You Searched For "മദ്യം"

കർണാടക നിർമ്മിത വിദേശ മദ്യവുമായി സൈനികൻ ഉൾപ്പടെ രണ്ട് പേർ കൊല്ലത്ത് പിടിയിൽ; 60 കുപ്പി വിദേശ മദ്യം പിടികൂടിയത് ഐലന്റ് എക്സ്പ്രസിൽ എത്തിയ സൈനികൻ അമലിന്റെ ബാഗുകളിൽ നിന്ന്
മരച്ചീനി അടക്കമുള്ള കാർഷിക ഉത്പന്നങ്ങളിൽ നിന്ന് സ്പിരിറ്റ് നിർമ്മാണം; തീരുമാനവുമായി മുന്നോട്ടു പോകാൻ ധനമന്ത്രി; കൂടുതൽ ചർച്ചകൾ ആവശ്യമെന്ന് കെ എൻ ബാലഗോപാൽ
ലോക്ക്ഡൗണിന്റെ മറവിൽ മുണ്ടക്കയം ബീവറേജസ് ഔട്ടലറ്റിൽ നിന്നും കടത്തിയത് എട്ട് ലക്ഷം രൂപയുടെ വിദേശ മദ്യം; മൂന്ന് താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു; ഷോപ്പ് അസിസ്റ്റന്റുമാരായ മൂന്ന് ജീവനക്കാരെ സ്ഥലം മാറ്റും
ആറ്റിങ്ങലിലെ 15 ലക്ഷത്തിന്റെ വിദേശ മദ്യക്കൊള്ള: സർക്കാർ നിലപാട് അറിയിക്കാനും തൽസ്ഥിതി റിപ്പോർട്ടു ഹാജരാക്കാനും കോടതി ഉത്തരവ്; ലോക്ഡൗണിൽ മദ്യഷോപ്പ് അടച്ചിട്ടപ്പോൾ കവർച്ചാ മദ്യം ബ്ലാക്കിൽ മറിച്ചു വിറ്റത് നാലും അഞ്ചും ഇരട്ടി വിലയ്ക്ക്
സംസ്ഥാനത്തെ മദ്യവിൽപ്പന പടിപടിയായി ഓൺലൈനിലേക്ക്; ഓൺലൈൻ പേയ്‌മെന്റ് നടത്തി മദ്യം വാങ്ങാനുള്ള പരീക്ഷണം ഒമ്പത് ഔട്ട്‌ലറ്റുകളിൽ തുടങ്ങി; വെബ്‌സൈറ്റും പരിഷ്‌ക്കരിക്കുന്നു; സൈറ്റിൽ കയറി മൊബൈൽ നമ്പർ നൽകി ഔട്ലെറ്റ് തിരഞ്ഞെടുക്കാം; പേയ്‌മെന്റും ഓൺലൈനായി
തമിഴ്‌നാട്ടിലും കർണ്ണാടകത്തിലും ആന്ധ്രയിലും 17,000 പേർക്ക് ഒരു വിദേശമദ്യ ചില്ലറവിൽപ്പനശാല; കേരളത്തിൽ ലക്ഷം പേർക്ക് ഒന്നും; കുറവ് പരിഹരിക്കാൻ ബിവറേജസുകളുടെ എണ്ണം ആറിരട്ടി വർദ്ധിപ്പിക്കണം; ശുപാർശയുമായി എക്‌സൈസ്; മദ്യവർജ്ജന നയം ആശങ്കയിൽ
മാന്യമായി മദ്യം വാങ്ങാൻ ഉപഭോക്താക്കൾക്ക് സൗകര്യം ഒരുക്കണം; മദ്യം വാങ്ങാനെത്തുന്നവരെ പകർച്ചവ്യാധിക്ക് മുന്നിലേക്ക് തള്ളിവിടാനാകില്ല; അവരുടെ കുടുംബങ്ങളെക്കുറിച്ചും ആലോചിക്കണം; ഒന്നുകിൽ ആൾക്കൂട്ടം നിയന്ത്രിക്കണം അല്ലെങ്കിൽ പൂർണമായി അടച്ചിടണം: ബെവ്‌കോയോട് ഹൈക്കോടതി