KERALAMകഴുത്തിൽ കയർ കുരുങ്ങി ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവം; കരാറുകാരൻ അറസ്റ്റിൽ; അപകടത്തിന്റെ ഉത്തരവാദിത്വം കരാറുകാരന്സ്വന്തം ലേഖകൻ25 Nov 2024 11:54 AM IST
SPECIAL REPORTകയര്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രക്കാരന് മരിച്ച സംഭവം; കരാറുകാരനും കയറുകെട്ടിയവരും അടക്കം ആറുപേര്‍ കസ്റ്റഡിയില്‍; അറസ്റ്റ് രേഖപ്പെടുത്തുമെന്ന് തിരുവല്ല സിഐമറുനാടൻ മലയാളി ബ്യൂറോ24 Nov 2024 10:38 PM IST
Newsപിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് സ്കൂട്ടറിലും കെ.എസ്.ആര്.ടി.സി ബസിന്റെ പുറകിലും ഇടിച്ചു; സ്കൂട്ടറില്‍ യാത്ര ചെയ്ത വിദ്യാര്‍ഥി മരിച്ചു; രണ്ട് പേര്‍ക്ക് പരിക്കേറ്റുകെ എം റഫീഖ്24 Nov 2024 9:51 PM IST
KERALAMമരം മുറിക്കുന്നതിനായി റോഡിന് കുറുകെ വലിച്ചുകെട്ടിയ കയർ കഴുത്തിൽ കുടുങ്ങി; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം; ഭാര്യയും മക്കളും അദ്ഭുതകരമായി രക്ഷപ്പെട്ടു; മരംവെട്ടു തൊഴിലാളികൾക്കെതിരെ കേസെടുത്തേക്കുംസ്വന്തം ലേഖകൻ24 Nov 2024 5:20 PM IST
INVESTIGATIONസഹപാഠികളില്‍ നിന്നും നേരിട്ട ദുരനുഭവങ്ങള്‍ ബുക്കില്‍ കുറിച്ചു വെച്ചു; 'ഐ ക്വിറ്റ്' എന്നും ബുക്കിലെഴുതി വെച്ച് അമ്മു; മരണത്തിലേക്ക് നയിച്ചത് സഹപാഠികള്‍ക്കിടയില്‍ നടന്ന പ്രശ്നങ്ങള്‍ തന്നെയെന്ന് പോലിസ്: അന്വേഷണത്തില്‍ തൃപ്തിയെന്ന് കുടുംബംസ്വന്തം ലേഖകൻ23 Nov 2024 9:15 AM IST
INVESTIGATION'ഐ ക്വിറ്റ്' എന്നെഴുതിയത് അമ്മുവല്ല; ആ കയ്യക്ഷരം അവളുടേതല്ല; ഫോണിന്റെ ലോക്ക് മാറ്റിയത് ആര്? അമ്മുവിനെ മാനസികമായി പീഡിപ്പിച്ച ആറ് പേരെ കൂടി ചോദ്യം ചെയ്യാനുണ്ട്; നഴ്സിംഗ് വിദ്യാര്‍ഥിനിയുടെ മരണത്തില്‍ ദൂരഹത ആരോപണം കടുപ്പിച്ച് കുടുംബം; ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് കെ.എസ്.യുമറുനാടൻ മലയാളി ബ്യൂറോ22 Nov 2024 11:50 AM IST
KERALAMസുഹൃത്തിന്റെ മൃതദേഹവുമായി പോകുന്നതിനിടെ മദ്യത്തില്‍ ബാറ്ററി വെള്ളം കലര്‍ത്തി കഴിച്ചു; ഒരാള്‍ മരിച്ചുസ്വന്തം ലേഖകൻ22 Nov 2024 7:11 AM IST
INVESTIGATIONഅമ്മു കെട്ടിടത്തില്‍ നിന്നും ചാടിയെന്ന് വിദ്യാര്‍ത്ഥിനികള്‍ അറിയിച്ചത് നാലരയോടെ; ആശുപത്രിയില്‍ എത്തിച്ചത് മുക്കാല്‍ മണിക്കൂറോളം വൈകി; മൂന്നാം നിലയില്‍ നിന്നും വീണിട്ടും വസ്ത്രത്തില്‍ ചെളിയോ മണ്ണോ പുരളാത്തതിലും സംശയം: അമ്മു സജീവന്റെ മരണത്തില്‍ അടിമുടി ദുരൂഹതമറുനാടൻ മലയാളി ബ്യൂറോ21 Nov 2024 7:18 AM IST
HOMAGEനടന് മേഘനാഥന് അന്തരിച്ചു; അന്ത്യം ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ: വിടവാങ്ങിയത് അഭിനയിച്ച സിനിമകളിലെല്ലാം തിളങ്ങിയ വില്ലന്മറുനാടൻ മലയാളി ബ്യൂറോ21 Nov 2024 5:49 AM IST
INVESTIGATIONഅന്വേഷിച്ചത് കാനഡയില്‍ നിന്ന് മകള്‍ അമ്മയെ ഫോണില്‍ വിളിച്ചിട്ട് കിട്ടാതെ വന്നതോടെ; പൊലീസ് എത്തി വാതില്‍ തുറന്നപ്പോള്‍ ജെയ്സി മരിച്ച നിലയില്‍; സംശയം തോന്നിയത് മുഖത്തെ പരിക്കുകള്‍ കണ്ടതോടെ; കളമശേരിയിലെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരിയുടെ മരണം കൊലപാതകംമറുനാടൻ മലയാളി ബ്യൂറോ19 Nov 2024 6:15 PM IST
KERALAMവൈദ്യുതി കമ്പിയിൽ തട്ടി ഷോക്കേറ്റ് വീട്ടമ്മ മരിച്ചു; അപകടം ഇരുമ്പ് തോട്ടി ഉപയോഗിച്ച് തേങ്ങയിടുന്നതിനിടെ; സംഭവം പത്തനാപുരത്ത്സ്വന്തം ലേഖകൻ19 Nov 2024 5:11 PM IST
KERALAMവാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വനം വകുപ്പ് ഉദ്യോഗസ്ഥൻ മരിച്ചു; അപകടം ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെസ്വന്തം ലേഖകൻ19 Nov 2024 3:56 PM IST