You Searched For "മന്ത്രിസഭ"

ഒന്നാം പിണറായി സർക്കാറിലെ ആരും വേണ്ടെന്ന നിലപാട് കൈക്കൊണ്ടാൽ കെ കെ ശൈലജ മന്ത്രിയാകില്ല; പുതുമുഖങ്ങളെ പരിഗണിച്ചാൽ കോടിയേരിയുടെ വിശ്വസ്തനായ എ എൻ ഷംസീറിന് പ്രതീക്ഷ; എം ബി രാജേഷും പി പി ചിത്തരഞ്ജനും മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നവരിൽ; മന്ത്രിമാർ പോരെന്ന വിമർശനം ശക്തമാകവേ പുനഃസംഘടനയുടെ ലക്ഷ്യം മുഖംമിനുക്കലും
സംസ്ഥാനത്ത് മദ്യവില കൂടും; വിൽപ്പന നികുതി രണ്ട് ശതമാനം കൂട്ടാൻ മന്ത്രിസഭയുടെ അനുമതി; ടേണോവർ ടാക്സ് ഒഴിവാക്കുന്നതിലെ നഷ്ടം നികത്താനെന്ന് വാദം; അബ്കാരി ചട്ടത്തിൽ ഭേദഗതി വരുത്തും; ഔദ്യോഗിക വിജ്ഞാപനം ഇറക്കുക പുതിയ ഭേദഗതി സഭയിൽ പാസാക്കിയ ശേഷം
കുന്തവും കുടച്ചക്രവുമല്ല ഭരണഘടന എന്ന സജി ചെറിയാന്റെ വിവാദ പരാമർശം സൗകര്യപൂർവം മറക്കാൻ സിപിഎം; മുൻ മന്ത്രി ഭരണഘടനയെ അവഹേളിച്ചില്ലെന്ന പൊലീസ് റിപ്പോർട്ട് കോടതിയിലും; വിഷയം നാളത്തെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ചർച്ചയായേക്കും; മന്ത്രിസഭയിലേക്ക് തിരികെ കൊണ്ടുവരാൻ നീക്കം