Top Storiesപിഞ്ചുകുഞ്ഞുങ്ങള്‍ അടക്കം ശ്വാസം കിട്ടാതെ മരിച്ചുവീഴുന്നു; അലറിവിളിക്കുന്ന ആളുകള്‍; എന്നിട്ടും..അയാള്‍ സ്ഥലം വിട്ടു..; കരൂര്‍ ദുരന്തത്തില്‍ ടിവികെ നേതാവ് വിജയ്ക്ക് അതിരൂക്ഷ വിമര്‍ശനം; എല്ലാം വിശദമായി അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ രൂപീകരിച്ച് മദ്രാസ് ഹൈക്കോടതി; സിനിമയിലെ രക്ഷകന് ഇനിയെന്ത് സംഭവിക്കും?മറുനാടൻ മലയാളി ബ്യൂറോ3 Oct 2025 4:27 PM IST
SPECIAL REPORTനിങ്ങൾ ആൾക്കൂട്ടത്തെ എന്തുകൊണ്ട് നിയന്ത്രിച്ചില്ല?; കുടിവെള്ളവും ശുചിമുറിയും ഒരുക്കേണ്ടത് പാർട്ടികളുടെ കടമ..!!; ടിവികെ യുടെ മഹാറാലി ദുരന്തത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ മദ്രാസ് ഹൈക്കോടതി തള്ളി; കോടതിയെ രാഷ്ട്രീയപ്പോരിനുള്ള വേദിയാക്കരുതെന്നും വിമർശനംമറുനാടൻ മലയാളി ബ്യൂറോ3 Oct 2025 3:21 PM IST
SPECIAL REPORTനാമക്കലില്‍ നിന്ന് ആരാധകര്‍ പിന്തുടര്ന്നതും വിജയ് യുടെ കാരവന്റെ ജനല്‍ അടച്ചതും, മരക്കൊമ്പ് പൊട്ടിവീണതും അടക്കം കരൂര്‍ ദുരന്തത്തിന് മുഖ്യമായി നാലുകാരണങ്ങള്‍; സംഘാടനത്തിലെ പാളിച്ചകള്‍ക്ക് പഴി കേള്‍ക്കുന്നതിനിടെ ദുരന്തത്തില്‍ ഗൂഢാലോചന ആരോപിച്ച് ടിവികെ മദ്രാസ് ഹൈക്കോടതിയില്‍; പൊലീസിനും പഴിമറുനാടൻ മലയാളി ബ്യൂറോ28 Sept 2025 2:30 PM IST
INDIAഇ ഡി സൂപ്പര്‍ പൊലീസല്ല; ഏതെങ്കിലും ക്രിമിനല്‍ പ്രവര്‍ത്തനത്തില്‍ ഇഷ്ടാനുസരണം ഇടപെടാന്‍ ഇ ഡി അലഞ്ഞുതിരിയുന്ന ആയുധമോ ഡ്രോണോ അല്ല; രൂക്ഷ വിമര്‍ശനവുമായി മദ്രാസ് ഹൈക്കോടതിസ്വന്തം ലേഖകൻ20 July 2025 5:00 PM IST
INDIAഅധികാരം ലഭിച്ചാല്‍ രാഷ്ട്രീയക്കാര്‍ രാജാക്കന്മാരാണെന്ന് കരുതരുത്; മദ്രാസ് ഹൈക്കോടതിസ്വന്തം ലേഖകൻ9 July 2025 9:20 AM IST
INDIAരാഷ്ട്രീയക്കാർ രാജാവും റാണിയും അല്ല; അവർക്ക് തെറ്റ് പറ്റില്ലെന്ന പ്രമാണത്തിലെ പരിരക്ഷ ജനാധിപത്യത്തിൽ ഇല്ല; തുറന്നടിച്ച് മദ്രാസ് ഹൈക്കോടതിസ്വന്തം ലേഖകൻ8 July 2025 11:00 PM IST
SPECIAL REPORTഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് പൂട്ടിട്ട് കോടതി; പുലര്‍ച്ചെ 12 മണിക്കും അഞ്ച് മണിക്കും ഇടയില്‍ 18 വയസിന് താഴെയുള്ളവര്‍ക്ക് ലോഗിന്‍ നിയന്ത്രണം ഏര്‍പ്പെടുത്തി; കെ.വൈ.സി നിര്‍ബന്ധമാക്കി; തമിഴ്നാട് സര്‍ക്കാര്‍ നടപടി ന്യായമായ നിയന്ത്രണമാണെന്ന് മദ്രാസ് ഹൈക്കോടതിമറുനാടൻ മലയാളി ഡെസ്ക്3 Jun 2025 12:58 PM IST
SPECIAL REPORT'തമിഴ്നാട് സ്റ്റേറ്റ് മാര്‍ക്കറ്റിങ് കോര്‍പറേഷനെതിരെ എങ്ങനെയാണ് കുറ്റം ചുമത്തിയത്; ഇ ഡി പരിധിവിടുന്നു; ഫെഡറല്‍ ഘടനയെ പൂര്‍ണമായും ലംഘിക്കുന്നു'; ഇ.ഡിക്കെതിരേ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതിസ്വന്തം ലേഖകൻ22 May 2025 1:11 PM IST
INDIAആകാശത്തോളം അധികാരമുണ്ടെന്ന് കരുതരുത്: സിബിഐക്കെതിരെ വിമര്‍ശനവുമായി മദ്രാസ് ഹൈക്കോടതിസ്വന്തം ലേഖകൻ29 April 2025 5:56 PM IST
SPECIAL REPORTആരാധകരുടെ വികാരമായ നടന് ശിവാജി ഗണേശന്റ ചെന്നെയിലെ വീട് ജപ്തി ചെയ്യില്ല; 'അണ്ണെ ഇല്ലത്തിന്' ഉടമ നടന് പ്രഭുമാത്രമാണെന്ന് കോടതി വിധി; സഹോദരന്റെ കടം വീട്ടാന്‍ മറ്റുവഴികള്‍ സ്വീകരിക്കണം; ശിവാജി ഗണേശന് കുടുംബത്തിലെ സ്വത്ത് കേസിന് താല്‍ക്കാലിക പരിഹാരംഎം റിജു21 April 2025 9:19 PM IST
INDIAഭാര്യ പോണ് വീഡിയോ കാണുന്നു, സ്വയംഭോഗത്തിന് അടിമ; വിവാഹ മോചനം വേണമെന്ന് ഭര്‍ത്താവ്; സ്വയം ആനന്ദം കണ്ടെത്തുന്നത് വിലക്കപ്പെട്ട കനിയല്ലെന്നും യുവാവ് ഉന്നയിച്ച വിഷയങ്ങള്‍ വിവാഹ മോചനത്തിന് കാരണമാകുന്നില്ലെന്നും മദ്രാസ് ഹൈക്കോടതിമറുനാടൻ മലയാളി ബ്യൂറോ20 March 2025 4:12 PM IST
INDIAമക്കള്‍ നോക്കിയില്ലെങ്കില്‍ ഇഷ്ടദാന ആധാരം റദ്ദാക്കാം; നിബന്ധന നിര്‍ബന്ധമല്ലെന്ന് മദ്രാസ് ഹൈക്കോടതിസ്വന്തം ലേഖകൻ19 March 2025 4:15 PM IST