KERALAMകൂറ്റൻ മരം കടപുഴകി വീണ് അപകടം; സ്കൂട്ടര് യാത്രികന് പരിക്ക്; സമീപത്തെ കാറിൽ ഉണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു!സ്വന്തം ലേഖകൻ2 Jun 2025 10:17 PM IST
KERALAMകനത്ത മഴയിൽ റോഡിലൂടെ കുതിച്ചു; പൊടുന്നനെ കാറ്റ് ആഞ്ഞുവീശി; കാറിന് മുകളിലൂടെ മരം ഒടിഞ്ഞു വീണു; കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്; നാട്ടുകാരുടെ പരാതി മറ്റൊന്ന്!സ്വന്തം ലേഖകൻ26 May 2025 3:11 PM IST
SPECIAL REPORTവീടിന് പുറകെ ആടിത്തിമിർത്ത് കളിക്കവെ പ്രതീക്ഷിക്കാതെ എത്തിയ ദുരന്തം; മരം ഒടിയുന്നത് കണ്ട് സഹോദരനെ രക്ഷിക്കാനെത്തിയ സഹോദരി സ്നേഹം; പിന്നാലെ കൂറ്റൻ തടി പെൺകുട്ടിയുടെ ശരീരത്തിൽ ആഞ്ഞ് പതിച്ചു; ഒടുവിൽ കുഞ്ഞനിയനെ രക്ഷിച്ച് അവൾ മടങ്ങി; നാവായിക്കുളത്തെ നോവായി റിസ്വാന!മറുനാടൻ മലയാളി ബ്യൂറോ11 May 2025 6:30 PM IST
KERALAMപുലർച്ചെ ഒരു ഭീകര ശബ്ദം; ഓടിയെത്തി നാട്ടുകാർ; ലേബർ ക്യാംപിന് മുകളിലേക്ക് തേക്കുമരം ഒടിഞ്ഞുവീണ് അപകടം; ഒരാൾക്ക് ദാരുണാന്ത്യം; മൂന്ന് പേർക്ക് പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചുസ്വന്തം ലേഖകൻ5 May 2025 2:58 PM IST
KERALAMപെർമിറ്റ് ലഭിച്ചവർക്ക് പട്ടയ ഭൂമിയിൽ നിന്നു മരം മുറിക്കാം; നിയമലംഘനം ഉണ്ടാകുന്നില്ലെന്ന് അധികൃതർ ഉറപ്പാക്കണമെന്നും ഹൈക്കോടതിമറുനാടന് ഡെസ്ക്4 Sept 2020 8:27 AM IST
Uncategorizedഗൂഡല്ലൂരിൽ കൂറ്റൻ മരം വീണ് വാഹനങ്ങൾ തകർന്നു; അവധി ദിനമായതിനാൽ ഒഴിവായത് വൻദുരന്തംമറുനാടന് ഡെസ്ക്29 Nov 2020 8:09 PM IST
SPECIAL REPORT'ശ്രീകൃഷ്ണന്റെ പേരിൽ മൂവായിരത്തോളം മരങ്ങൾ വെട്ടിമാറ്റാൻ ആവില്ല; നൂറു വർഷം പഴക്കമുള്ള മരങ്ങൾ വെട്ടിമാറ്റുന്നതിനു തുല്യമല്ല പുതിയ തൈ നടുന്നത്'; മഥുര ജില്ലയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്കുള്ള റോഡ് വികസനത്തിൽ സുപ്രീംകോടതിയുടെ അസാധാരണ നിരീക്ഷണം ഇങ്ങനെമറുനാടന് ഡെസ്ക്2 Dec 2020 7:52 PM IST
SPECIAL REPORTതേങ്ങയിട്ട ശേഷം താഴെ ഇറങ്ങാൻ തുടങ്ങിയതോടെ മഴ പെയ്തു; മരത്തിൽ വഴുക്കൽ അനുഭവപ്പെട്ടുവെന്നും ഭയം വർദ്ധിച്ചു; മൂന്ന് മണിക്കൂറോളം 30 അടി ഉയരത്തിൽ മരത്തിൽ കുടുങ്ങിയ മധ്യവയസ്കനെ രക്ഷപെടുത്തിയത് ഫയർഫോഴ്സും പൊലീസും ചേർന്ന്പ്രകാശ് ചന്ദ്രശേഖർ23 Dec 2020 9:05 PM IST
Uncategorizedബച്ചനെ ചെക്ക് കൊടുത്ത് പറ്റിച്ചു; മുകേഷിനെ മുന്നിൽ നിർത്തി പിണറായിയെ കബളിപ്പിച്ചു; ആദിവാസികളെ ചതിച്ചത് റവന്യൂ ഉത്തരവ് തെറ്റായി വ്യാഖ്യാനിച്ചും; കോടികളുണ്ടാക്കിയത് ബിഡിജെഎസ് സ്ഥാനാർത്ഥിയാകാൻ ശ്രമിച്ച നേതാവ്; മുട്ടിൽ മരംമുറിയിൽ അഗസ്റ്റിൻ സഹോദരങ്ങളെ രക്ഷിക്കാൻ നടക്കുന്നത് വമ്പൻ ഗൂഢാലോചനമറുനാടന് മലയാളി6 Jun 2021 1:09 PM IST
Marketing Featureപിണറായിക്ക് കൈകൊടുക്കുന്ന ചിത്രം കാട്ടി ആദിവാസികളെ സ്വാധീനിച്ചു; സത്യം തുറന്നു പറഞ്ഞ കരാറുകാരനെ ഭീഷണിപ്പെടുത്തുന്നതും ഉന്നതബന്ധങ്ങൾ എണ്ണി പറഞ്ഞു; ആദിവാസികളെ കൂടി പ്രതികളാക്കിയത് അഗസ്റ്റിൻ സഹോദരന്മാരുടെ അറസ്റ്റ് ഒഴിവാക്കാൻ; കേരളത്തിൽ കഴിഞ്ഞ ഒക്ടോബറിന് ശേഷം നടന്നത് 100 കോടിയുടെ മരംകൊള്ളമറുനാടന് മലയാളി7 Jun 2021 9:01 AM IST
Uncategorizedഅഗസ്റ്റിൻ സഹോരങ്ങളുമായി മന്ത്രി എകെ ശശീന്ദ്രനുള്ളത് ആത്മബന്ധം? മന്ത്രിയേയും തട്ടിപ്പിലൂടെ മുന്നേറുന്ന മുതലാളിമാരേയും അടുപ്പിച്ചത് ധർമ്മടത്തെ മാധ്യമ പ്രവർത്തകൻ; ശശീന്ദ്രനെ വനംവകുപ്പ് മന്ത്രിയാക്കിയത് മുട്ടിൽ അന്വേഷണം അട്ടിമറിക്കാനുള്ള ഗൂഢാലോചനയോ? 2020 ജൂണിലെ ഈ ചിത്രം സത്യം പറയുമ്പോൾമറുനാടന് മലയാളി10 Jun 2021 10:56 AM IST
Marketing Featureഹൈക്കോടതി വടിയെടുക്കുമെന്നത് സർക്കാരിനെ പ്രതിസന്ധിയിലാക്കി; അമ്മയുടെ അപ്രതീക്ഷിത വിയോഗം മാളത്തിൽ ഒളിച്ചിരുന്ന അഗസ്റ്റിൻ സഹോദരങ്ങളേയും പുറത്തെത്തിച്ചു; സഹോദരങ്ങൾ വെട്ടിയത് 100 വർഷത്തിലേറെ പഴക്കമുള്ള മുട്ടിലിലെ മരങ്ങൾ; ഉന്നതരെ കുടുക്കുമോ ഈ അറസ്റ്റ്?മറുനാടന് മലയാളി29 July 2021 7:04 AM IST