You Searched For "മമ്മൂട്ടി"

അന്വേഷണത്തിന് എത്തിയ സേതുരാമയ്യർ അറിയുന്നത് പരിക്ക് പറ്റി ചികിൽസയിലുള്ള വിക്രമിന്റെ രോഗാവസ്ഥ; പുതിയ ടീമുമായി വീട്ടിലെത്തി വേഷ പ്രച്ഛന്നനായി തെളിവുണ്ടാക്കുന്ന പഴയ സഹപ്രവർത്തകനെ കാണുന്നത് അന്വേഷണ ഗതിയെ മാറ്റി മറിക്കും; സിബിഐയുടെ ഭാഗമാകുന്നതിന്റെ ആവേശത്തിൽ താരവും; മധുവും എസ് എൻ സ്വാമിയും മമ്മൂട്ടിയും ജഗതിയെ തിരിച്ചെത്തിക്കുമ്പോൾ
വമ്പൻ സൗജന്യ നേത്ര ചികിത്സാ പദ്ധതിയുമായി മമ്മൂട്ടിയും ലിറ്റിൽ ഫ്‌ളവർ ആശുപത്രിയും; കാഴ്‌ച്ച - 3 2021 പദ്ധതി നാടിന് സമർപ്പിച്ചു; ആദിവാസി സമൂഹത്തിനായി കൂടുതൽ ക്ഷേമപദ്ധതി
മമ്മൂട്ടിയുടെ സ്ഥലം പിടിച്ചെടുക്കാനുള്ള ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി; കറുകഴിപ്പള്ളം ഗ്രാമത്തിലുള്ള 40 ഏക്കർ മെഗാ സ്റ്റാർ വാങ്ങിയത് 1997ൽ; കോടതിയെ സമീപിച്ചത് പ്രദേശം വന നിയമത്തിന് കീഴിലുള്ള ചതുപ്പാണെന്ന സിഎൽഎ ഉത്തരവിൽ; ഹൈക്കോടതി ഉത്തരവിൽ നൂലാമാലകൾ ഒഴിയുമ്പോൾ ആശ്വാസത്തോടെ താരം
കണ്ണും കരളിലൂടെ കമലാഹസൻ; അനുഭവങ്ങൾ പാളീച്ചകളിലൂടെ മമ്മൂട്ടി; ഓടയിൽ നിന്നിൽ ബാലതാരമായി സുരേഷ് ഗോപി; സത്യന്റെ കരുത്ത് വെള്ളിത്തിരയിലേക്ക് പകർത്തിയ ചലച്ചിത്രകാരൻ; ഓടയിൽ നിന്ന് എന്ന കേശവദേവ് കൃതിയെ അറിഞ്ഞത് തമിഴ് പരിഭാഷയിലൂടെ; സേതുമാധവൻ സാഹിത്യത്തെ സ്‌കീനിലെത്തിച്ച പ്രതിഭ; ഈ സംവിധായകന്റെ ഓർമ്മകൾക്ക് മരണമില്ല
ഒടുവിൽ കേരളം കാത്തിരുന്ന ആ പിന്തുണ പോസ്റ്റുകളെത്തി; കൊച്ചിയിൽ അതിജീവിച്ച നടിക്ക് പിന്തുണ അറിയിച്ച് മലയാളത്തിന്റെ സൂപ്പർ താരങ്ങൾ; നിനക്കൊപ്പം എന്നു കുറിച്ചു ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പോസ്റ്റ് പങ്കുവച്ച് മമ്മൂട്ടി; ബഹുമാനം എന്നു ഇൻസ്റ്റാഗ്രാം സ്റ്റോറിയുമായി മോഹൻലാലും
ഇന്നലെ രാത്രിയിലെ ഷൂട്ടിങ് അടച്ചിട്ട മുറിയിൽ; എസി ഫ്‌ളോറിലെ ചിത്രീകരണത്തിന് ശേഷം വീട്ടിലേക്ക് മടങ്ങി; രാവിലെ ചെറിയ തൊണ്ട വേദന അനുഭവപ്പെട്ടു; പരിശോധനയിൽ തെളിഞ്ഞത് പോസിറ്റീവ്; മമ്മൂട്ടിക്കും കോവിഡ്; സിബിഐ അഞ്ചാം ഭാഗത്തിന്റെ ഷൂട്ടിങ് രണ്ടാഴ്ചത്തേക്ക് നിർത്തി; വൈറസ് വ്യാപനത്തിൽ സിനിമയും പ്രതിസന്ധിയിലേക്ക്