുരോഗമിക്കുന്നു
എസ്ഡിപിഐ തീവ്രവാദികൾ കൊലപ്പെടുത്തിയ കോൺഗ്രസിന്റെ പ്രിയ പ്രവർത്തകൻ പുന്ന നൗഷാദിന്റെ മകളാണ് ധിഖ്‌റ; ജീവിച്ചിരുന്നെങ്കിൽ ഏറ്റവും സന്തോഷിക്കേണ്ടിയിരുന്നത് പുന്ന നൗഷാദ് തന്നെയാണ്; കൊല്ലപ്പെട്ട കോൺഗ്രസ് പ്രവർത്തകന്റെ മകളുടെ എസ്.എസ്.എൽ.സി എപ്ലസ് വിജയത്തിൽ സന്തോഷം പങ്കുവെച്ച് കെ. സുധാകരൻ