You Searched For "മരണം"

അമ്മയോളം പ്രായമുള്ളവളെ കെട്ടിയവനെന്ന ആൾക്കാരുടെ അടക്കംപറച്ചിലും കളിയാക്കലും സഹിച്ചില്ല; ഇഷ്ടപ്പെട്ട് വിവാഹത്തിന് സമ്മതിച്ചെങ്കിലും കല്ല്യാണ ശേഷം കാര്യങ്ങളെല്ലാം കൈവിട്ടുപോയെന്ന് അരുൺ; ശാഖാ കൊലപാതക കേസിൽ കുറ്റക്കാരാകുന്നത് മലയാളി സമൂഹവും; കൊലപാതക കുറ്റം സമ്മതിച്ച അരുൺ പൊലീസിനോട് ചോദിച്ചത് തനിക്ക് എത്രകൊല്ലത്തെ ശിക്ഷ കിട്ടുമെന്ന്
അടുക്കരുത് സാറെ അടുക്കരുത്... നമുക്ക് വേറൊരു ജീവിതമില്ല.... അടുക്കരുത്..; കിടപ്പാടം നിലനിർത്താൻ ഭർത്താവ് പെട്രോളൊഴിച്ച് ചേർത്തു നിർത്തിയ അമ്പിളിയും മരിച്ചു; രാജന് പിന്നാലെ ഭാര്യയും പോയതോടെ സമൂഹത്തിന് മുന്നിൽ അനാഥരായി രണ്ട് മക്കൾ; കണ്ണുകാണാത്ത സാമൂഹിക വ്യവസ്ഥിതിയുടെ ഇരകളായി നെയ്യാറ്റിൻകരയിലെ രാജനും ഭാര്യയും
ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമിയായ സിയാച്ചിനിൽ കാലുകുത്തിയ ആദ്യ ഇന്ത്യൻ സൈനികൻ ഇനി ഓർമ്മ; കേണൽ (റിട്ട) നരീന്ദർ കുമാർ അന്തരിച്ചു; വിട പറഞ്ഞത് മരണത്തെ വെല്ലുവിളിച്ച് മഞ്ഞണിഞ്ഞ മലമടക്കുകൾ കീഴടക്കിയ ധീരൻ
അനിൽ പനച്ചൂരാന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ; പൊലീസ് സ്‌റ്റേഷനിലെത്തി മൊഴി നൽകി; കായംകുളം പൊലീസ് തിരുവനന്തപുരത്ത് എത്തി നടപടികൾ പൂർത്തീകരിക്കും; സംസ്‌ക്കാര സമയം പോസ്റ്റുമോർട്ടത്തിന് ശേഷം തീരുമാനിക്കും