You Searched For "മരണം"

ദൈവം തെറ്റ് ചെയ്താലും ഞാനത് റിപ്പോർട്ട് ചെയ്യും എന്ന സ്വ​ദേശാഭിമാനിയുടെ വാക്കുകൾ നെഞ്ചിൽ കൊണ്ടു നടന്ന ധീരൻ; മാനേജ്മെന്റുകളുമായി നിരന്തരം കലഹിച്ചത് മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി; രാഷ്ട്രീയക്കാരുടെ കണ്ണിലെ കരടായ മാധ്യമ പ്രവർത്തകന്റെ മരണത്തിൽ ദുരൂഹതകൾ മാത്രം
മുഖ്യാധാരാ മധ്യമങ്ങൾ ഒറ്റക്കോളം വാർത്തയിൽ ഒതുക്കിയപ്പോൾ എസ് വി പ്രദീപിന്റെ കൊലപാതകം ഏറ്റെടുത്തു സോഷ്യൽ മീഡിയ; മലയാളികളുടെ സൈബർ ഇടത്തിൽ ഇന്നലെ ഏറ്റവും വലിയ വാർത്ത ദുരൂഹമായ ആ വാഹനാപകടം; വധഭീഷണിക്കിടയിലും മുട്ടുമടക്കാതെ ജീവിച്ച ധീര മാധ്യമ പ്രവർത്തകന് എങ്ങും പ്രണാമം
തിരക്കേറിയ ദേശീയപാത ആയിരുന്നിട്ടും എസ് വി പ്രദീപിനെ ഇടിച്ചുകൊലപ്പെടുത്തിയ ടിപ്പർ ഇനിയും കണ്ടെത്തിയില്ല; സിസി ടിവി ദൃശ്യങ്ങളിൽ പ്രദീപിന്റെ പിന്നാലെ വരുന്ന ടിപ്പർലോറി അപകടം ഉണ്ടാക്കിയ ശേഷം അതിവേഗത്തിൽ കടന്നു പോകുന്നതും വ്യക്തം; ലോറിയുടെ പിൻഭാഗം ശരീരത്തിലൂടെ കയറി ഇറങ്ങിയെന്ന് പൊലീസ്; കൊലപാതക ദുരൂഹത വർധിപ്പിക്കുന്നത് നിരവധി ഘടകങ്ങൾ
സംഘം ഒരു തെരുവുപട്ടി റോഡിൽ വണ്ടികയറി ചത്തു പോയി, ഇവനൊക്കെ ആദരാജ്ഞലി അർപ്പിക്കുന്ന സമയത്ത് നീട്ടിയൊരു തുപ്പു കൊടുക്കണം; എസ് വി പ്രദീപിന്റെ മരണത്തിലെ പോരാളി ഷാജിമാരുടെ അർമാദം അവസാനിക്കുന്നില്ല; സിപിഎം നേതൃത്വത്തെ നിശിദമായി വിമർശിച്ച മാധ്യമപ്രവർത്തകന്റെ മരണം ആഘോഷമാക്കി ഇടതു പുരോഗമന ഗ്രൂപ്പുകൾ
ഹണിട്രാപ്പ് വാർത്ത വായിച്ചതിന് ജയിലിൽ കിടന്നത് അഭിമാനത്തോടെ; കേസ് ഒത്തുക്കാനുള്ള കള്ളക്കളികൾ നിരാശനായി ഹൈക്കോടതിയിൽ പോയത് സിബിഐയെ എത്തിച്ച് സത്യം ചർച്ചയാക്കാൻ; ബിലീവേഴ്‌സ് ചർച്ചിലെ റെയ്ഡിലും ഇടപെടൽ; ആർക്കും വഴങ്ങാത്ത മാധ്യമ പ്രവർത്തകൻ മംഗളം ടിവി കേസ് ആരുമറിയാതെ പിൻവലിച്ചത് കേട്ട് ഞെട്ടി സുഹൃത്തുക്കൾ; പ്രദീപിന്റെ അപകടത്തിൽ ദുരൂഹത കൂടുമ്പോൾ
മംഗളം അജിത് നിരന്തരം ഫോണിൽ വിളിച്ചിരുന്നു; ബിലീവേഴ്സ് ചർച്ചിനെതിരെ വാർത്തകൾ ചെയ്തതിനെ തുടർന്ന് അവിടെ നിന്നും ഭീഷണിയുണ്ടായിരുന്നു; ഹണിട്രാപ്പ് കേസ് പിൻവലിച്ചതും അവിശ്വസനീയം; മൊബൈൽ ഫോൺ പരിശോധിച്ചാൽ സത്യം പുറത്തു വരും; ഭർത്താവിന്റെ മരണത്തിൽ സംശയങ്ങൾ ഏറെ; എസ് വി പ്രദീപിന്റെ ഭാര്യ മറുനാടനോട്
കോവിഡിനൊപ്പം കോഴിക്കോട് ഷിഗല്ല ഭീതിയും; ഒരു മരണം, 25 പേർക്ക് രോഗലക്ഷണം; പ്രതിരോധ നടപടി ശക്തമാക്കി ആരോഗ്യവകുപ്പ്; കുട്ടികൾക്ക് ഛർദ്ദിയുണ്ടെങ്കിൽ അടിയന്തരമായി വൈദ്യ സഹായം തേടണം; വ്യക്തി ശുചിത്വത്തിൽ കൂടതൽ ശ്രദ്ധവേണം; രോഗബാധ മലിനമായ ജലം, ഭക്ഷണം എന്നിവയിലൂടെ; കടുത്ത പനിയും വയറിളക്കവുമായി മരണം വിതയ്ക്കുന്ന ഷിഗല്ലയെ ഭയക്കണം
വ്യൂപോയിന്റ് സന്ദർശിക്കുന്നതിനിടെ കാൽവഴുതി; ഉറ്റസുഹൃത്ത് ജീവൻ പണയം വെച്ച് രക്ഷിക്കാൻ നടത്തിയ ശ്രമവും വിഫലം; നെല്ലിയാമ്പതി സീതാർകുണ്ട് കൊക്കയിൽ വീണ സന്ദീപിന്റെ മൃതദേഹം കണ്ടെത്തി