You Searched For "മരണം"

ബ്രിട്ടനില്‍ മലയാളി യുവാവ് താമസ സ്ഥലത്ത് തൂങ്ങി മരിച്ചത് ഭാര്യ നാട്ടില്‍ പോയ സമയത്ത്; ചൊവ്വാഴ്ച നടന്ന മരണം മലയാളികള്‍ അറിയുന്നത് നാട്ടില്‍ നിന്ന് വിളി എത്തിയപ്പോള്‍; ആത്മഹത്യ ചെയ്തത് തിരുവനന്തപുരം സ്വദേശി വൈഷ്ണവ് വേണുഗോപാല്‍
അമ്മ തൂങ്ങി മരിച്ചെന്ന് അതിരാവിലെ അയൽവാസികളെ അറിയിച്ചു; ചെന്ന് നോക്കുമ്പോൾ മൃതദേഹം കട്ടിലിൽ; മകനിൽ നിന്നും ചന്ദ്രിക കടുത്ത പീഡനം നേരിട്ടിരുന്നതായി നാട്ടുകാർ; ഇൻഷുറൻസ് തുകയുടെ പേരിൽ തർക്കം; 58കാരിയായ ആ അമ്മയെ മകൻ പണത്തിന് വേണ്ടി കൊന്നതോ ?
അന്വേഷണം പി പി ദിവ്യ എന്ന ഒറ്റ പ്രതിയിലേക്ക് ചുരുങ്ങി; പ്രശാന്തന്‍ ദിവ്യയുടെ ബിനാമി ആണെന്ന സൂചന ഉണ്ടായിട്ടും അന്വേഷിച്ചില്ല; വ്യാജ കൈക്കൂലിക്കേസ് നിര്‍മ്മിക്കാന്‍ ശ്രമിച്ചു; കുറ്റപത്രത്തില്‍ 13 പിഴവുകള്‍; നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ കോടതിയില്‍
വംശീയ വെറിപൂണ്ടവര്‍ പ്രകോപനമില്ലാതെ കൊല നടത്തുന്നു; അനധികൃത കുടിയേറ്റക്കാരെകൊണ്ട് പൊറുതിമുട്ടി വലത് വംശീയ വാദികളും ആയുധം എടുത്തതോടെ ബ്രിട്ടന്‍ ചോരക്കളം; ഒടുവില്‍ കൊല്ലപ്പെട്ടത് സൗദിയില്‍ നിന്നും കേംബ്രിഡ്ജില്‍ സ്റ്റുഡന്റ് വിസയില്‍ എത്തിയ സമ്പന്ന അറബി വിദ്യാര്‍ത്ഥി
അഞ്ചു വയസുകാരിയെ കാറിലിരുത്തി മാതാപിതാക്കള്‍ കൃഷിയിടത്തിലേക്ക് ജോലിക്ക് പോയി; തിരിച്ചെത്തിയപ്പോള്‍ കണ്ടത് ബോധരഹിതയായി കിടക്കുന്ന കുട്ടിയെ; ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു; ദാരുണമായി കല്‍പ്പന ലുലുവിന്റെ വിയോഗം