You Searched For "മമത ബാനർജി"

ആഭ്യന്തരവും ആരോഗ്യവും മമത ബാനർജി തന്നെ കൈകാര്യം ചെയ്യും; മത്സരിക്കാതിരുന്ന മുൻ ധനമന്ത്രി അമൻ മിത്ര വീണ്ടും ധനമന്ത്രിയായി ചുമതലയേറ്റു; മുൻ ക്രിക്കറ്റർ മനോജ് തിവാരി കായിക വകുപ്പ് സഹമന്ത്രിയായി; ബംഗാളിൽ 43 മന്ത്രിമാർ; കഴിഞ്ഞ മന്ത്രിസഭയിൽ നിന്നും ഇത്തവണ 17 മന്ത്രിമാർ തുടരും
നാരദാ കേസ് വിവരം ബിജെപി നേതാക്കൾ സത്യവാങ്ങ്മൂലത്തിൽ മറച്ചുവെച്ചു; ഗുരുതര ആരോപണവുമായി തൃണമൂൽ;  നേതാക്കളുടെ അംഗത്വം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നിയമനടപടിക്കൊരുങ്ങി തൃണമൂൽ; ബംഗാളിൽ പോര് മുറുകുന്നു
കേന്ദ്രസർക്കാറുമായി പരസ്യമായി പോർമുഖം തുറന്ന് മമത ബാനർജി; യോഗത്തിന് മുന്നെ പ്രധാനമന്ത്രിയെ കാത്തുനിർത്തിയത് അര മണിക്കുറോളം; ഒടുവിൽ യോഗത്തിൽ പങ്കെടുക്കാതെ ആശയവിനിമയം മാത്രം; കടുത്ത അതൃപ്തി അറിയിച്ച് കേന്ദ്രം; ചീഫ് സെക്രട്ടറിയെ തിരിച്ച് വിളിച്ച് പ്രതികാര നടപടി
യാസ് നാശനഷ്ടങ്ങൾ വിലയിരുത്താനുള്ള യോഗം ബഹിഷ്‌കരിച്ച് ബംഗാൾ മുഖ്യമന്ത്രി; മമതയുടെ പെരുമാറ്റം കാർക്കശ്യവും അഹങ്കാരവും നിറഞ്ഞതെന്ന് കേന്ദ്രസർക്കാർ; ബംഗാളിന് വേണ്ടി പ്രധാനമന്ത്രിയുടെ കാല് പിടിക്കാനും തയ്യാർ; ഈ അധിക്ഷേപം നിർത്തണമെന്നും മമത; തിരഞ്ഞെടുപ്പിന് ശേഷവും രാഷ്ട്രീയ പോര് തുടരുന്നു
കേന്ദ്ര സർക്കാറിന് ഉരുളക്കുപ്പേരി മറുപടിയുമായി മമത ബാനർജി; കേന്ദ്രം തിരിച്ചുവിളിച്ച ബംഗാൾ ചീഫ് സെക്രട്ടറിയെ രാജിവെപ്പിച്ചു കൂടെ നിർത്തും; തന്റെ മുഖ്യ ഉപദേഷ്ടാവാക്കുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി; പ്രഖ്യാപനം ആലാപൻ ബന്ദോപാധ്യായെ ഡൽഹിക്ക് അയക്കില്ലെന്ന് മോദിക്ക് കത്തയച്ചതിന് പിന്നാലെ
ഡൽഹിക്കു പോകാതെ ബംഗാൾ ചീഫ് സെക്രട്ടറി വിരമിച്ചത് ആശയക്കുഴപ്പങ്ങളുടെ നടുവിലേക്ക്; തിരികെ വിളിച്ചിട്ടും കേന്ദ്രത്തിൽ ഹാജരാകാത്തത് അച്ചടക്ക ലംഘനമായേക്കാം; സർവീസ് ആനുകൂല്യങ്ങൾ തടഞ്ഞുവെക്കാൻ കേന്ദ്രം വിചാരിച്ചാൽ സാധിക്കും;  മമത -മോദി വടംവലിക്ക് ഇടയിൽപെട്ട ആലാപൻ ബന്ദോപാധ്യായക്ക് എന്തു സംഭവിക്കും?
രാജിവെച്ച ബംഗാൾ ചീഫ് സെക്രട്ടറിയ്‌ക്കെതിരെ നടപടിയുണ്ടാകും;  ദുരന്തനിവാരണ നിയമം ഉപയോഗിച്ച് വാളോങ്ങാൻ കേന്ദ്രം; വീശുന്നത് മുൻ ചീഫ് സെക്രട്ടറിക്ക് നേരെയെങ്കിലും ലക്ഷ്യം മമത
നിയമത്തിന്റെ വഴിയിൽ നിന്നും അണുവിട മാറിനടക്കാത്ത ഉദ്യോഗസ്ഥൻ; ബംഗാളിലെ ഇടത് മന്ത്രിമാരുടെ പ്രിയപ്പെട്ടവൻ; സർക്കാർ വീണപ്പോൾ ദീദിയുടെ മനസാക്ഷി സൂക്ഷിപ്പുകാരൻ; മമതയ്ക്ക് വേണ്ടി ഐഎഎസ് കുപ്പായം വലിച്ചെറിഞ്ഞ ആലാപൻ ബന്ദോപാധ്യായ ആരാണ്; മാധ്യമ പ്രവർത്തനം മുതൽ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് വരെ നീളുന്ന വേഷങ്ങളുടെ കഥ
യോഗത്തിൽനിന്ന് വിട്ടുനിന്നിട്ടില്ല; കേന്ദ്രത്തിന് ബംഗാൾ മുൻ ചീഫ് സെക്രട്ടറിയുടെ മറുപടി; സെക്രട്ടറിയുടെ മറുപടി കാരണം കാണിക്കൽ നോട്ടീസിന്;യോഗത്തിൽനിന്ന് സ്വമേധയാ വിട്ടുനിന്നിട്ടില്ലെന്നും മുഖ്യമന്ത്രി മമതാ ബാനർജി ഉണ്ടായിരുന്ന സമയംവരെ അവിടെ ഉണ്ടായിരുന്നുവെന്നും വിശദീകരണം