You Searched For "മന്ത്രിസഭ"

പ്രചരണത്തിൽ പിണറായി ക്യാപ്റ്റനായപ്പോൾ നായികയായി അണികൾ കണ്ടത് കെ കെ ശൈലജയെ; മട്ടന്നൂരിലെ ചരിത്ര വിജയം അടയാളപ്പെടുത്തിയതും അണികളുടെ വികാരം; പാർട്ടിയുടെ മുഖമായി ശൈലജ മാറുന്നതിൽ അതൃപ്തി പുകഞ്ഞു; മാറ്റിനിർത്തിയതിന് പിന്നിൽ കണ്ണൂർ നേതാക്കളുടെ വിയോജിപ്പ്
ശൈലജ ടീച്ചർ മന്ത്രിസഭയിൽ ഇല്ല, അതിൽ വിഷമമുണ്ട്; ആർക്കാണ് വിഷമം ഉണ്ടാകാത്തത്; പക്ഷെ ആ വിഷമം എല്ലാ മന്ത്രിമാരും പുതുമുഖങ്ങൾ ആകട്ടെ എന്നുള്ള പാർട്ടിയുടെ തീരുമാനം ഉണ്ടാക്കുന്ന സന്തോഷത്തിന്റെ മുന്നിൽ ഒന്നുമല്ല; മുരളി തുമ്മാരുകുടി എഴുതുന്നു
ദേവസ്വം മന്ത്രിസ്ഥാനത്ത് കെ രാധാകൃഷ്ണനെ നിയോഗിച്ചു ഞെട്ടിച്ചു പിണറായി സർക്കാർ; ദളിത് വിഭാഗത്തിൽ നിന്നുള്ള ദേവസ്വം മന്ത്രി രണ്ടാം മന്ത്രിസഭയിൽ; പുതുമുഖമായിട്ടും പി എ മുഹമ്മദ് റിയാസിന് പൊതുമരാമത്ത് അടക്കം സുപ്രധാന വകുപ്പുകൾ; വൈദ്യുതി വകുപ്പ് കെ കൃഷ്ണൻകുട്ടിക്കും നൽകി; വകുപ്പ് വിഭജനത്തിലും സർപ്രൈസുകൾ ഒളിപ്പിച്ച് സിപിഎം
അവതാരങ്ങളെ സൂക്ഷിക്കണമെന്ന് ആദ്യ ഊഴത്തിൽ പിണറായി മുന്നറിയിപ്പ് നൽകിയിട്ടും പെട്ടത് മുഖ്യമന്ത്രിയുടെ ഓഫീസ്; രണ്ടാമൂഴത്തിൽ അവതാരങ്ങളെ പിടിക്കാൻ പാർട്ടി തന്നെ നേരിട്ട്; സൗഹൃദചൂണ്ടയുമായി വരുന്നവരെ കരുതിയിരിക്കാൻ മന്ത്രിമാർക്ക് നിർദ്ദേശം; പേഴ്‌സണൽ സ്റ്റാഫ് നിയമനത്തിലും പാർട്ടി പിടിമുറുക്കുന്നു
സച്ചിൻ പൈലറ്റിന്റെ സമ്മർദ്ദ തന്ത്രം ഫലിച്ചു; പഞ്ചാബിന് പിന്നാലെ രാജസ്ഥാനിലും പുനഃസംഘടന; മൂന്ന് മന്ത്രിമാർ രാജിവെച്ചു; ഗെഹ്ലോതിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും നീക്കണമെന്ന ആവശ്യം നിരസിച്ച് ഹൈക്കമാൻഡ്
ജീവനക്കാർക്കും പെൻഷൻകാർക്കും മെഡിസെപ് പദ്ധതി; മുൻ എംഎൽഎമാർക്കും ആനുകൂല്യം ലഭിക്കും; ശ്രീജ തുളസിയും ശങ്കർലാൽ ബിഎസും എ രഞ്ജിത്ത് കേരള അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽ ഗവൺമെന്റ് പ്ലീഡർമാർ; തിരുവനന്തപുരം-കന്യാകുമാരി ലൈൻ ഇരട്ടിപ്പിക്കലിന് ലാന്റ് അക്വിസിഷൻ യൂണിറ്റും; മന്ത്രിസഭാ യോഗ തീരുമാനങ്ങൾ ഇങ്ങനെ
ക്രൈംബ്രാഞ്ചിലെ ലീഗൽ അഡ്വൈസർ തസ്തികകളിലെ നിയമന രീതിയിൽ മാറ്റം വരുത്തുന്നതിന് അനുമതി; അറസ്റ്റിലാകുന്നവരുടെ വൈദ്യ പരിശോധനയ്ക്കും പ്രോട്ടോകോൾ; മന്ത്രിസഭാ തീരുമാനങ്ങൾ ഇങ്ങനെ
പരിസ്ഥിതി ലോല വിഷയത്തിൽ സർക്കാറിന്റേത് ജനങ്ങളെ വഞ്ചിക്കുന്ന നിലപാട്; ഒരു കിലോമീറ്ററായി നിർണയിച്ചത് രണ്ട് വർഷം മുമ്പ് മന്ത്രിസഭാ യോഗത്തിൽ; ഇപ്പോൾ സുപ്രീംകോടതി വിധി വരുമ്പോൾ ഒന്നും അറിയാത്തതും പോലെ മന്ത്രിമാരും; പിണറായി സർക്കാറിന്റെ ഇരട്ടത്താപ്പിന് ഒരു തെളിവു കൂടി