You Searched For "മയക്കുമരുന്ന്"

അന്താരാഷ്ട്ര ലഹരിമരുന്ന് മാഫിയയുടെ ഇഷ്ട ഹബ്ബായി കേരളം മാറിയോ? അഫ്രിക്കൻ മാഫിയാ സംഘത്തിലെ പ്രധാന കണ്ണി കൊച്ചിയിൽ പിടിയിൽ; നൈജീരിയൻ പൗരൻ ഓക്കാഫോർ എസേ ഇമ്മാനുവൽ ആറ് മാസത്തിനിടെ കൊച്ചിയിലേക്ക് കടത്തിയത് നാലരക്കിലോ എംഡിഎംഎ; എസേ എംഡിഎംഎ നിർമ്മിക്കുന്നത് ബംഗളുരുവിൽ വെച്ച്
പൊതുവഴിയിലെ മദ്യപാനം ചോദ്യം ചെയ്തപ്പോൾ അൽത്താഫിനെ മർദ്ദിച്ചത് സിപിഎം മുൻബ്രാഞ്ച് സെക്രട്ടറിയുടെ മകൻ ഉൾപ്പെടെ നാലുപേർ; കേസൊതുക്കാൻ ഇടപെട്ട് സിപിഎം സഖാക്കളും; മാധ്യമങ്ങളിൽ വാർത്തയായതോടെ കേസെടുത്തു; പരാതിക്കാരനെതിരെ വധശ്രമത്തിനും കേസ്