Top Storiesചങ്ങനാശേരിയില്‍ സ്കൂട്ടറും മിനിലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചത് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ നഴ്സ്; ഒപ്പമുണ്ടായിരുന്ന അമ്മയ്ക്ക് ഗുരുതര പരിക്ക്: 24കാരി വീട്ടിലെത്തിയത് രണ്ടു ദിവസത്തെ അവധിക്ക്സ്വന്തം ലേഖകൻ22 Feb 2025 5:29 AM IST
KERALAMസഹോദരനെ സ്കൂളിലാക്കി മടങ്ങും വഴി സ്കൂട്ടര്‍ ടെമ്പോയുമായി കൂട്ടിയിടിച്ചു; പ്ലസ്ടു വിദ്യാര്‍ഥിക്ക് ദാരുണാന്ത്യംശ്രീലാല് വാസുദേവന്‍21 Feb 2025 7:14 PM IST
KERALAMകോട്ടയം മെഡിക്കല്‍ കോളേജിലെ മൂന്നു വയസ്സുകാരിയുടെ മരണം; വിദഗ്ദ സമിതി അന്വേഷണം തുടങ്ങിസ്വന്തം ലേഖകൻ21 Feb 2025 6:48 AM IST
KERALAMവീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ രണ്ടുവയസുകാരി ആള്‍മറയില്ലാത്ത കിണറ്റില്‍ വീണുമരിച്ചു; അപകടം റാന്നി പെരുംപെട്ടിയില്ശ്രീലാല് വാസുദേവന്‍20 Feb 2025 9:15 PM IST
SPECIAL REPORT50 ദിവസത്തിനിടെ മരിച്ച കെ എസ് ആര് ടി സി ജീവനക്കാരുടെ എണ്ണം 18; എട്ടു ദിവസത്തിനുള്ളില്‍ ജീവന് നഷ്ടമായത് 7 പേര്‍ക്ക്; രണ്ടോ മൂന്നോ ദിവസം കൂടുമ്പോള്‍ ഒരു മരണം; ഹൃദയസ്തംഭനവും ആത്മഹത്യയും അപകടവും മരണ കാരണം; ആനവണ്ടിയില്‍ 'അകാല മരണ' ഭയവുംമറുനാടൻ മലയാളി ബ്യൂറോ20 Feb 2025 2:39 PM IST
SPECIAL REPORTവൃക്കകളും കരളും ഹൃദയ വാല്‍വും കണ്ണുകളും ദാനം ചെയ്ത് കുടുംബം; അഞ്ചു പേര്‍ക്കു പുതുജീവന്‍ നല്കി ധീരജ് യാത്രയായിമറുനാടൻ മലയാളി ബ്യൂറോ20 Feb 2025 6:05 AM IST
INVESTIGATIONപരസ്യമായി ഇരുകവിളുകളിലും അടിച്ചു; ഒരു കാലില്‍ ചവിട്ടി പിടിച്ച ശേഷം വയറ്റില്‍ തൊഴിച്ചു; സ്വര്‍ണക്കമ്പി വലിക്കുന്ന യന്ത്രത്തില്‍ തലയടിച്ചു വീണതോടെ ബോധരഹിതനായി: ആലപ്പുഴയിലെ സ്വര്‍ണ വ്യാപാരിയുടെ മരണം പോലീസിന്റെ ക്രൂര പീഡനത്തെ തുടര്‍ന്നെന്ന് കുടുംബംമറുനാടൻ മലയാളി ബ്യൂറോ19 Feb 2025 7:43 AM IST
INVESTIGATION'അച്ഛന് അമ്മയെ കൊന്നു, മൃതദേഹം കെട്ടിത്തൂക്കി'; യുവതിയുടെ മരണം ആത്മഹത്യയെന്ന് വരുത്തി തീര്‍ക്കാനുള്ള ഭര്‍തൃവീട്ടുകാരുടെ ശ്രമം പൊളിച്ചത് നാലുവയസുകാരിയായ മകള്‍ വരച്ച ചിത്രം; അച്ഛന് തന്റെ അമ്മയെ കൊല്ലുമെന്ന് നേരത്തെ ഭീഷണിപ്പെടുത്തിയെന്ന് കുഞ്ഞിന്റെ മൊഴിമറുനാടൻ മലയാളി ഡെസ്ക്18 Feb 2025 11:00 AM IST
KERALAMകുറുവങ്ങാട് ഉത്സവത്തിനിടെ ആനയിടഞ്ഞ് മൂന്ന് പേര് മരിച്ച സംഭവം; മരിച്ച ലീലയുടെ സ്വര്‍ണാഭരണങ്ങള്‍ കാണാനില്ലെന്ന് കുടുംബംസ്വന്തം ലേഖകൻ18 Feb 2025 8:54 AM IST
Right 1അടിവസ്ത്രം മാത്രം ധരിച്ചുള്ള പരസ്യ വിചാരണ; ബെല്‍റ്റും മൊബൈല്‍ ഫോണ്‍ ചാര്ജറുമുപയോഗിച്ചുള്ള ക്രൂര മര്‍ദനം; ഒരു തുള്ളി വെള്ളം പോലും നല്‍കാത്ത സഹപാഠികളുടെ കൊടും ക്രൂരത: പൂക്കോട് വെറ്റിനറി കോളേജിലെ സിദ്ധാര്‍ത്ഥന്റെ മരണത്തിന് ഒരാണ്ട്: നീതി കിട്ടാതെ കുടുംബംമറുനാടൻ മലയാളി ഡെസ്ക്18 Feb 2025 8:17 AM IST
KERALAMക്രെയിനിന്റെ ടയര്‍ ഇളക്കുന്നതിനിടെ ഡിസ്ക് പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു; ഒപ്പമുണ്ടായിരുന്ന യുവാവിന് പരിക്ക്സ്വന്തം ലേഖകൻ17 Feb 2025 8:05 AM IST
INDIAഒരാള്‍ക്കുമേല്‍ മറ്റൊരാളായി ആളുകള്‍ തുടരെ തുടരെ വീണു; തിക്കിലും തിരക്കിലും കുടുങ്ങിയ ഏഴു വയസ്സുകാരിയുടെ തലയില്‍ ആണി തുളച്ചു കയറി: മകളുടെ ജീവനെടുത്ത ദാരുണ സംഭവം വിവരിച്ച് പിതാവ്സ്വന്തം ലേഖകൻ17 Feb 2025 7:43 AM IST