You Searched For "മദ്രാസ് ഹൈക്കോടതി"

മരിച്ചവരുടെ കുടുംബത്തിന് പണം നൽകിയാൽ മാത്രം നീതിയാകുമോ?;  തമിഴ്‌നാട് സർക്കാരിനെയും മനുഷ്യാവകാശ കമ്മീഷനെയും വിമർശിച്ച് മദ്രാസ് ഹൈക്കോടതി; കോടതിയുടെ വിമർശനം തൂത്തുക്കുടി വെടിവെയ്‌പ്പ് കേസിൽ
കറുകഴിപ്പള്ളം ഗ്രാമത്തിലുള്ള 40 ഏക്കർ മമ്മൂട്ടി വാങ്ങിയത് 1997ൽ; മെഗാ സ്റ്റാർ കോടതിയെ സമീപിച്ചത് പ്രദേശം വന നിയമത്തിന് കീഴിലുള്ള ചതുപ്പാണെന്ന സിഎൽഎ ഉത്തരവിൽ; 2007ൽ അനുകൂല ഉത്തരവു നേടിയെങ്കിലും വീണ്ടും നിയമ കുരുക്ക്; സ്ഥലം പിടിച്ചെടുക്കുന്നത് ഹൈക്കോടതി വീണ്ടും തടയുമ്പോൾ ആശ്വാസത്തോടെ താരം