You Searched For "മരണം"

തെരുവുനായ കുറുകെ ചാടി ബൈക്ക് യാത്രക്കാരന്‍ മരിച്ച സംഭവം; കുടുംബത്തിന് 21.39 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി: പണം നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാരും എലപ്പുള്ളി പഞ്ചായത്തും ചേര്‍ന്ന്
പ്ലസ്ടു വിദ്യാര്‍ഥി മരിച്ച വാഹനാപകടം: സിപിഎം ഇടപെട്ട് അട്ടിമറിച്ചുവെന്ന് പിതാവ്; വാഹനമോടിച്ചത് മരിച്ച പതിനേഴുകാരനാണെന്ന് വരുത്താന്‍ നീക്കമെന്ന്; സിപിഎം നേതാവിന്റെ ബന്ധുവിനെ രക്ഷിക്കാനുള്ള ശ്രമമെന്നും കുടുംബത്തിന്റെ ആരോപണം
മൂന്ന് ഡോസ് പ്രതിരോധ വാക്‌സിന്‍ എടുത്തിട്ടും പേവിഷബാധ; ചികിത്സയിലായിരുന്ന ഏഴു വയസുകാരിയും മരിക്കുമ്പോള്‍ പെരുകുന്നത് ആശങ്ക;  ഒരു മാസത്തിനിടെ പേവിഷബാധയേറ്റ് മരിച്ചത് മൂന്ന് പേര്‍; ഈ വര്‍ഷം ഇതിനോടകം മരിച്ചത് 13 പേര്‍; വാക്‌സിന്‍ സുരക്ഷിതമെന്ന് ആവര്‍ത്തിച്ച് ആരോഗ്യവകുപ്പ്
വാക്‌സിനെടുത്തിട്ടും പേ വിഷബാധയേറ്റ് മരണം; മൂന്ന് തവണ വാക്‌സിനെടുത്തിട്ടും പേ വിഷബാധയേറ്റ ഏഴു വയസ്സുകാരി മരിച്ചു: ഞരമ്പില്‍ കടിയേറ്റതിനെ തുടര്‍ന്ന് പേവിഷം രക്തത്തിലൂടെ തലച്ചോറിനെ ബാധിച്ചതെന്ന് റിപ്പോര്‍ട്ട്
പത്മശ്രീ ജേതാവായ യോഗ പരിശീലകന്‍ ബാബ ശിവാനന്ദ് വാരണാസിയില്‍ അന്തരിച്ചു; അന്ത്യം 128 ാം വയസില്‍; ബാബാജിയുടെ ജീവിതം രാജ്യത്തെ എല്ലാ തലമുറയ്ക്കും പ്രചോദനമെന്ന് പ്രധാനമന്ത്രി
അമ്മയും മകനും സന്തോഷത്തോടെ വീട്ടില്‍ നിന്നും ഇറങ്ങിയത് വരിക്കാശ്ശേരി മനയിലെത്തി റീല്‍സ് എടുക്കാന്‍; നിയന്ത്രണംവിട്ട സ്‌കൂട്ടര്‍ മറിഞ്ഞ് പൈപ്പല്‍ ഇടിച്ചതോടെ ദാരുണ മരണം: നാടിന്റെ നോവായി അഞ്ജുവും ശ്രിയാനും