You Searched For "മരണം"

ഓർമ്മയായത് ഇന്ത്യയുടെ മസാല കിങ്; എം ഡി എച്ച് സ്ഥാപകൻ ധരംപാൽ ഗുലാത്തി വിടവാങ്ങുമ്പോൾ ബാക്കിയാകുന്നത് അദ്ദേഹം ലോകത്തിന് സമ്മാനിച്ച നാവിൽ വെള്ളമൂറുന്ന മസാലക്കൂട്ടുകൾ;  പാക്കിസ്ഥാനിൽ നിന്നും 1500 രൂപയുമായി ഇന്ത്യയിലെത്തി 2000 കോടിയുടെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പെടുത്ത ധരംപാലിന്റെ ജീവിതം എംബിഎ വിദ്യാർത്ഥികൾക്കും പാഠം
സ്‌കൂട്ടറിന്റെ പിന്നിലിരുന്ന യാത്ര ചെയ്യുന്നതിനിടെ കുട നിവർത്തി; സ്‌കൂട്ടറിന്റെ വേഗത കൂടിയതോടെ കുടയ്ക്ക് കാറ്റുപിടിച്ച് റോഡിലേക്ക് തെറിച്ചു വീണു; നെടുങ്കണ്ടത്ത് യുവതിക്ക് ദാരുണാന്ത്യം
മൂന്നു വർഷത്തിനിടെ 17കാരിയുമായി ലൈം​ഗിക ബന്ധത്തിൽ ഏർപ്പെട്ടത് നിരവധി തവണ; സംഭവം പുറംലോകം അറിഞ്ഞത് ഗർഭച്ഛിദ്രത്തെ തുടർന്ന് പെൺകുട്ടി മരിച്ചതോടെ; 25കാരനെ അറസ്റ്റ് ചെയ്ത് പൊലീസും
അമിത വേഗതയിലെത്തിയ കാർ ജില്ലാ സ്റ്റേഡിയത്തിലേക്ക് തലകുത്തി മറിഞ്ഞത് വൈദ്യുതി പോസ്റ്റും വലിയ മരവും ഇടിച്ച് തകർത്ത്; പിന്നാലെയെത്തിയ ബൈക്ക് യാത്രക്കാരുടെ ശരീരത്ത് വൈദ്യുതി കമ്പി തുളച്ചു കയറി; കാറിലുണ്ടായിരുന്ന യുവാവ് മരിച്ചു: രണ്ടുപേർക്ക് പരുക്ക്
ഉയർന്ന വിദ്യാഭ്യാസം നേടിയ ഡോക്ടർ; സൈനിക സേവനത്തിനുള്ള അംഗീകാരം ലഭിച്ച വനിതാ ലെഫ്റ്റനന്റ് ജനറൽ; ബുർക്ക ധരിക്കില്ലെന്ന വാശി താലിബാനെ കൊണ്ട് അംഗീകരിപ്പിച്ച ധീര വനിത; ജനാധിപത്യ സമൂഹത്തിൽ മന്ത്രിയായും സേവനമനുഷ്ഠിച്ചു; പുരുഷാധിപത്യ സമൂഹത്തിൽ സ്വന്തം ഇടം നേടിയ ജനറൽ സുഹൈല ഓർമ്മയാകുമ്പോൾ
ഡയറിയിൽ കുറിച്ചത് ജീവിക്കാനും മരിക്കാനും ബുദ്ധിമുട്ടാണ് എന്ന്; മിസ് യു എന്ന് അവസാനത്തെ വാട്സാപ്പ് സ്റ്റാറ്റസും; സമർത്ഥയായ പൊലീസ് ഉദ്യോ​ഗസ്ഥയായ 32കാരിയുടെ മരണം കൊലപാതകമോ ആത്മ​ഹത്യയോ എന്ന അന്വേഷണത്തിൽ പൊലീസും
ദിവ്യയെ ഭർത്താവ് ഭർത്താവ് ഗഗൻ ഗബ്രു പീഡിപ്പിച്ചിരുന്നു; ഭർതൃ പീഡനത്തെക്കുറിച്ച് ദിവ്യ എഴുതിയ കുറിപ്പ് മരണത്തിന് ശേഷം അവരുടെ കബോർഡിൽ നിന്ന് അത് കണ്ടെടുത്തിട്ടുണ്ട്; രോഗം വരുന്നതിന് തൊട്ടുമുൻപ് അവൾ ഇത് സംബന്ധിച്ച് പൊലീസിൽ പരാതിയും നൽകിയിരുന്നു; സീരിയൽ നടിയുടെ മരണത്തിൽ ഗുരുതര ആരോപണവുമായി സുഹൃത്തും സഹോദരനും
പാണ്ഡ്യൻ സ്റ്റോർസ് സീരിയയിലെ മുല്ല പ്രേക്ഷകർക്കിടയിൽ എന്നും വമ്പൻ ഹിറ്റ്; വിടരും മുമ്പേ മുല്ല പൊഴിഞ്ഞതിൽ ആരാധകർക്ക് കടുത്ത ദുഃഖം; ദുരന്തവാർത്ത കേട്ട് വിങ്ങിപ്പൊട്ടി സഹപ്രവർത്തകർ; നടിയുടെ ബന്ധുക്കൾ ആരോപണം ഉന്നയിക്കുന്നത് പ്രതിശ്രുത വരനും സഹായിക്കും നേർക്ക്; വി.ജെ. ചിത്രയുടെ വേർപാടിൽ വിറങ്ങലിച്ചു തമിഴ് സീരിയൽ ലോകം