You Searched For "മരണം"

സംസാരത്തിനിടെ ശ്വാസംമുട്ടി! 24 മണിക്കൂറിന് ശേഷം ബോധം വന്നപ്പോള്‍ ഞാന്‍ വിനുവിനോട് പറഞ്ഞു എന്നെ ഇപ്പോള്‍ ജീവിപ്പിച്ചത് നീയല്ലെ, എന്നെ ഇനി നോക്കേണ്ടതും തന്റെ കടമ; അന്ന് പക്ഷെ ഒരു കാര്യം മനസിലായി മരിക്കാന്‍ പ്രത്യേകിച്ച് കഴിവൊന്നും വേണ്ട;  മരണം മുന്നില്‍ കണ്ട നിമിഷത്തെയും തന്റെ ജീവിതം മാറ്റിയ ദുശീലത്തെക്കുറിച്ച് പറയുമ്പോഴും തനതുശൈലി വിടാത്ത ശ്രീനിവാസന്‍
മര്‍ദനമേറ്റ് ചോരതുപ്പി നിലത്തുവീണ രാംനാരായണിനെ ബംഗ്ലാദേശിയാണോ എന്നു ചോദിച്ചു തുടരെ തല്ലി; കേരളത്തെ നാണം കെടുത്തി ക്രൂരമര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍; എട്ടും പത്തും വയസുള്ള മക്കളുണ്ട്, കുടുംബം പോറ്റാനായി നാലുദിവസം മുന്‍പാണ് പാലക്കാടെത്തിയത്; ഒരു ക്രിമിനല്‍ കേസു പോലുമില്ല; നൊമ്പരത്തോടെ ആള്‍ക്കൂട്ട മര്‍ദനത്തില്‍ കൊല്ലപ്പെട്ട രാംനാരായണന്റെ ബന്ധു
ഭാര്യയുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടു;  പിന്നാലെ പുറത്ത് വരുന്നത് ഭര്‍ത്താവിന്റെ മരണ വാര്‍ത്ത; അമിതഅളവില്‍ ഗുളിക കഴിച്ച് ജീവനൊടുക്കിയെന്ന് മകന്‍; മരണകാരണം തലയ്‌ക്കേറ്റ പരുക്കെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
യുഎഇയിലെ റാസല്‍ഖൈമയില്‍ കനത്ത മഴ; കെട്ടിടത്തിന്റെ കല്ല് അടര്‍ന്ന് തലയില്‍ വീണ് മലപ്പുറം സ്വദേശിയായ യുവാവിന് ദാരുണാന്ത്യം:  അപകടം മഴ നനയാതിരിക്കാന്‍ ഓടിക്കയറിയപ്പോള്‍
പയ്യന്നൂരില്‍ ടാങ്കര്‍ ലോറി സ്‌കൂട്ടറില്‍ ഇടിച്ച് സ്‌കൂള്‍ ജീവനക്കാരി മരിച്ചു; മരണമടഞ്ഞത് കടന്നപ്പള്ളി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഓഫീസ് ജീവനക്കാരി കെ.കെ. ഗ്രീഷ്മ
തോക്കിനു മുന്നില്‍ തെല്ലും കുലുങ്ങാതെ ഒരുചുണക്കുട്ടന്‍; സിഡ്‌നി ബോണ്ടി ബീച്ചില്‍ വെടിയുണ്ടകള്‍ ചീറി പായുന്നതിനിടെ, അക്രമിയുടെ കഴുത്തില്‍ കുരുക്ക് മുറുക്കി കീഴ്‌പ്പെടുത്തിയത് ആര്? ആളെ തിരിച്ചറിഞ്ഞു; വെടിയേറ്റിട്ടും തളരാതെ പോരാടിയ ധീരനെ പരിചയപ്പെടുത്തി ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍
ഓണ്‍ലൈനില്‍ പ്രചരിക്കുന്ന ഡ്രൈവിങ് ലൈസന്‍സ് ചിത്രത്തില്‍ ധരിച്ചിരിക്കുന്നത് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ജേഴ്‌സി; സിഡ്‌നി ബോണ്ടി ബീച്ച് ഭീകരാക്രമണ കേസിലെ തിരിച്ചറിഞ്ഞ പ്രതി നവീദ് അക്രം ലാഹോര്‍ സ്വദേശി? വഴിയാത്രക്കാരന്‍ റൈഫിള്‍ തട്ടിയെടുത്തത് നവീദിന്റെ കയ്യില്‍ നിന്നെന്നും റിപ്പോര്‍ട്ട്; ജൂതരുടെ ഹനൂക്ക കുടുംബ സംഗമത്തില്‍ വെടിവെപ്പ് നടന്നത് കുട്ടികള്‍ കളിക്കുന്നതിനിടെ