You Searched For "മമത ബാനർജി"

കോവിഡ് വ്യാപനമേറുമ്പോൾ നീറ്റ്-ജെഇഇ പരീക്ഷകൾ നടത്തുന്നത് വലിയ അപകടം; പരീക്ഷകൾ നീട്ടിവയ്ക്കാൻ തയ്യാറാവുന്നില്ലെങ്കിൽ സുപ്രീം കോടതിയെ സമീപിക്കണം; ഈ വർഷത്തെ 14 % ജിഎസ്ടി നഷ്ടപരിഹാരം നൽകാതെ കേന്ദ്രം സംസ്ഥാനങ്ങളെ വഞ്ചിക്കുന്നു; മോദിസർക്കാരിനെതിരെ ഒന്നിച്ചുപോരാടണമെന്നും സോണിയ ഗാന്ധിയുടെ യോഗത്തിൽ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ; യോഗത്തിലേക്ക് ക്ഷണിച്ചിട്ടും പങ്കെടുക്കാതെ നീരസം പ്രകടിപ്പിച്ച് പിണറായി വിജയൻ
ഓഗസറ്റ് അഞ്ചിന് ലോക് ഡൗൺ പ്രഖ്യാപിച്ചത് സാധാരണ ജനങ്ങൾ രാമക്ഷേത്രത്തിന് തറക്കല്ലിടുന്ന ചടങ്ങിൽ പങ്കെടുക്കാതിരിക്കാൻ; ജൂലൈ 30ന് നിയന്ത്രണങ്ങൽ പിൻവലിച്ചത് ബക്രീദ് ആഘോഷത്തിന് അവസരം നൽകാൻ; മമത ബാനർജി സർക്കാരിന് ഹിന്ദുവിരുദ്ധ മനഃസ്ഥിതിയാണ‌െന്ന് ജെ.പി.നഡ്ഡ; ബം​ഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന് ഹിന്ദുത്വം ഉയർത്തി ബിജെപി ദേശീയ അധ്യക്ഷൻ
ആംബുലൻസിൽ ചായയും ലഘുഭക്ഷണവും; നിലാപാട് മയപ്പെടുത്താതെ കർഷകർ; പ്രതിഷേധം കടുത്തതോടെ ഡൽഹിയെ വളഞ്ഞ് 3 ലക്ഷം കർഷകർ; സർക്കാരിന് ആരോടും ശത്രുതയില്ലെന്ന് മന്ത്രിയുടെ പ്രതികരണവും;  പ്രശ്നപരിഹാര ചർച്ചകൾ ഫലം കാണാതായതോടെ ഡൽഹിയിലെ കർഷക സമരം കൂടുതൽ തീവ്രമാകുന്നു
ബംഗാളിൽ ഭരണം പിടിക്കാനുള്ള അമിത് ഷായുടെ തന്ത്രങ്ങൾക്ക് വേഗം കൂടുന്നു; ആവനാഴിയിലെ മൂർച്ചയേറിയ ആയുധം പ്രയോഗിക്കാൻ ഒരുങ്ങി ബിജെപി; ജനുവരി മുതൽ കേന്ദ്രസർക്കാർ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന് ദേശീയ സെക്രട്ടറി കൈലാസ് വിജയവർഗീയയുടെ പ്രഖ്യാപനം; മമതയെ വിറപ്പിക്കാൻ പാർട്ടിക്ക് ഇനിയും ആയുധങ്ങൾ ബാക്കി
ഇത്തരം നാടകങ്ങളിലൂടെയാണ് ഹിറ്റ്ലർ ഹിറ്റ്ലറും മുസ്സോളിനി മുസ്സോളിനിയുമായത്; സായുധ സേനയുടെ അകമ്പടിയോടെ നാട് ചുറ്റുന്നവർ എന്തിനാണ് ഇത്ര ഭയക്കുന്നത് എന്ന് പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി; നഡ്ഡയുൾപ്പെടുന്ന സംഘത്തെ കാത്ത് നിന്ന് ആക്രമിച്ചതാരാണെന്ന് ഉപഗ്രഹസഹായത്തോടെ പ്രധാനമന്ത്രി കണ്ടെത്തണമെന്നും മമത ബാനർജി
ബംഗാൾ സർക്കാറിനെതിരെ ഗവർണറുടെ റിപ്പോർട്ട്; ബംഗാൾ ചീഫ് സെക്രട്ടറിയോടും പൊലീസ് മേധാവിയോടും ഹാജരാകാൻ കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ നിർദ്ദേശം; ബിജെപി ദേശീയ അധ്യക്ഷന്റെ വാഹനത്തിന് നേരെയുണ്ടായ ആക്രമണം ആയുധമാക്കാൻ അമിത്ഷാ; ബിജെപിയുടെ നാടകം കളിയെന്ന് മമതയും; ബംഗാളിൽ തെരഞ്ഞെുപ്പ് അടുക്കുമ്പോൾ ബിജെപിയും തൃണമൂലും നേർക്കുനേർ
മമതയുടെ ജംഗിൾരാജിന് പൂട്ടിട്ട് രാഷ്ട്രപതിഭരണത്തിന് കളമൊരുക്കി ബിജെപിയും കേന്ദ്രസർക്കാരും; ജെ.പി.നഡ്ഡയുടെ വാഹനവ്യൂഹത്തിന് നേരേ ഉണ്ടായ ആക്രമണത്തിലെ വീഴ്ചയുടെ പേരിൽ മൂന്നു ഐപിഎസ് ഉദ്യോഗസ്ഥരെ തിരികെ വിളിച്ചു; ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും ഡൽഹിക്ക് അയയ്ക്കാതെ പോരിന് മൂർച്ച കൂട്ടി മമതയും
കോവിഡ് ബാധിതനായപ്പോൾ തൃണമൂലിലെ ആരും അന്വേഷിച്ചില്ല; പക്ഷേ അമിത് ഷാ രണ്ടുതവണ വിളിച്ചു; അദ്ദേഹം മൂത്ത സഹോദരന് തുല്യം; ഒരാൾ കെട്ടിപ്പടുത്തതല്ല തൃണമൂൽ കോൺഗ്രസ്; ബിജെപിയിൽ ചേർന്നതിന് പിന്നാലെ മമതയെ വിമർശിച്ച് സുവേന്ദു അധികാരി; മുൻ വലംകൈയും നന്ദിഗ്രാം സമരനായകനുമായ നേതാവിന്റെ കാലുമാറ്റം ദീദിയുടെ പതനത്തിന്റെ തുടക്കമോ?