You Searched For "മദ്രാസ് ഹൈക്കോടതി"

പ്രണയത്തിന് അതിർത്തികൾ ഇല്ല; ഇന്ത്യക്കാർ തന്നെ തമ്മിൽ കല്യാണം കഴിക്കണമെന്നില്ല; പങ്കാളികൾ ഒന്നിച്ച് ജീവിക്കുന്നതിലാണ് കാര്യം; നിർണായക ഉത്തരവുമായി മദ്രാസ് ഹൈക്കോടതി
അസ്വാഭാവിക മരണങ്ങൾക്ക് കാരണം സ്വകാര്യ വസതിയിലെ വിഗ്രഹങ്ങൾ; പരാതിക്ക് പിന്നാലെ വിഗ്രഹങ്ങൾ നീക്കം ചെയ്ത് അധികൃതർ; പൊതുജനങ്ങളുടെ അന്ധവിശ്വാസങ്ങള്‍ക്ക് കൂട്ട് നിൽക്കരുത്; ദൈവമോ വിഗ്രഹമോ ഒരു മനുഷ്യനേയും ഉപദ്രവിക്കില്ല; കേസിൽ മദ്രാസ് ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം
ദളപതി...കച്ചേരി ജനനായകൻ പാട്ട് ഇറങ്ങിയതോടെ പാർട്ടിക്കുള്ളിൽ വീണ്ടും ആവേശം; അണ്ണനെ കളത്തിലിറക്കി വോട്ട് പിടിക്കാൻ തന്നെ തീരുമാനം; നിർത്തിവെച്ച സംസ്ഥാന പര്യടനം തുടങ്ങാനിരിക്കെ പോലീസിന്റ വക അടുത്ത പണി; തീയതി മാറ്റണമെന്നും സുരക്ഷയൊരുക്കാന്‍ കഴിയില്ലെന്നും അധികൃതർ; ടിവികെ നേതാവിന്റെ അടുത്ത മൂവ് എന്ത്?; ഉറ്റുനോക്കി രാഷ്ട്രീയ എതിരാളികൾ
ഡെയ് തമ്പി വിട്ടിടാതെ..; ധനുഷ് നായകനായ ആടുകളം സിനിമയിൽ വളരെ മനോഹരമായി ചിത്രീകരിച്ച രംഗങ്ങൾ; ആ ഫൈറ്റ് ഒരു തവണയെങ്കിലും നേരിൽ കാണാൻ തോന്നിയ നിമിഷം; പക്ഷെ..റിയൽ ലൈഫിൽ അത്ര കൂളല്ല ഇത്; തമിഴ്നാട്ടിലെ കോഴിപ്പോര് സാംസ്‌കാരിക അവകാശം അല്ലെന്ന് മദ്രാസ് ഹൈക്കോടതി; പതിറ്റാണ്ടുകളുടെ ചരിത്രം മൺമറയുമോ?
പിഞ്ചുകുഞ്ഞുങ്ങള്‍ അടക്കം ശ്വാസം കിട്ടാതെ മരിച്ചുവീഴുന്നു; അലറിവിളിക്കുന്ന ആളുകള്‍; എന്നിട്ടും..അയാള്‍ സ്ഥലം വിട്ടു..; കരൂര്‍ ദുരന്തത്തില്‍ ടിവികെ നേതാവ് വിജയ്ക്ക് അതിരൂക്ഷ വിമര്‍ശനം; എല്ലാം വിശദമായി അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ രൂപീകരിച്ച് മദ്രാസ് ഹൈക്കോടതി; സിനിമയിലെ രക്ഷകന് ഇനിയെന്ത് സംഭവിക്കും?
നിങ്ങൾ ആൾക്കൂട്ടത്തെ എന്തുകൊണ്ട് നിയന്ത്രിച്ചില്ല?; കുടിവെള്ളവും ശുചിമുറിയും ഒരുക്കേണ്ടത് പാർട്ടികളുടെ കടമ..!!; ടിവികെ യുടെ മഹാറാലി ദുരന്തത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ മദ്രാസ് ഹൈക്കോടതി തള്ളി; കോടതിയെ രാഷ്ട്രീയപ്പോരിനുള്ള വേദിയാക്കരുതെന്നും വിമർശനം
നാമക്കലില്‍ നിന്ന് ആരാധകര്‍ പിന്തുടര്‍ന്നതും വിജയ് യുടെ കാരവന്റെ ജനല്‍ അടച്ചതും, മരക്കൊമ്പ് പൊട്ടിവീണതും അടക്കം കരൂര്‍ ദുരന്തത്തിന് മുഖ്യമായി നാലുകാരണങ്ങള്‍; സംഘാടനത്തിലെ പാളിച്ചകള്‍ക്ക് പഴി കേള്‍ക്കുന്നതിനിടെ ദുരന്തത്തില്‍ ഗൂഢാലോചന ആരോപിച്ച് ടിവികെ മദ്രാസ് ഹൈക്കോടതിയില്‍; പൊലീസിനും പഴി
ഇ ഡി സൂപ്പര്‍ പൊലീസല്ല; ഏതെങ്കിലും ക്രിമിനല്‍ പ്രവര്‍ത്തനത്തില്‍ ഇഷ്ടാനുസരണം ഇടപെടാന്‍ ഇ ഡി അലഞ്ഞുതിരിയുന്ന ആയുധമോ ഡ്രോണോ അല്ല; രൂക്ഷ വിമര്‍ശനവുമായി മദ്രാസ് ഹൈക്കോടതി