You Searched For "മദ്രാസ് ഹൈക്കോടതി"

കോവിഡ് വാക്‌സിനെതിരെ വ്യാജപ്രചാരണം; നടൻ മൻസൂർ അലി ഖാന് പിഴ വിധിച്ച് മദ്രാസ് ഹൈക്കോടതി; വിവാദമായത് നടൻ വിവേക് മരിച്ചത് വാക്‌സിൻ സ്വീകരിച്ചത് കാരണമെന്ന പ്രസ്താവന
തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന കോടതി പരാമർശം; മാധ്യമങ്ങളിൽ വന്ന വാർത്ത വേദനിപ്പിച്ചെന്ന് മദ്രാസ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ; റിപ്പോർട്ട് ചെയ്യുന്നത് വിലക്കണമെന്ന് ഹർജിയിൽ ആവശ്യം
മരിച്ചവരുടെ കുടുംബത്തിന് പണം നൽകിയാൽ മാത്രം നീതിയാകുമോ?;  തമിഴ്‌നാട് സർക്കാരിനെയും മനുഷ്യാവകാശ കമ്മീഷനെയും വിമർശിച്ച് മദ്രാസ് ഹൈക്കോടതി; കോടതിയുടെ വിമർശനം തൂത്തുക്കുടി വെടിവെയ്‌പ്പ് കേസിൽ
കറുകഴിപ്പള്ളം ഗ്രാമത്തിലുള്ള 40 ഏക്കർ മമ്മൂട്ടി വാങ്ങിയത് 1997ൽ; മെഗാ സ്റ്റാർ കോടതിയെ സമീപിച്ചത് പ്രദേശം വന നിയമത്തിന് കീഴിലുള്ള ചതുപ്പാണെന്ന സിഎൽഎ ഉത്തരവിൽ; 2007ൽ അനുകൂല ഉത്തരവു നേടിയെങ്കിലും വീണ്ടും നിയമ കുരുക്ക്; സ്ഥലം പിടിച്ചെടുക്കുന്നത് ഹൈക്കോടതി വീണ്ടും തടയുമ്പോൾ ആശ്വാസത്തോടെ താരം