You Searched For "മരണം"

ഭക്ഷണം തൊണ്ടയിൽ കുടുങ്ങി; ശ്വാസതടസം അനുഭവപ്പെട്ടതോടെ ജില്ലാ ആശുപത്രിയിലും അവിടെ നിന്ന് സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; മരിച്ചത് ആരോഗ്യവകുപ്പ് ജീവനക്കാരി ഫാത്തിമ
ബാലുവിന്റെ മരണത്തിന് ഇടയാക്കിയ അപകടം ഉണ്ടായപ്പോൾ കാറോടിച്ചത് താനല്ല; കൊല്ലത്തു നിന്നും ബാലഭാസ്‌കർ കാർ ഓടിച്ചപ്പോൾ താൻ പിന്നിലെ സീറ്റിൽ ഉറങ്ങുകയായിരുന്നു; ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണത്തിനും തയ്യാർ; ആവശ്യമെങ്കിൽ നുണ പരിശോധനക്ക് വിധേയനാകാനും ഒരുക്കം; പരിക്കുകളുടെ ചിത്രങ്ങളുമായി അർജുൻ സിബിഐ അന്വേഷണ സംഘത്തിന് മുമ്പിൽ; ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ മൊഴിയെ ശരിവെക്കുന്ന മൊഴിയുമായി ഡ്രൈവർ അർജുൻ
ആലുവയിൽ കുട്ടി നാണയം വിഴുങ്ങി മരിച്ച സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ആലുവ ജില്ലാ ആശുപത്രിക്ക് മുന്നിൽ അമ്മയുടെ സമരം; കുറ്റക്കാരായവർക്ക് എതിരെ നിയമ നടപടിയും വേണമെന്ന് ആവശ്യം
കുഴഞ്ഞുവീണ് മരിച്ചു എന്ന് കരുതിയ സംഭവത്തിൽ വഴിത്തിരിവായത് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; ഈരാറ്റുപേട്ട സ്വദേശി ഷെറീഫിന്റെ കൊലപാതകി മകൻ തന്നെ; ഷെഫീഖിനെ പൊലീസ് അറസ്റ്റ് ചെയ്തു
പത്താംക്ലാസ് പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ ഒന്നാം റാങ്ക്; പ്ലസ്ടു പരീക്ഷയിൽ നാലാം റാങ്കും മെഡിക്കൽ പ്രവേശനപരീക്ഷയിൽ 48-ാം റാങ്കും നേടി; എയിംസിൽ നിന്നും റേഡിയോ ഡയഗ്‌നോസിസിൽ മാസ്റ്റർ ബിരുദം നേടിയത് സ്വർണ്ണ മെഡലോടെ; ദേശീയ - അന്തർ ദേശീയ സെമിനാറുകളിലെയും സാന്നിധ്യം; രക്താർബുദം പിടിമുറുക്കിയത് കോഴിക്കോട് ജോലി ചെയ്യവേ; പഠനത്തിലും കരിയറിലും അസാമാന്യ മികവ് കാണിച്ച ഡോ. അനൂപിന്റെ വിയോഗത്തിൽ തേങ്ങി സുഹൃത്തുക്കൾ
സ്വകാര്യ ഭാഗത്തുണ്ടായ മുറിവിലൂടെ ശരീരത്തിലെ മൂന്നിലൊന്ന് രക്തവും നഷ്ടമായി; ഹൃദയത്തിന് രക്തം പമ്പ് ചെയ്യാൻ കഴിയാതെ വരുന്ന ഹൈപ്പോവോലെമിക് ഷോക്ക് എന്ന അവസ്ഥ മരണ കാരണമായി; സമൂഹമാധ്യമങ്ങൾ വഴിയും അല്ലാതെയും പെൺകുട്ടികളെ പരിചയപ്പെട്ട് ചതിയിൽ വീഴ്‌ത്തുന്ന സ്ഥിരം കുറ്റാവളിയാണ് കാവുങ്കൽ ഗോകുലെന്നും കണ്ടെത്തി പൊലീസ്; എറണാകുളം സൗത്തിലെ റീഗേറ്റ് ഹോട്ടൽ മുറിയിൽ 19കാരി രക്തം വാർന്ന് മരിച്ചതിന് കാരണം ചികിൽസ വൈകിയതു തന്നെ