You Searched For "മരണം"

നോയിഡയിലെ സോഫ്റ്റ്വെയര്‍ എഞ്ചിനീയറുടെ മരണം; കുഴിയില്‍ വീണ കാര്‍ മൂന്ന് ദിവസത്തിന് ശേഷം പുറത്തെടുത്തു: മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തണമെന്ന് യുവാവിന്റെ കുടുംബം
ബസില്‍ അങ്ങനെയൊരു സംഭവത്തെ കുറിച്ച് ആരും പരാതിപ്പെട്ടില്ല; പറഞ്ഞെങ്കില്‍ പൊലീസില്‍ അറിയിക്കുമായിരുന്നു; സോഷ്യല്‍ മീഡിയയിലെ വീഡിയോ കണ്ടപ്പോഴാണ് തങ്ങളുടെ ബസ് ആണെന്ന് തിരിച്ചറിഞ്ഞത്; ആളുകള്‍ നിറഞ്ഞുനിന്നിരുന്നതിനാല്‍ സിസിടിവി ദൃശ്യങ്ങളില്‍ ഒന്നും കാണാനായില്ല; ദൃശ്യങ്ങള്‍ പൊലീസിന് കൈമാറിയെന്ന് ബസ് ജീവനക്കാര്‍
ഒരു പെണ്ണിനോടും മകന്‍ മോശമായി പെരുമാറിയിട്ടില്ല; എന്റെ മകന്‍ പാവമായിരുന്നു, അവന്‍ പേടിച്ചു പോയി; ഷിംജിതയെ പിടികൂടി ശിക്ഷ വാങ്ങിക്കൊടുക്കണം; എങ്കിലെ നീതി കിട്ടുകയുള്ളു; ദീപക്കിന്റെ വിയോഗത്തില്‍ ആകെ ഉലഞ്ഞ് മാതാപിതാക്കള്‍; ഇനി ഒരമ്മയ്ക്കും അച്ഛനും ഈ യോഗമുണ്ടാകരുതെന്ന് ദീപക്കിന്റെ മാതാവ്
മണിക്കൂറിൽ 120 മൈലിലധികം വേഗതയിലെത്തിയ ട്രെയിനുകൾ; കൂട്ടിയിടിയിൽ യാത്രക്കാർ ജനാലയിലൂടെ പുറത്തേക്ക് തെറിച്ചു; ജീവൻ നഷ്ടമായത് 39 പേർക്ക്;  മരണസംഖ്യ ഉയരുമെന്ന് ആശങ്ക; തെക്കൻ സ്പെയിനിലുണ്ടായ ദുരന്തത്തിൽ അപകടകാരണം ദുരൂഹമായി തുടരുമ്പോൾ
അനുജനെ ഹാളിൽ ഇരുത്തിയ ശേഷം മുറിയിൽ കയറി തീകൊളുത്തി; അമ്മ മടങ്ങിയെത്തിയപ്പോൾ 16കാരി മരിച്ച നിലയിൽ; വലിയമലയിലെ വാടക വീട്ടിലെത്തിയിട്ട് രണ്ടാഴ്ച; അന്വേഷണം ആരംഭിച്ച് പോലീസ്
ദീപക്കിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് മെന്‍സ് കമ്മീഷന്‍; ഒരു ലക്ഷം രൂപ നല്‍കുമെന്ന് രാഹുല്‍ ഈശ്വര്‍;  റീച്ചിനും ലൈക്കിനും വേണ്ടിയാണ് ഒരാളെ കൊലയ്ക്ക് കൊടുത്തു; നിയമം അനുവദിക്കുന്ന നീതി ദീപക്കിന് നല്‍കണമെന്നും രാഹുല്‍ ഈശ്വര്‍; ഏകമകനെ നഷ്ടമായ ആഘാതത്തില്‍ മാതാപിതാക്കള്‍; കോഴിക്കോട് കമ്മീഷണര്‍ ഓഫീസില്‍ പരാതി നല്‍കി ദീപക്കിന്റെ കുടുംബം
ലൈംഗികാതിക്രമ ആരോപണം നേരിട്ട യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ യുവതിയുടെ മൊഴിയെടുക്കും; പോലീസില്‍ പരാതി നല്‍കാതെ യുവതി വീഡിയോ സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത സാഹചര്യവും അന്വേഷിക്കും; ബസ് ജീവനക്കാരുടെയും മൊഴിയെടുക്കും; ശരീരത്തില്‍ തെറ്റായ ഉദ്ദേശ്യത്തോടെ സ്പര്‍ശിച്ചെന്ന നിലപാടില്‍ ഉറച്ച് യുവതി
ദീപക്കിന് നീതി കിട്ടണം; വീഡിയോ പുറത്തുവന്നതോടെ മകന്‍ ആകെ തകര്‍ന്നിരുന്നുവെന്ന് പിതാവ്;  ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണം ഉന്നയിച്ച യുവതിക്കെതിരെ നിയമ നടപടിക്ക് ബന്ധുക്കള്‍; കണ്ടന്റിനായി ഒരു ജീവന്‍ ഇല്ലാതാക്കിയില്ലേ; അച്ഛനും അമ്മയ്ക്കും തുണയായി ആരുമില്ല; സോഷ്യല്‍ മീഡിയയില്‍ വിവാദം കത്തുന്നു
അച്ഛാ, ഞാന്‍ വെള്ളം നിറഞ്ഞ വലിയൊരു കുഴിയില്‍ വീണിരിക്കുന്നു.. മുങ്ങുകയാണ്, പെട്ടെന്ന് എന്നെ വന്ന് രക്ഷിക്കൂ.. എനിക്ക് മരിക്കണ്ട...; നൊമ്പരമായി കാറപകടത്തില്‍ കനാലില്‍ വീണ ഐ.ടി ജീവനക്കാരന്റെ അവസാന വാക്കുകള്‍; അപകടത്തിലേക്ക് നയിച്ചത് കനത്ത  മൂടല്‍മഞ്ഞും റോഡിലെ റിഫ്ളക്ടറുകളുടെ അഭാവവും